"ജി എച് എസ് എരുമപ്പെട്ടി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
24009aksharam2.jpg|അക്ഷര കളരി | 24009aksharam2.jpg|അക്ഷര കളരി | ||
24009aksharam3.jpg|അക്ഷര കളരി | 24009aksharam3.jpg|അക്ഷര കളരി | ||
</gallery> | </gallery> | ||
==ഹലോ ഇംഗ്ലീഷ് == | ==ഹലോ ഇംഗ്ലീഷ് == | ||
[[പ്രമാണം:Eng1.pdf|ലഘുചിത്രം]] | [[പ്രമാണം:Eng1.pdf|ലഘുചിത്രം]] | ||
| വരി 52: | വരി 52: | ||
24009bs3.jpg|ചുമർ പത്രിക | 24009bs3.jpg|ചുമർ പത്രിക | ||
24009bs4.jpg|പതിപ്പ് | 24009bs4.jpg|പതിപ്പ് | ||
</gallery> | |||
== യു പി സംസ്കൃതം പ്രവർത്തനങ്ങൾ == | |||
<gallery> | |||
24009skt1.jpg| | |||
24009skt2.jpg| | |||
24009skt3.jpg| | |||
24009skt4.jpg| | |||
</gallery> | </gallery> | ||
| വരി 72: | വരി 79: | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി. പോസ്റ്റർ , പതിപ്പ് എന്നിവ തയ്യാറാക്കി. വൃക്ഷത്തെ നടുകയും കുട്ടികൾക്ക് തൈ വിതരണം ചെയ്യുകയും ചെയ്തു. | ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി. പോസ്റ്റർ , പതിപ്പ് എന്നിവ തയ്യാറാക്കി. വൃക്ഷത്തെ നടുകയും കുട്ടികൾക്ക് തൈ വിതരണം ചെയ്യുകയും ചെയ്തു. | ||
<gallery> | |||
24009ev1.jpg|വീഡിയോ പ്രദർശനം | |||
24009ev2.jpg|ബോധവൽക്കരണം | |||
24009env1.jpg|ശുചീകരണം | |||
24009ev2.jpg| | |||
24009env2.jpg| | |||
</gallery> | |||
=== വായനാദിനം === | === വായനാദിനം === | ||
| വരി 81: | വരി 91: | ||
<gallery> | <gallery> | ||
24009read1.jpg|reading competition | 24009read1.jpg|reading competition | ||
24009vayana1.jpg|INAUGRATION | |||
</gallery> | </gallery> | ||
=== ബഷീർ ദിനം === | === ബഷീർ ദിനം === | ||
| വരി 123: | വരി 133: | ||
24009IMG3.jpg|സന്ദേശം | 24009IMG3.jpg|സന്ദേശം | ||
24009IMG4.jpg|പരേഡ് | 24009IMG4.jpg|പരേഡ് | ||
</gallery> | |||
=== അധ്യാപകദിനം === | |||
==== കുട്ടി അധ്യാപകരായി അധ്യാപകദിനം ==== | |||
സെപ്റ്റംബർ അഞ്ച് അധ്യാപകദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരായി ക്ലാസ്സുകൾ നടത്തിയത് വേറിട്ട പ്രവർത്തനമായി. തലേ ദിവസം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപിക എ എസ് പ്രേംസി ടീച്ചറുടെ നേതൃത്വത്തിൽ പരിശീലനക്ലാസ് നടത്തിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ ബാഡ്ജ് ധരിച്ചും പഠനസാമഗ്രികൾ തയ്യാറാക്കിയുമാണ് കുട്ടി അധ്യാപകർ ക്ലാസ്സിലെത്തിയത്. ക്ലാസ്സിൽ പോകുന്നതിന് മുമ്പ് കുട്ടി അധ്യാപകർ തങ്ങളുടെ അധ്യാപകർക്ക് ഉപഹാരവും ആശംസാകാർഡുകളും നൽകി ഗുരു വന്ദനം നടത്തിയാണ് ക്ലാസ്സിലേക്ക് പോയത്. ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനസന്ദേശമായി പ്രസംഗങ്ങളും പതിപ്പുകളും തയ്യാറാക്കിയിരുന്നു. പ്രധാനാധ്യാപിക എ എസ് പ്രേംസി എല്ലാ അധ്യാപകർക്കും മെമന്റോ നൽകി അധ്യാപകദിനാശംസകൾഅർപ്പിച്ചു. ബി എഡ് ട്രയിനികളായ അധ്യാപകരും നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി നന്ദകുമാർ, ഡെപ്യൂട്ടി എച്ച് എം സിറാജ്, എം എസ് രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. | |||
<gallery> | |||
24009teachersday1.jpg| | |||
24009teachersday2.jpg | |||
24009teachersday3.jpg | |||
24009teachersday4.jpg | |||
24009teachersday5.jpg | |||
</gallery> | </gallery> | ||