ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29001sghs (സംവാദം | സംഭാവനകൾ)
No edit summary
29001sghs (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===<FONT COLOR =BLUE><FONT SIZE = 5>'''ഭാരത് സ്കൗട്ട് & ഗൈഡ്സ്''' </FONT></FONT COLOR> ===
===<FONT COLOR =BLUE><FONT SIZE = 5>'''ഭാരത് സ്കൗട്ട് & ഗൈഡ്സ്''' </FONT></FONT COLOR> ===

<font color=blue>
സ്കൗട്ട് മാസ്റ്റർ - <font color=maroon>'''ശ്രീ ബിനു റ്റി ഫ്രാൻസിസ്'''  </font>  
സ്കൗട്ട് മാസ്റ്റർ - <font color=maroon>'''ശ്രീ ബിനു റ്റി ഫ്രാൻസിസ്'''  </font>  

ഗൈഡ് ക്യാപ്റ്റൻ -  <font color=maroon>'''ശ്രീമതി ജെസ്സി തോമസ് ''' </font>  
ഗൈഡ് ക്യാപ്റ്റൻ -  <font color=maroon>'''ശ്രീമതി ജെസ്സി തോമസ് '''  
</font>  

====<FONT COLOR =BLUE><FONT SIZE = 4>'''ചരിത്രം ''' </FONT></FONT COLOR> ====
====<FONT COLOR =BLUE><FONT SIZE = 4>'''ചരിത്രം ''' </FONT></FONT COLOR> ====
വരി 11: വരി 12:

====<FONT COLOR =BLUE><FONT SIZE = 4>'''ലക്ഷ്യം ''' </FONT></FONT COLOR> ====
====<FONT COLOR =BLUE><FONT SIZE = 4>'''ലക്ഷ്യം ''' </FONT></FONT COLOR> ====
<font color=purple>
1. '''യുവാക്കളുടെ മാനസികവും ശാരീരികവുമായ  കഴിവുകളെ പരിപോഷിപ്പിക്കുക '''

1. യുവാക്കളുടെ മാനസികവും ശാരീരികവുമായ  കഴിവുകളെ പരിപോഷിപ്പിക്കുക
2. '''സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക'''

2. സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക
3. '''വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുക '''

3. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുക
4. '''വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കുക  '''

4. വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കുക 
5. '''അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കുക'''
 
</font>
5. അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കുക

===<FONT COLOR =BLUE><FONT SIZE = 4>'''പ്രവർത്തനരീതി ''' </FONT></FONT COLOR> ===
===<FONT COLOR =BLUE><FONT SIZE = 4>'''പ്രവർത്തനരീതി ''' </FONT></FONT COLOR> ===
വരി 37: വരി 39:
<font color=blue>'''ലക്ഷ്യങ്ങൾ'''</font>  
<font color=blue>'''ലക്ഷ്യങ്ങൾ'''</font>  

*സ്കൗട്ട് & ഗൈഡുകളിൽ സാഹസികതയും ധൈര്യവും കായികശേഷിയും വർദ്ധിപ്പിക്കുക
*'''സ്കൗട്ട് & ഗൈഡുകളിൽ സാഹസികതയും ധൈര്യവും കായികശേഷിയും വർദ്ധിപ്പിക്കുക'''

*പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാകുക
*'''പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാകുക'''

*പ്രകൃതി സ്നേഹം വളർത്തുക
*'''പ്രകൃതി സ്നേഹം വളർത്തുക'''

*പ്രകൃതിയിൽ നിന്നും ജീവിതപാഠങ്ങൾ ഉൾക്കൊള്ളുക  
*'''പ്രകൃതിയിൽ നിന്നും ജീവിതപാഠങ്ങൾ ഉൾക്കൊള്ളുക '''

*മാപ്പിംഗ് പരിശീലനം നൽകുക  
*'''മാപ്പിംഗ് പരിശീലനം നൽകുക'''

====<FONT COLOR =BLUE><FONT SIZE = 4>'''പച്ചക്കറി കൃഷി ''' </FONT></FONT COLOR> ====
====<FONT COLOR =BLUE><FONT SIZE = 4>'''പച്ചക്കറി കൃഷി ''' </FONT></FONT COLOR> ====

