"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 104: വരി 104:
|}
|}
<googlemap version=""0.9" lat="11.350797" lon="75.910549" zoom="14" width="350" height="350" selector="no" controls="none">
<googlemap version=""0.9" lat="11.350797" lon="75.910549" zoom="14" width="350" height="350" selector="no" controls="none">
11.361952,75.908763kmohss koduvally
11.361952,75.908763,KMOHSS koduvally.
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

17:00, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
വിലാസം
കൊടുവള്ളി

കോഴിക്കോട് ജില്ല
സ്ഥാപിതം19 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-2009Kmohsskoduvally



കോഴിക്കോട് ജില്ലയില്‍ കൊടുവള്ളിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് റെകഗ്നൈസ്ഡ് വിദ്യാലയമാണ് കൊടുവള്ളി മുസ്ലിം ഓര്‍ഫനേജ് സ്കൂള്‍.1984-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്തമായ അണ്‍എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1984 ല്‍ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്കൂള്‍ സ്ഥാപിതമായത്.1990-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും 2003-ല്‍ കേന്ദ്ര ഗവണ്‍മെന്‍റ് ന്‍റ ഏരിയാഇന്‍റ ന്‍സീവ് പ്രോഗ്രാം പ്രകാരം ലോവര്‍ പ്രൈമറി വിഭാഗം ആരംഭിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുസ്ലിം ഓര്‍ഫനേജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പ്രത്യേകിച്ചും ഓര്‍ഫനേജില്‍ താമസിക്കുന്ന അനാഥരായ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇന്ന് എല്ലാതരം വിദ്യാര്‍ത്ഥികളും ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. ഒന്നു മുതല്‍ പത്താം ക്ലാസ്സ് വരെ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലായി കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു. തുടര്‍ച്ചയായി പ്രശസ്തവിജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്. 2003-ല്‍ ഈ വിദ്യാലയത്തില്‍ പ്ലസ് ടൂ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായി പ്ലെഗ്രൗണ്ടോടുകൂടിയ സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. വിശാലമായ ലൈബ്രറി, വിപുലമായ ലാബ് സൗകര്യം, ബാസ്കറ്റ്ബോള്‍ കോര്‍ട്ട്, എല്‍.സി.ഡി പ്രെജക്ടറോടുകൂടിയ മള്‍ട്ടീമീഡിയ ക്ലാസ്സ് റൂം, ഓഡിറ്റോറിയം എന്നിവ ഉള്‍ പ്പെടുന്ന നാല് കെട്ടിടങ്ങളില്‍ ആകെ 38 ക്ലാസ്സ്റൂമുകളും എച്ച്.എസ്സ്.എസ്സ് വിഭാഗത്തിന്ന് ഒറ്റകെട്ടിടത്തിലായി 12 ക്സാസ്സ്റുമുകളുമുണ്ട്. ഹൈസ്കൂളില്‍ എല്ലാ സൗകര്യത്തോടെയുള്ള കംമ്പ്യൂട്ടര്‍ ലാബ് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി.
  • യോഗ.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ. ടി.കെ. പരീക്കുട്ടി ഹാജി സെക്രട്ടറിയും, അഡ്വ : കെ. ഹംസഹാജി പ്രസിഡന്റും, ശ്രീ. ഇ.സി. ചെറിയമ്മദ് ഹാജി ട്രഷററുമായ കൊടുവളളി മുസ്ലീം ഓര്‍ഫനേജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. Arts & Science College, Teachers Training Institute, ITC തുടങ്ങിയവ ഓര്‍ഫനേജിന്റെ മറ്റു ശാഖക്കളാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. പത്മനാഭന്‍ ഏറാടി, ശ്രീ. സി.സി. ലോന, ശ്രീമതി. വി.എം. സൈനബ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

(വിവരം ലഭ്യമല്ല)

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.



മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

1984- 95 പത്മനാഭന്‍ ഏറാടി
1996 - 2003 സി.സി. ലോന
2003 - 2006 വി.എം. സൈനബ

<googlemap version=""0.9" lat="11.350797" lon="75.910549" zoom="14" width="350" height="350" selector="no" controls="none"> 11.361952,75.908763,KMOHSS koduvally. </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക