"പൂതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വയനാട് ജില്ലയിലെ ഒരു പഞ്ചായത്താണ് പൂതാടി . വയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വയനാട് ജില്ലയിലെ ഒരു പഞ്ചായത്താണ് പൂതാടി . വയനാടിന്റഎ പ്രാചീന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലനാമം കൂടിയാണ് പൂതാടി. പ്രാചീന വയനാട് ഭരിച്ചിരുന്ന വേടരാജാക്കന്‍മാരുടെ ആസ്ഥാനം പൂതാടി ആയിരുന്നു. കോട്ടയെ രാജാക്കന്‍മാര്‍ വേടരാജാക്കന്‍മാരെ തോല്‍പ്പിച്ച് വയനാട് കയ്യടക്കുകയും പില്‍ക്കാലക്ക് ഭരണ സൗകര്യത്തിനായി നാടിനെ 24 ആയി വിഭജിച്ചു. അതില്‍ ഔരു നാടുവാഴി ജന്മി ആയിരുന്നു പൂതാടി അധികാരി
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
</div>
{{prettyurl|poothady}}
വയനാട് ജില്ലയിലെ ഒരു പഞ്ചായത്താണ് '''പൂതാടി''' . വയനാടിന്റെ പ്രാചീന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലനാമം കൂടിയാണ് പൂതാടി. പ്രാചീന വയനാട് ഭരിച്ചിരുന്ന വേടരാജാക്കൻമാരുടെ ആസ്ഥാനം പൂതാടി ആയിരുന്നു. കോട്ടയം രാജാക്കൻമാർ വേടരാജാക്കൻമാരെ തോൽപ്പിച്ച് വയനാട് കയ്യടക്കുകയും പിൽക്കാലക്ക് ഭരണ സൗകര്യത്തിനായി നാടിനെ 24 ആയി വിഭജിച്ചു. അതിൽ ഒരു നാടുവാഴി ജന്മി ആയിരുന്നു പൂതാടി അധികാരി
 
 
[[Category:വാകേരി സ്കൂൾ]]

13:05, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

വയനാട് ജില്ലയിലെ ഒരു പഞ്ചായത്താണ് പൂതാടി . വയനാടിന്റെ പ്രാചീന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലനാമം കൂടിയാണ് പൂതാടി. പ്രാചീന വയനാട് ഭരിച്ചിരുന്ന വേടരാജാക്കൻമാരുടെ ആസ്ഥാനം പൂതാടി ആയിരുന്നു. കോട്ടയം രാജാക്കൻമാർ വേടരാജാക്കൻമാരെ തോൽപ്പിച്ച് വയനാട് കയ്യടക്കുകയും പിൽക്കാലക്ക് ഭരണ സൗകര്യത്തിനായി നാടിനെ 24 ആയി വിഭജിച്ചു. അതിൽ ഒരു നാടുവാഴി ജന്മി ആയിരുന്നു പൂതാടി അധികാരി

"https://schoolwiki.in/index.php?title=പൂതാടി&oldid=535058" എന്ന താളിൽനിന്ന് ശേഖരിച്ചത്