ഉള്ളടക്കത്തിലേക്ക് പോവുക

"G. V. H. S. S. Kalpakanchery/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SUSEEL KUMAR (സംവാദം | സംഭാവനകൾ)
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<sup></sup>{{prettyurl|G.V.H.S.S. KALPAKANCHERY}}
[[പ്രമാണം:19022school.jpg|300px|thumb|left|ഹൈസ്‌കൂൾ ബ്ലോക്ക്]]
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
[[പ്രമാണം:19022lab3.png|300px|thumb|right| സയൻസ് ലാബ്]]
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
                ഹൈസ്‍കൂളിൽ എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലായി 25 ഡിവിഷൻ. ( 967 കുട്ടികൾ ). എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ. സ്മാർട്ട് ക്ലാസ് റൂമുകൾ നിലവിലുള്ളതുകൊണ്ട് ഹൈസ്കൂളിൽ മിക്കവാറും അധ്യാപകർ ആ സാധ്യത ഉപയോഗിക്കാറുണ്ട്.
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
                അതുപോലെ മികച്ച സൗകര്യങ്ങളുള്ള . ഒരു സയൻസ് ലാബ് ഹൈസ്കൂളിനുണ്ട്.  ഇവയെല്ലാം ഉപയോഗിച്ച് ഹൈസ്കൂളിലെ പഠനപ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു നീങ്ങുന്നത്. സ്മാർട്ട് ക്ലാസ് റൂമുകളുടെ പരിപാലനവും അതാത് ക്ലാസിലെ കുട്ടികൾ വേണ്ടതരത്തിൽ ചെയ്യുന്നുണ്ട്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
                ഹൈസ്കൂളിലെയും യുപി യിലെയും കുട്ടികൾക്ക് നല്ല കമ്പൂട്ടർ ലാബുകളുമുണ്ട്.
<font color=#4B147D size=6>ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി</font>
[[പ്രമാണം:19022lab4.png|300px|thumb|left| മികച്ച സയൻസ് ലാബ് സൗകര്യങ്ങൾ ]]
<table border=2 bgcolor=green>
                    മിക്കവാറും എല്ലാ പ്രധാന ദിനാചരണങ്ങളും ഹൈസ്കൂളിൽ നടത്താറുണ്ട്. വളരെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ വലിയ പരിപാടികളോടെ നടത്തപ്പെടാറുണ്ട്. ഉദാഹരണം വായനാദിനം, സ്വതന്ത്ര്യദിനം തുടങ്ങിയവ. ക്വിസ് മത്സരങ്ങൾ വീഡിയോ പ്രദർശ്ശനങ്ങൾ, സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഇത്തരം പരിപാടികളോടൊപ്പം ഉണ്ടാകാറുണ്ട്.
<tr><td>  [[പ്രമാണം:3.gif|200px|thumb|center]]</td><td>  [[പ്രമാണം:suseel.jpg|600px|thumb|center]] </td></tr>
== ഐ.ടി. ലാബ് സൗകര്യങ്ങൾ==
</table>
                  കൽപ്പകഞ്ചേരി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇതിൽ ഒന്നാമത്തെ കമ്പ്യൂട്ടർ ലാബിന്റെ ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഒരു ക്ലാസിലുള്ള കുട്ടികളെ മുഴുവൻ ഒന്നിച്ചിരുത്തി പ്രാക്‌റ്റിക്കൽ പാഠങ്ങൾ ചെയ്യിപ്പിക്കുവാനുഉള്ള സൗകര്യം ഇവിടെ നിലവിലുണ്ട്.  കുട്ടികൾക്ക് ഇരിക്കുവാൻ ആവശ്യമായ കസേരകളും പ്രൊജക്ടർ സംവിധാനവും ഉണ്ട്. പാഠ്യേതര ഐ.ടി. പ്രവർത്തനങ്ങളും നടത്തുവാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
<table border=2 bgcolor=black width=840>
{| class="wikitable"
<tr><td> </td></tr>
|-
</table>
| [[പ്രമാണം:19022itl1.jpg|300px|thumb|center| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl2.jpg|300px|thumb|center| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl3.jpg|300px|thumb|center| ഐ.ടിലാബ് സൗകര്യങ്ങൾ ]]
ഹൈസ്‍കൂളിൽ എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലായി 25 ഡിവിഷൻ. എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ
|-
== ദിനാചരണങ്ങൾ ==
| [[പ്രമാണം:19022itl4.jpg|300px|thumb|center| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl5.jpg|300px|thumb|center| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl6.jpg|300px|thumb|center| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]]
മിക്കവാറും എല്ലാ പ്രധാന ദിനാചരണങ്ങളും സ്കൂളിൽ നടത്താറുണ്ട്. വളരെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ വലിയ പരിപാടികളോടെ നടത്തപ്പെടാറുണ്ട്. ഉദാഹരണം വായനാദിനം, സ്വതന്ത്ര്യദിനം തുടങ്ങിയവ. ക്വിസ് മത്സരങ്ങൾ വീഡിയോ പ്രദർശ്ശനങ്ങൾ, സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഇത്തരം പരിപാടികളോടൊപ്പം ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഇത്തരം പരിപാടികൾ മിക്കവാറും നല്ല രീതിയിൽ എന്വിജയിപ്പിക്കാൻ കഴിയുന്നുണ്ട്.   
|}
.

