"ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=ഭൗതികസൗകര്യങ്ങൾ= | |||
ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
ഏഴ് കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്. | |||
16 കമ്പ്യൂട്ടറുകളോടെ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. | |||
ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. | |||
ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
3 ക്ലാസ് മുറികൾ എയർ കണ്ടീഷൻ ചെയ്തിട്ടുണ്ട്. | |||
15 തയ്യൽ മെഷീനുകൾ ഉപയോഗിച്ച് 5 മുതൽ 7 വരെ ക്ലാസിലുള്ള കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്നു. | |||
ശുദ്ധജലത്തിനായി കിണറും ,കുഴൽ കിണറും ഉണ്ട്. | |||
വൃത്തിയുള്ള പാചകപ്പുരയും സ്റ്റോർ റൂമും ഉണ്ട്. | |||
2017-18 വർഷത്തിൽ ഹൈ-ടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി 15 ലാപ് ടോപ്പും 6 പ്രൊജക്ടറും കിട്ടി. | |||
പ്രൈമറി വിദ്യാലയത്തിനാവശ്യമായ സൗകര്യങ്ങളുള്ള സയൻസ് ലാബ് , ഗണിത ലാബ് സജ്ജമാക്കിയിട്ടുണ്ട്. | |||
ചെറിയ കുട്ടികൾക്കായുള്ള മിനിപാർക്ക് ഉണ്ട്. | |||
2500-ലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട് . | |||
കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു സ്റ്റേജ് ഉണ്ട്. | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‍ലറ്റുകളും ഉണ്ട്. | |||
കുട്ടികൾക്ക് കളിക്കുന്നതിനായി ഗ്രൗണ്ട് ഉണ്ട്. |
17:28, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഏഴ് കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്.
16 കമ്പ്യൂട്ടറുകളോടെ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.
ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.
ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
3 ക്ലാസ് മുറികൾ എയർ കണ്ടീഷൻ ചെയ്തിട്ടുണ്ട്.
15 തയ്യൽ മെഷീനുകൾ ഉപയോഗിച്ച് 5 മുതൽ 7 വരെ ക്ലാസിലുള്ള കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്നു.
ശുദ്ധജലത്തിനായി കിണറും ,കുഴൽ കിണറും ഉണ്ട്.
വൃത്തിയുള്ള പാചകപ്പുരയും സ്റ്റോർ റൂമും ഉണ്ട്.
2017-18 വർഷത്തിൽ ഹൈ-ടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി 15 ലാപ് ടോപ്പും 6 പ്രൊജക്ടറും കിട്ടി.
പ്രൈമറി വിദ്യാലയത്തിനാവശ്യമായ സൗകര്യങ്ങളുള്ള സയൻസ് ലാബ് , ഗണിത ലാബ് സജ്ജമാക്കിയിട്ടുണ്ട്.
ചെറിയ കുട്ടികൾക്കായുള്ള മിനിപാർക്ക് ഉണ്ട്.
2500-ലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട് .
കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു സ്റ്റേജ് ഉണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‍ലറ്റുകളും ഉണ്ട്.
കുട്ടികൾക്ക് കളിക്കുന്നതിനായി ഗ്രൗണ്ട് ഉണ്ട്.