"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 104: വരി 104:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#ffffff); font-size:98%; text-align:left; width:95%; color:black;">   
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#ffffff); font-size:98%; text-align:left; width:95%; color:black;">   
'''ശുചിത്വസന്ദേശവുമായി എൻ.എസ്സ്.എസ്സ്'''
'''ശുചിത്വസന്ദേശവുമായി എൻ.എസ്സ്.എസ്സ്'''
[[പ്രമാണം:36024-nss.jpg|ചട്ടം|നടുവിൽ]]
[[പ്രമാണം:36024-nss.jpg|ചട്ടം|നടുവിൽ|5opx]]
</div>
</div>

13:53, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രളയക്കെടുതിയിൽ കൈത്താങ്ങായി സെന്റ്.ജോൺസ്

കരിപ്പുഴ മാവേലിക്കരയിലെ താഴ്ന്നപ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു എന്ന വാർത്തകേട്ട സെന്റ്.ജോൺസിലെ അധ്യാപകർ എച്ച് എമ്മിന്റെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് നൽകാഅരിയും മറ്റു സാധനങ്ങളുമായി ഒരു കൈത്താങ്ങാകാൻ 17/08/2018 ന് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് അവരെ കാത്തിരുന്നത്. സന്ദർശിച്ച ദുരിതാശ്വാസ കേന്ദ്രങ്ങളൊക്കെ പ്രളയജലം വിഴുങ്ങാൻ പോവുന്നു. സധനവിതരണം മാറ്റിവച്ച് അധ്യാപകർ ഉടൻ തന്നെ കിട്ടിയ വാഹനങ്ങളിൽ ക്യാമ്പുകളിൽ അകപ്പെട്ടവരെ ഉയർന്ന് സ്ഥലത്ത് നിലകൊള്ളുന്ന സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് കൊണ്ടുവന്നു. മൂന്നു ക്യാമ്പുകളിലായി താമസിച്ചിരുന്ന 1200 ഇൽ പരം ദുരിതബാധിതർക്ക് ഒരൊറ്റ രാത്രികൊണ്ട്‌ താങ്ങായി തണലായി സെന്റ്.ജോൺസ്. അധ്യാപകരുടെയും മാനേജ്മെന്റിന്റേയും നിയന്ത്രണത്തിൽ 14 ദിവസം നീണ്ടു നിന്ന ക്യാമ്പ്. സ്കൂൾ എൻ.എസ്സ്.എസ്സ് , എൻ സി സി , സ്കൗട്ട് , റെഡ്ക്രോസ്, സന്നദ്ധപ്രവർത്തക അഹോരാത്രം പ്രവർത്തിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീബാ വർഗ്ഗീസ്, അദ്ധ്യാപകരായ ബിനു ശാമുവേൽ, ജിബി.കെ.ജോൺ, വർഗ്ഗീസ് പോത്തൻ,സന്തോഷ് ജോസഫ്, രാജി ആർ, ബിനിത, ബിബി, എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചു. എല്ലാ ദിവസവും സ്കൂൾ മാനെജരും സെന്റ്.ജോൺസ് വലിയപള്ളി വികാരിയും രാവിലെ മുതൽ രാവേറുന്നവരെ ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ വ്യാപ്രതരായി. വളരെ നല്ല രീതിയിൽ അച്ചടക്കത്തോടെ 14 ദിവസം ക്യാമ്പ് പ്രവർത്തിച്ചു. തിരുവോണദിവസം അത്തപ്പൂക്കളമിട്ടും ഓണസദ്യയുണ്ടും ഓണക്കളികളുമായി നടത്തിയ ആഘോഷങ്ങൾ ദുരിതബാധിതറർക്ക് തെല്ല് ആശ്വാസം നൽകി. ക്യാമ്പിലെത്തിയ മുഴുവൻ സാധനങ്ങളും ദുരിതബാധിതർക്ക് നൽകി. 29/08/2018 ന് ക്യാമ്പ് അവസാനിച്ചു.


ശുചിത്വസന്ദേശവുമായി എൻ.എസ്സ്.എസ്സ്

5opx