എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിദ്യാരംഗം-17 (മൂലരൂപം കാണുക)
09:35, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== 2018=== | === 2018=== | ||
കോ ഒാഡിനേറ്റർ : മേരി ഷൈനി<br/> | കോ ഒാഡിനേറ്റർ : മേരി ഷൈനി<br/> | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങളും മറ്റും നടന്നു | വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങളും മറ്റും നടന്നു. ജൂൺ 19 വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തപ്പെട്ടു. വായനാദിനത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന വിവിധ കഥകളും, കവിതകളും, പി.എൻ പണിക്കരുടെ ജീവിത ചരിത്രവും എല്ലാം സ്‌കൂൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു. കുട്ടികൾ എല്ലാവരും തന്നെ സ്‌കൂൾ ലൈബ്രറിയിലേക്ക് ഓരോ പുസ്തകവും സംഭാവനയായി നൽകി. | ||
=== 2017=== | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം ജൂൺമാസം ആദ്യ ആഴ്ച തന്നെ നടന്നു. സാഹിത്യവേദിയുടെ കോർഡിനേറ്റർ ആയി ശ്രീമതി. നിഷ. കെ.റ്റി യെ നിയോഗിച്ചു. കുട്ടികളുടെ പ്രതിനിധിയായി ജോസ്ന ജോസഫിനെയും, യദു കൃഷ്ണനെയും തിരഞ്ഞെടുത്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാദിനം സമുചിതമായി കൊണ്ടാടി. പുസ്തകറാലി, പുസ്തകപ്രദർശനം,വിവിധ കലാപരിപാടികൾ എന്നിവ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നു. | |||
=== 2016=== | === 2016=== | ||
{| class="wikitable" | |||
|- | |||
! പ്രവർത്തനം !! ഫോട്ടോ | |||
|- | |||
| വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഫോക്ക് ലോർ ദിനാചരണം || [[പ്രമാണം:14g (4).JPG|250px]] | |||
|- | |||
|} | |||
=== 2015=== | === 2015=== | ||
{| class="wikitable" | |||
|- | |||
! പ്രവർത്തനം !! ഫോട്ടോ | |||
|- | |||
| കയ്യെഴുത്ത് മാസിക പ്രകാശനം || | |||
[[പ്രമാണം:1k.JPG|250px]] | |||
|- | |||
| വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം || [[പ്രമാണം:1oo.JPG|250px]] | |||
|- | |||
|} | |||
=== 2014=== | === 2014=== | ||
{| class="wikitable" | |||
|- | |||
! പ്രവർത്തനം !!ഫോട്ടോ | |||
|- | |||
| വായനാദിന ആഘോഷങ്ങൾ ||[[പ്രമാണം:15 (1).JPG|250px]] | |||
|- | |||
|} | |||
