"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== <font color=green size=14>ഐ ടി @നിർമ്മല</font> == | == <font color=green size=14>ഐ ടി @നിർമ്മല</font> == | ||
ഐ.ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മൾട്ടിമീഡിയ ക്ലാസ്സ്മുറി ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.രണ്ട് കുട്ടികൾക്ക് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് ക്യാമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്റ്റോപ്പ്, | ഐ.ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മൾട്ടിമീഡിയ ക്ലാസ്സ്മുറി ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.രണ്ട് കുട്ടികൾക്ക് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് ക്യാമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്റ്റോപ്പ്, വൈഫൈ നെറ്റ്‌വർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റർനെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങൾക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു.ഐ.റ്റി.പഠനം നിർബന്ധമാക്കിയതോടെ ഒരു നല്ല ഐ,റ്റി ലാബ് ക്രമീകരീക്കാൻ സാധിച്ചിട്ടുണ്ട്. ശ്രീ.എൻ.ഡി.അപ്പച്ചൻ, മുൻ എം.എൽ.എ ,ശ്രീ.എം.പി.വീരേന്ദ്രകുമാർ എം.പി , ശ്രീ.കൃഷ്ണപ്രസാദ് എം.എൽ.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും കംമ്പ്യുട്ടർ വാങ്ങുന്നതിനുള്ള സഹായം ലഭിച്ചിട്ടുണ്ട്.കൂടാതെ മാനന്തവാടി രൂപതയുടെ ക്യാംപസ് മിനിസ്ടി കംമ്പ്യൂട്ടർ സംഭാവന നൽകുകയുണ്ടായി.സുൽത്താൻ ബത്തേരി എം.എൽ.എ.ശ്രി.പി.കൃഷ്ണപ്രസാദിന്റെ പ്രത്യേക താൽപര്യപ്രകാരം ഒരു എഡ്യൂസാറ്റ് ക്ലാസ്സ് റൂം[Smart class room]ആരംഭിക്കുവാൻ സാധിച്ചത് വളരെ ന്തോഷകരമാണ്.എഡ്യൂസാറ്റ് സംവിധാനം ക്രമീകരിക്കുവാനുള്ള ക്ലാസ്സ് റൂം തയ്യാറാക്കുവാൻ കോർപ്പറേറ്റ് മാനേജർ സഹായിക്കുകയുണ്ടായി. | ||
നിർമ്മലയിലെ ഐ.ടി പ്രവർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട പങ്കാളിത്തം ഐ.ടി മേളയിലാണ്.ഐ.ടി മേളയിൽ 6 ഇനങ്ങളാണുള്ളത് .<br> | നിർമ്മലയിലെ ഐ.ടി പ്രവർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട പങ്കാളിത്തം ഐ.ടി മേളയിലാണ്.ഐ.ടി മേളയിൽ 6 ഇനങ്ങളാണുള്ളത് .<br> | ||
*മലയാളം ടൈപ്പിംഗ് | *മലയാളം ടൈപ്പിംഗ് | ||
| വരി 15: | വരി 15: | ||
! വർഷം !! പേര് !! പ്രോജക്ടിന്റെ പേര് !! ഫോട്ടോ | ! വർഷം !! പേര് !! പ്രോജക്ടിന്റെ പേര് !! ഫോട്ടോ | ||
|- | |- | ||
| 2006 || ബിൻവി മോളി ടോം || പത്രങ്ങൾക്ക് നമ്മുടെ സമൂഹത്തിലുള്ള പങ്ക് ||[[പ്രമാണം: | | 2006 || ബിൻവി മോളി ടോം || പത്രങ്ങൾക്ക് നമ്മുടെ സമൂഹത്തിലുള്ള പങ്ക് || [[പ്രമാണം:Binvy-moly-tom-2005.jpg|50px|center|]] | ||
|- | |- | ||
| 2007 || നീനു ബേബി || | | 2007 || നീനു ബേബി || ലൈബ്രറികൾക്ക് നമ്മുടെ സമൂഹത്തിലുള്ള പങ്ക് || [[പ്രമാണം:Neenu-baby-2006.jpg|50px|center|]] | ||
|- | |- | ||
| 2008 || ഡോണ | | 2008 || ഡോണ ജേക്കബ് || വയനാട്ടിൽ കാണുന്ന വാഴ ഇനങ്ങൾ || [[പ്രമാണം:Dona-jacob-k-2007.jpg|50px|center|]] | ||
|- | |- | ||
| 2009 || | | 2009 || അബിൻ കെ സണ്ണി || മുള ഉൽപ്പന്നങ്ങൾ || [[പ്രമാണം:Abin-k-sunny2008-.jpg|50px|center|]] | ||
|- | |- | ||
| 2010 || ആഷ്‌ലി ജോർജ് || തേൻ പ്രകൃതിയുടെ | | 2010 || ആഷ്‌ലി ജോർജ് || തേൻ പ്രകൃതിയുടെ അമൃത് (സംസ്ഥാനത്ത് ഒന്നാം സ്ഥാനം) || [[പ്രമാണം:Ashli geore 2009.jpg|50px|center|]] | ||
|- | |- | ||
| 2011 || അമല | | 2011 || അമല വർഗിസ് || അവനവൻ പ്രസാധകനാകുമ്പോൾ || [[പ്രമാണം:Amala verghese.jpg|50px|center|]] | ||
|- | |- | ||
| 2012 || | | 2012 || ജിത്യ സതീഷ് || പത്രങ്ങൾക്ക് നമ്മുടെ സമൂഹത്തിലുള്ള പങ്ക് || | ||
|- | |- | ||
| 2013 || | | 2013 || ലിറ്റി ജോർജ്ജ് || എൻറെ കമ്പ്യൂട്ടറിന് എൻറെ ഭാഷ || | ||
|- | |- | ||
| 2014 || | | 2014 || അശ്വിൻ തങ്കച്ചൻ || ഡിജിറ്റൽ അറ്റന്റൻസ് രജിസ്റ്റർ || | ||
|- | |- | ||
| 2015 || || || | | 2015 || || || | ||
|- | |- | ||
| 2016 || ജോസ് മാത്യു || മൊബൈൽ ഫോണുകളുടെ ഉപയോഗവും ദുരുപയോഗവും || | | 2016 || ഡോൺ ജോസ് മാത്യു || മൊബൈൽ ഫോണുകളുടെ ഉപയോഗവും ദുരുപയോഗവും || | ||
|- | |- | ||
| 2017 || | | 2017 || നിയ റോസ് മാത്യു || കാർബൺ തുലിത വയനാട് || | ||
|- | |- | ||