"ജി എച്ച് എസ് എസ് പടിയൂർ/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 58: | വരി 58: | ||
|} | |} | ||
=== ഗുരുവന്ദനം === | === ഗുരുവന്ദനം === | ||
'''അദ്ധ്യാപകദിനം-2018:''' വിദ്യാലയത്തിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഗുരുവന്ദനം (ആദരിക്കൽ ചടങ്ങ്) നടന്നു. കുട്ടികൾ സ്വയം തയ്യാറാക്കിയ ആശംസാകാർഡ്, പൂക്കൾ, മഷിപ്പേന എന്നിവ എല്ലാ അദ്ധ്യാപകർക്കും നൽകിക്കൊണ്ട്, ഗുരുശിഷ്യബന്ധത്തിന്റെ ഊഷ്മളഭാവത്തെ പ്രോജ്വലിപ്പിച്ചു. അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം ഈ ചടങ്ങ് അഭിമാനകരമായ മുഹൂർത്തമായിരുന്നു. സ്കൗട്ട് മാസ്റ്റർ കെ.വി.രാമചന്ദ്രൻ, ഗൈഡ് ക്യാപ്റ്റൻ കെ.വാസന്തി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. | '''അദ്ധ്യാപകദിനം-2018:''' വിദ്യാലയത്തിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ''''ഗുരുവന്ദനം'''' (അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങ്) നടന്നു. കുട്ടികൾ സ്വയം തയ്യാറാക്കിയ ആശംസാകാർഡ്, പൂക്കൾ, മഷിപ്പേന എന്നിവ എല്ലാ അദ്ധ്യാപകർക്കും നൽകിക്കൊണ്ട്, ഗുരുശിഷ്യബന്ധത്തിന്റെ ഊഷ്മളഭാവത്തെ പ്രോജ്വലിപ്പിച്ചു. അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം ഈ ചടങ്ങ് അഭിമാനകരമായ മുഹൂർത്തമായിരുന്നു. സ്കൗട്ട് മാസ്റ്റർ കെ.വി.രാമചന്ദ്രൻ, ഗൈഡ് ക്യാപ്റ്റൻ കെ.വാസന്തി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||