"ജാഗ്രതാ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 സെപ്റ്റംബർ 2018
1
(2)
(1)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
'''ഉദ്ദേശ്യം:  
'''ഉദ്ദേശ്യം:  
കുട്ടികളുടെ ദൈനംദിന ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടാൻ അവരെ പ്രാപ്തരാക്കുക. ജീവിതത്തോട് പോസിറ്റീവായ സമീപനം ഉണ്ടാക്കിയെടുക്കുക.
കുട്ടികളുടെ ദൈനംദിന ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടാൻ അവരെ പ്രാപ്തരാക്കുക. ജീവിതത്തോട് പോസിറ്റീവായ സമീപനം ഉണ്ടാക്കിയെടുക്കുക.
പ്രവർത്തനങ്ങൾ:
'''പ്രവർത്തനങ്ങൾ:'''
2017 – 18 വർഷത്തെ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഓരോ ക്ലാസ്സിൽ നിന്നും 4 വീതം കുട്ടികളെ ജാഗ്രത ബ്രിഗേഡിയേർസ് ആയി തെരഞ്ഞെടുത്തു. രക്ഷിതാക്കളിൽ നിന്നും ഒരു റിസോഴ്സ് ഗ്രൂപ്പുണ്ടാക്കി. 26/06/18 ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ക്ലാസുകൾ നൽകി. മടപ്പള്ളി ഗവ: ഗേൾസ് ഹൈസ്കൂളിലെ ശ്രീമതി സവിത ടീച്ചറുടെ ‘രക്ഷിതാക്കളും കുട്ടികളും’ എന്ന വിഷയത്തെ സംബന്ധിച്ചുള്ള ക്ലാസ്സ്‌ രാക്ഷിതാക്കൾക്ക് നൽകാൻ കഴിഞ്ഞു. ശ്രീ രംഗീഷ് കടവത്തിൻറെ ‘സൈബർ ലോകത്തെ ചതിക്കുഴികൾ’ എന്ന ക്ലാസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു.  
2017 – 18 വർഷത്തെ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഓരോ ക്ലാസ്സിൽ നിന്നും 4 വീതം കുട്ടികളെ ജാഗ്രത ബ്രിഗേഡിയേർസ് ആയി തെരഞ്ഞെടുത്തു. രക്ഷിതാക്കളിൽ നിന്നും ഒരു റിസോഴ്സ് ഗ്രൂപ്പുണ്ടാക്കി. 26/06/18 ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ക്ലാസുകൾ നൽകി. മടപ്പള്ളി ഗവ: ഗേൾസ് ഹൈസ്കൂളിലെ ശ്രീമതി സവിത ടീച്ചറുടെ ‘'''രക്ഷിതാക്കളും കുട്ടികളും’''' എന്ന വിഷയത്തെ സംബന്ധിച്ചുള്ള ക്ലാസ്സ്‌ രാക്ഷിതാക്കൾക്ക് നൽകാൻ കഴിഞ്ഞു. ശ്രീ രംഗീഷ് കടവത്തിൻറെ ‘സൈബർ ലോകത്തെ ചതിക്കുഴികൾ’ എന്ന ക്ലാസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു.  
ജാഗ്രത 2018 – 19 അംഗങ്ങൾ  
ജാഗ്രത 2018 – 19 അംഗങ്ങൾ  
ശ്രീമതി ബേബി ടീച്ചർ (ഹെഡ് മിസ്ട്രസ്)
ശ്രീമതി ബേബി ടീച്ചർ (ഹെഡ് മിസ്ട്രസ്)
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/538644...538701" എന്ന താളിൽനിന്ന് ശേഖരിച്ചത്