സ്കൗട്ട് ആൻഡ് ഗൈഡ്സ് എല്ലാ വർഷവും വിഷരഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതുമൂലം സ്കൂളിൽ ഉച്ചഭക്ഷണം വിഷമില്ലാത്ത കറികളോടൊപ്പം കഴിക്കുവാൻ സാധിക്കുന്നു  
സ്കൗട്ട് ആൻഡ് ഗൈഡ്സ് എല്ലാ വർഷവും വിഷരഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതുമൂലം സ്കൂളിൽ ഉച്ചഭക്ഷണം വിഷമില്ലാത്ത കറികളോടൊപ്പം കഴിക്കുവാൻ സാധിക്കുന്നു
<gallery>
j5.JPG| പച്ചക്കറിത്തോട്ടം 
j6.JPG|പച്ചക്കറിത്തോട്ടം 
sc1a.JPG| തൈനടീൽ ഉദ്‌ഘാടനം
sc1b.JPG| സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ്
sc1c.JPG|  സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ്
sc1d.JPG|ഹൈക്കിങ്
sc1e.JPG| ഹൈക്കിങ്
vg4.jpg| പച്ചക്കറിത്തോട്ടം 
vg1.jpg| പച്ചക്കറിത്തോട്ടം 
vg2.jpg| പച്ചക്കറിത്തോട്ടം 
vg6.jpg| പച്ചക്കറിത്തോട്ടം 
vg8.jpg| കൂർക്ക കൃഷി
vg5.jpg| പാവലം
 
vg11.jpg|ഗ്രോബാഗ് വിതരണം
 
vg10.jpg| കാർഷിക അംഗീകാരം
 
vg9.jpg| കേരവൃക്ഷം
</gallery>

===<FONT COLOR =BLUE><FONT SIZE = 4>'''പരീക്ഷകൾ ''' </FONT></FONT COLOR> ===
===<FONT COLOR =BLUE><FONT SIZE = 4>'''പരീക്ഷകൾ ''' </FONT></FONT COLOR> ===

16:35, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഭാരത് സ്കൗട്ട് & ഗൈഡ്സ്

സ്കൗട്ട് മാസ്റ്റർ - ശ്രീ ബിനു റ്റി ഫ്രാൻസിസ്

ഗൈഡ് ക്യാപ്റ്റൻ - ശ്രീമതി ജെസ്സി തോമസ്

ചരിത്രം

1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്‌, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി. യുവാക്കളുടെ മാനസികവും ശാരീരികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു. 2017-18 അധ്യയനവർഷത്തിൽ 9 കുട്ടികൾ രാജപുരസ്ക്കാർ അവാർഡ് നേടി.

ലക്ഷ്യം

1. യുവാക്കളുടെ മാനസികവും ശാരീരികവുമായ കഴിവുകളെ പരിപോഷിപ്പിക്കുക

2. സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക

3. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുക

4. വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കുക

5. അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കുക

പ്രവർത്തനരീതി

സ്കൗട്ട് മാസ്റ്റർ ശ്രീ ബിനു റ്റി ഫ്രാൻസിസിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ജെസ്സി തോമസിന്റെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ‍ഡിസാസ്റ്റർ മാനേജ്‌മെന്റ്, ഫയർ ആന്റ് സേഫ്റ്റി എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്. എല്ലാ ബുധനാഴ്‌ചകളിലും വൈകുന്നേരങ്ങളിൽ സ്കൗട്ട്സ് & ഗൈഡ്സിന് പരിശീലനം നൽകിവരുന്നു.

