"മരിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
</div> | </div> | ||
പൂതാടി പഞ്ചായത്തിലെ ഇരുളത്തിനടുത്തുള്ള ഒരു സ്ഥലമാണ് ''' മരിയനാട്'''. ഇവിടെ ബ്രട്ടീഷ് കാലഘട്ടത്തിൽ യൂറോപ്യനായ ഒരു സായിപ്പ് BBDC എന്ന പേരിലുള്ള കമ്പനി വകയായി കാപ്പിത്തോട്ടം നിർമ്മിക്കുന്നതോടെയാണ് ഈ സ്ഥലം അറിയപ്പെടാൻ തുടങ്ങിയത് പൂതാടി അധികാരികളിൽനിന്നാണ് കമ്പനി 12000 ഏക്കർ കാട് വാങ്ങിയത്. കാട് വെട്ടിത്തെളിച്ച് തോട്ടം ആരംഭിചു. തുടർന്ന് അവിടെ ഒരു പള്ളിയും സ്കൂളും സ്ഥാപിച്ചു. | പൂതാടി പഞ്ചായത്തിലെ ഇരുളത്തിനടുത്തുള്ള ഒരു സ്ഥലമാണ് ''' മരിയനാട്'''. ഇവിടെ ബ്രട്ടീഷ് കാലഘട്ടത്തിൽ യൂറോപ്യനായ ഒരു സായിപ്പ് BBDC എന്ന പേരിലുള്ള കമ്പനി വകയായി കാപ്പിത്തോട്ടം നിർമ്മിക്കുന്നതോടെയാണ് ഈ സ്ഥലം അറിയപ്പെടാൻ തുടങ്ങിയത് പൂതാടി അധികാരികളിൽനിന്നാണ് കമ്പനി 12000 ഏക്കർ കാട് വാങ്ങിയത്. കാട് വെട്ടിത്തെളിച്ച് തോട്ടം ആരംഭിചു. തുടർന്ന് അവിടെ ഒരു പള്ളിയും സ്കൂളും സ്ഥാപിച്ചു. | ||
[[Category:വാകേരി സ്കൂൾ]] |
13:08, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
പൂതാടി പഞ്ചായത്തിലെ ഇരുളത്തിനടുത്തുള്ള ഒരു സ്ഥലമാണ് മരിയനാട്. ഇവിടെ ബ്രട്ടീഷ് കാലഘട്ടത്തിൽ യൂറോപ്യനായ ഒരു സായിപ്പ് BBDC എന്ന പേരിലുള്ള കമ്പനി വകയായി കാപ്പിത്തോട്ടം നിർമ്മിക്കുന്നതോടെയാണ് ഈ സ്ഥലം അറിയപ്പെടാൻ തുടങ്ങിയത് പൂതാടി അധികാരികളിൽനിന്നാണ് കമ്പനി 12000 ഏക്കർ കാട് വാങ്ങിയത്. കാട് വെട്ടിത്തെളിച്ച് തോട്ടം ആരംഭിചു. തുടർന്ന് അവിടെ ഒരു പള്ളിയും സ്കൂളും സ്ഥാപിച്ചു.