"ഹെൽത്ത് ക്ലബ്ബ്PHS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' ''' ആരോഗ്യ ക്ലബ്ബ്''' ആരോഗ്യം സമ്പത്താണ് എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<!-- legacy XHTML table visible with any browser --> | |||
{| | |||
<!-- legacy XHTML table visible with any browser --> | |||
{| | |||
| style="background:#CD6155; border:3px solid #76190B; padding:1em; margin:auto;"| | |||
<center><b><U><font Size=5 color=white> | |||
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം | |||
</font></u></b></center> | |||
|- | |||
| style="background:#C0392B; border:2px solid #9F000F; padding:1em; margin:auto;"| | |||
<center> <b><u>'''''Health Club'''''</u></b></center> | |||
''' ആരോഗ്യ ക്ലബ്ബ്''' | ''' ആരോഗ്യ ക്ലബ്ബ്''' | ||
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. | |||
അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും കുട്ടികളും ഉൾപെടുന്ന ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്.ശ്രീമതി.പി.റഹിയ ടീച്ചർ കൺവീനറായിട്ടുള്ള ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി നല്ലരീതിയിൽ പ്രവർത്തിക്കുന്നു.ആരോഗ്യവകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ ആഴ്ചയും നൽകുന്നു.വിരവിമുക്തി ദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. | |||
ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് ഇടക്കിടെ | |||
സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്.എല്ലാ | |||
ആഴ്ചയും സ്കൂളിലെ എല്ലാ കുട്ടികൾക്കും | |||
അയൺഗുളിക വിതരണം ചെയ്യുന്നുണ്ട്.ക്ലബ്ബ് | |||
അംഗങ്ങൾ യോഗം ചേരുകയും പൊതുവായ | |||
ആരോഗ്യ പരിപാലന കാര്യങ്ങൾ ചർച്ച | |||
ചെയ്യുകയുംചെയ്യുന്നുണ്ട്.ലഹരിവിരുദ്ധറാലി, | |||
കൊതുകുജന്യ രോഗങ്ങളെ | |||
കുറിച്ചുള്ളസെമിനാർ,ക്വിസ്സ് എന്നിവ | |||
ക്ലബ്ബപ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്. | |||