"സി.എ.എച്ച്.എസ്സ്.ആയക്കാട് / എച്ച്.എസ് /യു.പി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
|- | |- | ||
|style="background-color:#FFC300 " | | |style="background-color:#FFC300 " | | ||
<center>[[പ്രമാണം:Cahssschool.jpg]] | <center>[[പ്രമാണം:Cahssschool.jpg]]</center> | ||
ചാമി അയ്യർ 1941-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിലെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ആലത്തൂർ പഞ്ചായത്തിലെ കുട്ടികൾക്ക് എട്ടു പതിറ്റാണ്ടു വിദ്യാഭ്യാസം നൽകിയ മഹദ് സ്ഥാപനം ആണ് ഈ വിദ്യാലയം | <big>ചാമി അയ്യർ 1941-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിലെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ആലത്തൂർ പഞ്ചായത്തിലെ കുട്ടികൾക്ക് എട്ടു പതിറ്റാണ്ടു വിദ്യാഭ്യാസം നൽകിയ മഹദ് സ്ഥാപനം ആണ് ഈ വിദ്യാലയം | ||
1941 ചാമി അയ്യർ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന്ശേഷം മററ് നിരവധി സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി.. ചാമി അയ്യരുടെ മകൻ ശർമ്മ മാഷ് 1941-1975 വരെ എഛ് എം ആയിരുന്നു. 1961 ൽ ശ്രീ. ശർമ മാസ്റ്റർ ഇന്ത്യൻ രാഷ്ട്രപതി ഡോ.എസ. രാധാകൃഷ്ണനിൽ നിന്ന് മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടി.. | |||
ഹൈ സ്കൂൾ വിഭാഗത്തിൽ 10 ഡിവിഷനാണ് നിലവിൽ ഉള്ളത് . ഈ പത്തു ക്ലാസ്റൂമുകളും ഡിജിലൈസ് ചെയ്തിട്ടുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള കമ്പ്യൂട്ടർ മുറിയും സയൻസ് ലാബും ഗ്രന്ഥശാലയും ഹൈ സ്കൂൾ വിഭാഗത്തിലുണ്ട് . | |||
<center> | |||
[[പ്രമാണം:Cahshs6.jpg]] | |||
[[പ്രമാണം:Cahshss5.jog.jpg]] | |||
എല്ലാ സൗകര്യങ്ങളുമുള്ള കമ്പ്യൂട്ടർ മുറിയും സയൻസ് ലാബും ഗ്രന്ഥശാലയും ഹൈ സ്കൂൾ വിഭാഗത്തിലുണ്ട് . | |||
യു.പി വിഭാഗത്തിൽ നാല് ഡിവിഷനാണ് ഉള്ളത്. ഇംഗ്ലീഷ് , മലയാളം ഡിവിഷനുകൾ രണ്ടു വിഭാഗത്തിലും ഉണ്ട്. | |||
[[പ്രമാണം:Cahsup1.jpg]] | [[പ്രമാണം:Cahsup1.jpg]] |