"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 21: വരി 21:
===ലൈബ്രറി ===
===ലൈബ്രറി ===


===SPORTS SECTION===
===സ്പോർട്സ് സെക്ഷൻ ===


===INDOR STADIUM===
===INDOR STADIUM===

20:05, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ റൂം , സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ്/കൗൺസലിംഗ് എന്നിവ നടത്തി വരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയായ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, വിദ്യാരംഗം, സോഷ്യൽ സർവ്വീസ് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു.


കമ്പ്യൂട്ടർ ലാബ്

സയൻസ് ലാബ്

മൾട്ടീമീഡിയ റൂം

ഹൈടെക് ക്ലാസ് റൂം

കൗണ്സിലിംഗ് സെക്ഷൻ

ലൈബ്രറി

സ്പോർട്സ് സെക്ഷൻ

INDOR STADIUM

AUDITORIUM

TEACHERS EMPOWERMENT PROGRAMME

പ്രധാന താളിലേയ്ക്ക്