|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| =ഇ പത്രം=
| | [[Ghsserumapetty:പ്രാദേശിക പത്രം]] |
| == പ്രവേശനോത്സവം ==
| |
| ജൂൺ 1
| |
| == പരിസ്ഥിതിദിനം ==
| |
| ജൂൺ 5
| |
| 2018-19 ലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതിദിനാചരണത്തോടെ തുടക്കം കുറിച്ചു. പോസ്റ്റർ മത്സരം, വൃക്ഷത്തൈ വിതരണം, ആൽമരത്തെ ആദരിക്കൽ, പരിസ്ഥിതി ക്വിസ് തുടങ്ങിയ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.
| |
| പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി.വൃക്ഷത്തെ നടുകയും കുട്ടികൾക്ക് തൈ വിതരണം ചെയ്യുകയും ചെയ്തു.
| |
| സ്കൂളിനു ചുറ്റുമുള്ള വിവിധ ഭാഗങ്ങളിൽ വിവിധതരം പച്ചക്കറികൾ കൃഷി ചെയ്യുന്നു. പയർ, വെണ്ട, വാഴ, കൂർക്ക, എന്നിവയാണ് പ്രധാന വിളകൾ. സ്കൂളിനോട് ചേർന്ന് നക്ഷത്രവനം പരിപാലിക്കുന്നു.
| |
| പ്ലാസ്റ്റിക്കിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ഉദ്ദേശിച്ച് സെമിനാർ നടത്തി. പ്ലാസ്റ്റിക്ക് ഭൂമിയുടെ അന്തകനോ? എന്നതായിരുന്നു വിഷയം. ഓരോ ക്ലാസ്സിൽ നിന്നും രണ്ടു പേർ അടങ്ങിയ ഗ്രൂപ്പാണ് പങ്കെടുത്തത്. മികച്ച സെമിനാർ അവതരണത്തിന് സമ്മാനം നൽകി.
| |
| <gallery>
| |
| 24009ev1.jpg|വീഡിയോ പ്രദർശനം
| |
| 24009ev3.jpg|ബോധവത്ക്കരണം
| |
| 24009env1.jpg|ശുചീകരണം
| |
| 24009ev2.jpg|ബോധവത്ക്കരണം
| |
| </gallery>
| |
| | |
| == വായനാദിനം ==
| |
| ജൂൺ 19
| |
| യു പി വിദ്യാർത്ഥികൾക്കായി മലയാള വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായന ക്ലബ്ബ് രൂപീകരിച്ചു. എരുമപ്പെട്ടി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന ക്വിസിൽ മാളവിക ഒന്നാാം സ്ഥാനവും ഗായത്രി, അപർണ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരിയിൽ മഹത് പ്രപഞ്ച് ഒന്നാം സ്ഥാനവും വൈഷ്ണവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
| |
| <gallery>
| |
| 24009read1.jpg|reading competition
| |
| 24009vayana1.jpg|INAUGRATION
| |
| </gallery>
| |
| | |
| == വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ==
| |
| ജൂലൈ 4
| |
| == ബഷീർ ദിനം ==
| |
| ജൂലൈ 5
| |
| == ലോക ജനസംഖ്യാ ദിനം ==
| |
| ജൂലൈ 11
| |
| == ചാന്ദ്ര ദിനം ==
| |
| ജൂലൈ 21
| |
| == പ്രേംചന്ദ് ദിനം ==
| |
| ജൂലൈ 31
| |
| == ഹിരോഷിമ ദിനം ==
| |
| ആഗസ്റ്റ് 6
| |
| ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ക്ലാസ് തല പോസ്റ്റർരചന മത്സരം നടത്തുകയുണ്ടായി.
| |
| സുഡോക്കു കൊക്കുകളുടെ നിർമ്മാണവും കുട്ടികൾ പ്രദർശനവും നടന്നു.
| |
| [[പ്രമാണം:24009ss1.jpg|ലഘുചിത്രം|ഇടത്ത്|POSTER]]
| |
| [[പ്രമാണം:24009ss2.jpg|ലഘുചിത്രം|നടുവിൽ|പോസ്റ്റർ പ്രകാശനം]]
| |
| | |
| == സ്വാതന്ത്യ ദിനം ==
| |
| ആഗസ്റ്റ് 15
| |
| [[വർഗ്ഗം:പ്രാദേശിക പത്രം]] | |