15:39, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹൈസ്‌കൂൾ ബ്ലോക്ക്
സയൻസ് ലാബ്
               ഹൈസ്‍കൂളിൽ എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലായി 25 ഡിവിഷൻ. ( 967 കുട്ടികൾ ). എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ. സ്മാർട്ട് ക്ലാസ് റൂമുകൾ നിലവിലുള്ളതുകൊണ്ട് ഹൈസ്കൂളിൽ മിക്കവാറും അധ്യാപകർ ആ സാധ്യത ഉപയോഗിക്കാറുണ്ട്. 
               അതുപോലെ മികച്ച സൗകര്യങ്ങളുള്ള . ഒരു സയൻസ് ലാബ് ഹൈസ്കൂളിനുണ്ട്.  ഇവയെല്ലാം ഉപയോഗിച്ച് ഹൈസ്കൂളിലെ പഠനപ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു നീങ്ങുന്നത്. സ്മാർട്ട് ക്ലാസ് റൂമുകളുടെ പരിപാലനവും അതാത് ക്ലാസിലെ കുട്ടികൾ വേണ്ടതരത്തിൽ ചെയ്യുന്നുണ്ട്.
               ഹൈസ്കൂളിലെയും യുപി യിലെയും കുട്ടികൾക്ക് നല്ല കമ്പൂട്ടർ ലാബുകളുമുണ്ട്.
മികച്ച സയൻസ് ലാബ് സൗകര്യങ്ങൾ
                    മിക്കവാറും എല്ലാ പ്രധാന ദിനാചരണങ്ങളും ഹൈസ്കൂളിൽ നടത്താറുണ്ട്. വളരെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ വലിയ പരിപാടികളോടെ നടത്തപ്പെടാറുണ്ട്. ഉദാഹരണം വായനാദിനം, സ്വതന്ത്ര്യദിനം തുടങ്ങിയവ. ക്വിസ് മത്സരങ്ങൾ വീഡിയോ പ്രദർശ്ശനങ്ങൾ, സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഇത്തരം പരിപാടികളോടൊപ്പം ഉണ്ടാകാറുണ്ട്.

ഐ.ടി. ലാബ് സൗകര്യങ്ങൾ

                  കൽപ്പകഞ്ചേരി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇതിൽ ഒന്നാമത്തെ കമ്പ്യൂട്ടർ ലാബിന്റെ ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഒരു ക്ലാസിലുള്ള കുട്ടികളെ മുഴുവൻ ഒന്നിച്ചിരുത്തി പ്രാക്‌റ്റിക്കൽ പാഠങ്ങൾ ചെയ്യിപ്പിക്കുവാനുഉള്ള സൗകര്യം ഇവിടെ നിലവിലുണ്ട്.  കുട്ടികൾക്ക് ഇരിക്കുവാൻ ആവശ്യമായ കസേരകളും പ്രൊജക്ടർ സംവിധാനവും ഉണ്ട്. പാഠ്യേതര ഐ.ടി. പ്രവർത്തനങ്ങളും നടത്തുവാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
ഐ.ടി. ലാബ് സൗകര്യങ്ങൾ
ഐ.ടി. ലാബ് സൗകര്യങ്ങൾ
ഐ.ടി. ലാബ് സൗകര്യങ്ങൾ
ഐ.ടി. ലാബ് സൗകര്യങ്ങൾ
ഐ.ടി. ലാബ് സൗകര്യങ്ങൾ
ഐ.ടി. ലാബ് സൗകര്യങ്ങൾ
"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery/HS&oldid=545250" എന്ന താളിൽനിന്ന് ശേഖരിച്ചത്