ക്യാമ്പിംഗ്

വിവിധ തലങ്ങളിൽ സ്കൗട്ട് & ഗൈഡുകൾക്കായി നടത്തുന്ന ക്യാമ്പുകളിൽ ഈ സ്ക്കൂളിലെ യുണിറ്റ് അംഗങ്ങൾ കൃത്യമായി പങ്കെടുക്കുന്നുണ്ട്. ജില്ലാറാലി, സംസ്ഥാനതലത്തിൽ നടക്കുന്ന ക്യാംബോരി, ദേശീയതലത്തിലുള്ള ജാംബോരി എന്നിവയിൽ പങ്കെടുക്കുന്നതിനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും ഈ സ്ക്കൂളിലെ സ്കൗട്ട് ഗൈഡുകൾക്ക് കഴിയുന്നുണ്ട്. മികച്ച പാർട്ടിസിപ്പേഷനുള്ള സമ്മാനങ്ങളും അഡ്വഞ്ചർ അവാർഡുകളും മിക്ക വർഷങ്ങളിലും നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡുകൾക്ക് ലഭിച്ചുവരുന്നു.

ട്രക്കിംഗ് & ഹൈക്ക്

ലക്ഷ്യങ്ങൾ

  • സ്കൗട്ട് & ഗൈഡുകളിൽ സാഹസികതയും ധൈര്യവും കായികശേഷിയും വർദ്ധിപ്പിക്കുക
  • പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാകുക
  • പ്രകൃതി സ്നേഹം വളർത്തുക
  • പ്രകൃതിയിൽ നിന്നും ജീവിതപാഠങ്ങൾ ഉൾക്കൊള്ളുക
  • മാപ്പിംഗ് പരിശീലനം നൽകുക

പച്ചക്കറി കൃഷി

സ്കൗട്ട് ആൻഡ് ഗൈഡ്സ് എല്ലാ വർഷവും വിഷരഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതുമൂലം സ്കൂളിൽ ഉച്ചഭക്ഷണം വിഷമില്ലാത്ത കറികളോടൊപ്പം കഴിക്കുവാൻ സാധിക്കുന്നു

പരീക്ഷകൾ

സ്കൗട്ട് & ഗൈഡ് യൂണിറ്റുകളിൽ ചേരുന്ന വിദ്യാർത്ഥികൾ അവരുടെ കഴിവ് തെളിയിക്കുന്നതിനായി ആറു പരീക്ഷകളിലൂടെ കടന്നുപോകുന്നുണ്ട്.

  • പ്രവേശ്
  • പ്രഥമസോപാൻ
  • ദ്വിതീയസോപാൻ
  • ത്രിതീയസോപാൻ
  • രാജ്യപുരസ്കാർ
  • രാഷ്ട്രപതി

എന്നിവയാണ് ആ പരീക്ഷകൾ. ഈ പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനാവശ്യമായ പരിശീലനമാണ് സ്ക്കൂളിൽ നടക്കുന്ന ക്ലാസ്സുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നൽകുന്നത്. ഈ പരിശീലനത്തിലൂടെ കടന്നുവരുന്ന വിദ്യാർത്ഥികൾ സാമൂഹ്യപ്രതിബദ്ധതയും ത്യാഗമനോഭാവവും, നേതൃത്വഗുണവും രാജ്യസ്നേഹവുമുള്ള ഉത്തമപൗരന്മാരായി വളർന്നുവരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളിൽ വിജയം കൈവരിച്ച ഞങ്ങളുടെ പൂർവ്വവിദ്യാർതഥികൾ ഞങ്ങൾക്ക് ഉണ്ട്

അദ്ധ്യാപക ദിനം

സ്കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ദേശീയ അദ്ധ്യാപക ദിനം ലളിതമായ ചടങ്ങുകളോടെ ആചരിച്ചു. സ്കൗട്ട് ഗൈഡുകൾ രാവിലെ ഓഫീസിൽ പ്രിൻസിപ്പൽ മോൻസ് സാറിനെയും ഹെഡ് മാസ്റ്റർ ജോഷി സാറിനെയും സന്ദർശിച്ച്‌ പൂച്ചെണ്ടുനൽകി അദ്ധ്യാപക ദിനാശംസകൾ നേർന്നു. തുടർന്ന് ടീച്ചേഴ്സ് റൂമിലെത്തി എല്ലാ അദ്ധ്യാപകർക്കും ഓരോ ചെറിയ സമ്മാനം നൽകി ആശംസകൾ അറിയിച്ചു.