=== 2013=== | === 2013=== | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണം 7 / 6 / 2013 നു നടന്നു. ഈ വർഷം 117 കുട്ടികൾ ചേരുകയുണ്ടായി. സാഹിത്യ വേദിയുടെ കൺവീനറായി അനിമോൾ .കെ.എൻ നെയും , വിദ്യാർത്ഥി പ്രീതിനിധിയായി വിവേക് വിനോദിനെയും , ഹരിപ്രിയ.എച്ച് നെയും തെരെഞ്ഞെടുത്തു. ജൂൺ 19 നു വായനാദിനം നടത്തപ്പെട്ടു. വായനാദിനത്തിൽ ഡോ.എസ് . അജയകുമാർ , എസ് .ഡി . കോളേജ് പ്രൊഫസർ ശ്രീ. അജയകുമാർ മുഖ്യാതിഥി ആയിരുന്നു.ഇടശ്ശേരിയുടെ പൂതപ്പാട്ട്, അങ്ങേ വീട്ടിലേയ്ക്ക് എന്നീ കവിതകളുടെ ദൃശ്യാവിഷ്‌കാരം , നാടൻപാട്ട് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഇതിനോടൊപ്പം വായനാദിന പ്രതിജ്ഞയും , പി.എൻ പണിക്കർ അനുസ്മരണ ഗാനവും കുട്ടികൾ ആലപിച്ചു. 5 / 7 / 2013 നു ബഷീർ അനുസ്മരണം നടന്നു.പോസ്റ്റർ രചനാ മത്സരം,പ്രഭാഷണം, കഥാവതരണം, ബഷീർ കൃതികളുടെ പ്രദർശനം എന്നിവ സംഘടിപ്പിക്കപ്പെട്ടു. 1 / 8 / 2013 വ്യാഴാഴ്ച തിരുവാമ്പാടി ഗവ.യു .പി .എസിൽ വച്ച് ഉപജില്ലാതല സാഹിത്യോത്സവം നടന്നു. ഇതിനോടൊപ്പം ഒരു നാടൻ പാട്ട് ശില്പശാലയും നടത്തി. 27 / 10 / 2013 ൽ വയലാർ അനുസ്മരണ ദിനമായി ആചരിച്ചു. നവംബർ 1 നു കേരളപ്പിറവി ദിനം ആഘോഷിക്കപ്പെട്ടു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണം 7 / 6 / 2013 നു നടന്നു. ഈ വർഷം 117 കുട്ടികൾ ചേരുകയുണ്ടായി. സാഹിത്യ വേദിയുടെ കൺവീനറായി അനിമോൾ .കെ.എൻ നെയും , വിദ്യാർത്ഥി പ്രീതിനിധിയായി വിവേക് വിനോദിനെയും , ഹരിപ്രിയ.എച്ച് നെയും തെരെഞ്ഞെടുത്തു. ജൂൺ 19 നു വായനാദിനം നടത്തപ്പെട്ടു. വായനാദിനത്തിൽ ഡോ.എസ് . അജയകുമാർ , എസ് .ഡി . കോളേജ് പ്രൊഫസർ ശ്രീ. അജയകുമാർ മുഖ്യാതിഥി ആയിരുന്നു.ഇടശ്ശേരിയുടെ പൂതപ്പാട്ട്, അങ്ങേ വീട്ടിലേയ്ക്ക് എന്നീ കവിതകളുടെ ദൃശ്യാവിഷ്‌കാരം , നാടൻപാട്ട് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഇതിനോടൊപ്പം വായനാദിന പ്രതിജ്ഞയും , പി.എൻ പണിക്കർ അനുസ്മരണ ഗാനവും കുട്ടികൾ ആലപിച്ചു. 5 / 7 / 2013 നു ബഷീർ അനുസ്മരണം നടന്നു.പോസ്റ്റർ രചനാ മത്സരം,പ്രഭാഷണം, കഥാവതരണം, ബഷീർ കൃതികളുടെ പ്രദർശനം എന്നിവ സംഘടിപ്പിക്കപ്പെട്ടു. 1 / 8 / 2013 വ്യാഴാഴ്ച തിരുവാമ്പാടി ഗവ.യു .പി .എസിൽ വച്ച് ഉപജില്ലാതല സാഹിത്യോത്സവം നടന്നു. ഇതിനോടൊപ്പം ഒരു നാടൻ പാട്ട് ശില്പശാലയും നടത്തി. 27 / 10 / 2013 ൽ വയലാർ അനുസ്മരണ ദിനമായി ആചരിച്ചു. നവംബർ 1 നു കേരളപ്പിറവി ദിനം ആഘോഷിക്കപ്പെട്ടു. | ||
വരി 14: | വരി 43: | ||
! പ്രവർത്തനം !! ഫോട്ടോ | ! പ്രവർത്തനം !! ഫോട്ടോ | ||
|- | |- | ||
| വായനാദിനത്തിൽ വായനയുടെ മഹത്വത്തെ കുറിച്ച് എസ.ഡി കോളേജ് പ്രൊഫസർ ക്ലാസ് നയിക്കുന്നു.|| | | വായനാദിനത്തിൽ വായനയുടെ മഹത്വത്തെ കുറിച്ച് എസ.ഡി കോളേജ് പ്രൊഫസർ ക്ലാസ് നയിക്കുന്നു.|| [[പ്രമാണം:DSC07518.JPG|190px]] | ||
[[പ്രമാണം:DSC07518.JPG|190px]] | |||
|- | |- | ||
|} | |} |