"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
===സ്വാതന്ത്ര്യദിനാഘോഷം=== | ===സ്വാതന്ത്ര്യദിനാഘോഷം=== | ||
[[പ്രമാണം:DSC03784.JPG|thumb|INDEPENDENCE DAY CELEBERATION]] | [[പ്രമാണം:DSC03784.JPG|thumb|INDEPENDENCE DAY CELEBERATION]] | ||
[[പ്രമാണം:42029 independence day.jpeg|thumb|independence day]] | [[പ്രമാണം:42029 independence day.jpeg|thumb|independence day]] | ||
16:14, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
2018 SSLC പരീക്ഷയിൽ വളരെ നല്ല വിജയം നേടാൻ നമുക്ക് കഴിഞ്ഞു 98ശതമാനം ആയിരുന്നു വിജയശതമാനം 15 കുട്ടികൾ full A+ 12 കുട്ടികൾ 9a+ നേടി
പ്രവേശ്നോത്സവം
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായി തന്നെ ആഘോഷിച്ചു . പുതിയതായി പ്രവേശനം ലഭിച്ച എല്ലാ കുട്ടികൾക്കും ഓരോ പുതിയ പുസ്തകം നൽകിയാണ് സ്വീകരിച്ചത്
JUNE 5 പരിസ്ഥിതിദിനാചരണം
ജൂൺ 21 യോഗാദിനം
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മികച്ചതെന്ന് ലോകം അംഗീകരിച്ച ഇന്ത്യയുടെ പൈതൃകമായ യോഗ – അതിനുവേണ്ടി ഒരു ദിനം - യോഗദിനം. എൻ സി സിയുടെ നേതൃത്വത്തിൽ യോഗദിനത്തിന് എല്ലാ കുട്ടികളെയും പരിശീലനത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് രാവിലെ 9 മുതൽ ആരംഭിച്ച യോഗദിനാചരണം വ്യത്യസ്തവും മികച്ചതുമായിരുന്നു.സംസ്ഥാന യോഗകൗൺസിൽ നിന്നുള്ള ശ്രീ.ജി കെ ചന്ദ്രൻ , ശ്രീ.സുനിൽ തുടങ്ങിയ പ്രമുഘർ യോഗക്ലാസുകൾക്ക് നേതൃത്വം നൽകി.
സ്വാതന്ത്ര്യദിനാഘോഷം
ശാസ്ത്രോത്സവം
പാലോട് ഉപജില്ലയിലെകഴിഞ്ഞ വർഷത്തെ ശാസ്ത്രമേളയിൽ സയൻസിന് ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ സ്ക്കുളായിരുന്നു
എെറ്റിയ്ക്ക് രണ്ടാംസ്ഥാനവും എസ്.കെ വി.എച്ച്.എസ്.എസ് നായിരുന്നു.
ഐറ്റി മേളയിലെ ഈ വർഷത്തെ ജേതാക്കൾ
* വെബ്പേജ് ഡിസൈനിംങ്- ഹർഷ .എച്ച്.രാജ് * ഐറ്റി പ്രോജക്ട്-മുദ്ര കെ.ആർ * പ്രസന്റേഷൻ-അജസ് * മലയാളം ടൈപ്പിങ്-കാവ്യ.പി.മോഹൻ
സയൻസ് മേളയിലെ ജേതാക്കൾ
* ഗ്രൂപ്പ്പ്രോജക്ട്-കാവ്യ.പി.മോഹൻ & അനാമിക.എ * സയൻസ് ഡ്രാമ-കാവ്യ.പി.മോഹൻ,അനാമിക,ജിത്തു,ജാതംഗിൽ,നന്ദു,വിശാഖ്
ഈ വർഷത്തെ പാലോട് ഉപജില്ലയിലെ യുവജനോത്സവത്തിൽ സംസ്കൃതവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ സ്കൂളായിരുന്നു.
സംസ്കൃതം യുവജനോത്സവവിജയികൾ
* കവിതരചന-കാവ്യ.പി.മോഹൻ * കഥാരചന-അനാമിക.എ * ഉപന്യാസരചന-നന്ദന യു.എസ് * സമസ്യാപൂരണം-ആതിര * പ്രശ്നോത്തരി-ആനന്ദ്.ഇ * അക്ഷരശ്ലോകം-മുദ്ര.കെ.ആർ * പാഠകം(ആൺ)-അചൽകൃഷ്ണ * പാഠകം(പെൺ)-അനാമിക.എ * സംഘഗാനം-നിഖിത എ.എസ്,കാവ്യ.പി.മോഹൻ,സോന.പി.എസ്,അനാമിക,മുദ്ര,അചൽകൃഷ്ണ,ദേവേന്ദു എസ്.ആർ * വന്ദേമാതരം-സോന പി.എസ്,നിഖിത,കാവ്യ,അനാമിക,മുദ്ര,അചൽകൃഷ്ണ,ദേവേന്ദു. * പ്രഭാഷണം-കാവ്യ.പി.മോഹൻ * ഗാനാലാപനം(ആൺ)-ആരോമൽ