"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== സ്റ്റൂഡന്റ്പോലീസ് കാഡറ്റ് == <big>പൗരബോധവും ലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
==  സ്റ്റൂഡന്റ്പോലീസ് കാഡറ്റ് ==
==  സ്റ്റൂഡന്റ്പോലീസ് കാഡറ്റ് ==
<big>പൗരബോധവും ലക്ഷ്യ ബോധവും സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക സ്വഭാവശുദ്ധിയിലും  പെരുമാറ്റശീലത്തിലും    മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃക വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് SPC കേരളത്തിൽ ആരംഭിക്കുന്നത്. നമ്മുടെ സ്കൂളിൽ 2016 ലാണ് SPC unit പ്രവർത്തനം തുടങ്ങിയത്.SPC ഡയറക്ടറേറ്റ് നാൽകുന്ന കലണ്ടർ പ്രകാരമാണ് SPC യുടെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള തനതു പരിപാടികളും SPC ഏറ്റെടുത്തു ചെയ്തുവരുന്നു.സീനിയർ ജുനിയർ ബാച്ച് കളിലായി 89 കുട്ടികൾ SPC യിലംഗങ്ങളാണ്.ഓണാവധിക്കാലത്തു സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചപ്പോൾ ദുരിതബാധിതർക്ക് സ്വാന്തനമേകുവാനും ക്യാമ്പ് പ്രവർത്തനങ്ങൾക്ക് സഹായമേകുവാനും SPC അംഗങ്ങൾ മുൻപന്തിയിലുണ്ടായിരുന്നു</big>
<big>പൗരബോധവും ലക്ഷ്യ ബോധവും സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക സ്വഭാവശുദ്ധിയിലും  പെരുമാറ്റശീലത്തിലും    മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃക വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് SPC കേരളത്തിൽ ആരംഭിക്കുന്നത്. നമ്മുടെ സ്കൂളിൽ 2016 ലാണ് SPC unit പ്രവർത്തനം തുടങ്ങിയത്.SPC ഡയറക്ടറേറ്റ് നാൽകുന്ന കലണ്ടർ പ്രകാരമാണ് SPC യുടെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള തനതു പരിപാടികളും SPC ഏറ്റെടുത്തു ചെയ്തുവരുന്നു.സീനിയർ ജുനിയർ ബാച്ച് കളിലായി 89 കുട്ടികൾ SPC യിലംഗങ്ങളാണ്.ഓണാവധിക്കാലത്തു സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചപ്പോൾ ദുരിതബാധിതർക്ക് സ്വാന്തനമേകുവാനും ക്യാമ്പ് പ്രവർത്തനങ്ങൾക്ക് സഹായമേകുവാനും SPC അംഗങ്ങൾ മുൻപന്തിയിലുണ്ടായിരുന്നു SEPTEMBER 5 അധ്യാപക ദിനത്തിൽ SPC യുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും .പൊന്നാടയണിയിച്ചു ആദരിക്കുകയുണ്ടായി അത് SPC യുടെ മൂല്യബോധത്തിനു ചേർന്ന പ്രവർത്തനമായി. </big>

23:49, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്റ്റൂഡന്റ്പോലീസ് കാഡറ്റ്

പൗരബോധവും ലക്ഷ്യ ബോധവും സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക സ്വഭാവശുദ്ധിയിലും പെരുമാറ്റശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃക വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് SPC കേരളത്തിൽ ആരംഭിക്കുന്നത്. നമ്മുടെ സ്കൂളിൽ 2016 ലാണ് SPC unit പ്രവർത്തനം തുടങ്ങിയത്.SPC ഡയറക്ടറേറ്റ് നാൽകുന്ന കലണ്ടർ പ്രകാരമാണ് SPC യുടെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള തനതു പരിപാടികളും SPC ഏറ്റെടുത്തു ചെയ്തുവരുന്നു.സീനിയർ ജുനിയർ ബാച്ച് കളിലായി 89 കുട്ടികൾ SPC യിലംഗങ്ങളാണ്.ഓണാവധിക്കാലത്തു സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചപ്പോൾ ദുരിതബാധിതർക്ക് സ്വാന്തനമേകുവാനും ക്യാമ്പ് പ്രവർത്തനങ്ങൾക്ക് സഹായമേകുവാനും SPC അംഗങ്ങൾ മുൻപന്തിയിലുണ്ടായിരുന്നു SEPTEMBER 5 അധ്യാപക ദിനത്തിൽ SPC യുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും .പൊന്നാടയണിയിച്ചു ആദരിക്കുകയുണ്ടായി അത് SPC യുടെ മൂല്യബോധത്തിനു ചേർന്ന പ്രവർത്തനമായി.