"ക്ല ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
*ഇംഗ്ളീഷ് ഡെ'  ആചരിക്കുകയും  വൈവിധ്യമാർന്ന പരിപാടികൾ  അവതരിപ്പിക്കുകയും  ചെയ്യുന്നു.
*ഇംഗ്ളീഷ് ഡെ'  ആചരിക്കുകയും  വൈവിധ്യമാർന്ന പരിപാടികൾ  അവതരിപ്പിക്കുകയും  ചെയ്യുന്നു.
*ഗണിതശാസ്ത്ര ക്ളബ് രണ്ടു കൈയെഴുത്തുമാസികകൾ -ഭാരതീയ ഗണിതശാസ്ത്രജ്ഞർ,ഗണിതസാഗർ എന്നിവ പ്രസിദ്ധീകരിച്ചു. സ് കൂൾതല ഗണിതഎക്സിബിഷൻ, ഗണിതക്വിസ്,സെമിനാറുകൾ,ഓണത്തിനു ഗണിത അത്തപ്പൂക്കളമത്സരം തുടങ്ങിയവ സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്രമേളയിൽ ജ്യോമട്രിചാർട്ട്, സ്റ്റിൽ മോഡൽ, അതർ ചാർട്ടുകൾ, പ്രോജക്ട്,ക്വിസ് ഇവയ്ക്ക് സബ് ജില്ലാതലത്തിൽ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്. ഗണിതമൂലകൾ  ക്ളാസിലുണ്ട്. ചാർട്ടുകൾ,ക്യാരിബാഗുകൾ, മോഡലുകൾ  ഇവ നിർമ്മിക്കുന്നു.

[[പ്രമാണം:Maths UP First Overall.JPG|thumb|MATHS FAIR Ist Overall]]
*സയൻസ് ക്ളബിന്റെ  ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മികച്ച ശാസ്ത്രമാസികയ്ക്ക് ജില്ലാതല സമ്മാനം നേടി. ക്ളബ്  അംഗങ്ങൾ തയ്യാറാക്കിയ ശാസ്ത്രനാടകം ജില്ലാതലസമ്മാനത്തിന് അർഹമായി. സി.വി.രാമൻ ഉപന്യാസമത്സര, ഗവേഷണപ്രോജക്ട്, ശാസ്ത്രസെമിനാർ തുടങ്ങിയ    മേഖലകളിൽജില്ലാ,സ്റ്റേറ്റ് തലത്തിൽ വിജയം നേടി. ക്ളബ് അംഗങ്ങളുടെ നേതൃത്വത്തിൽ ശാസ്ത്രകോർണർ  ഓരോ ക്ളാസിലും  സംഘടിപ്പിക്കുന്നു.

[[പ്രമാണം:Science UP First Overall.JPG|thumb|Science Fair Ist Overall 2017-18]]

<!--visbot  verified-chils->
<!--visbot  verified-chils->

11:59, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

  • ലാംഗ്വേജ് അക്വിസഷൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഇംഗ്ളീഷ് സംസാരിക്കാൻ താല്പര്യമുള്ള കുട്ടികളുടെ ഗ്രൂപ്പുണ്ടാക്കി ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു.
  • ഒരു വിഷയത്തിൽ തൽസമയം പ്രസംഗം പറയാൻ അവസരം അസംബ്ളിയിൽ നൽകുന്നു.
  • ഭാഷാനൈപുണി വർദ്ധിപ്പിക്കാനായി ആനുകാലിക വിഷയങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിക്കുന്നു.
  • പത്രപാരായണം,പ്രസംഗപരിശീലനപരിപാടികൾ തുടങ്ങിയവയൊക്കെ സംഘടിപ്പിക്കുന്നു.
  • ഇംഗ്ളീഷ് ഡെ' ആചരിക്കുകയും വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
  • ഗണിതശാസ്ത്ര ക്ളബ് രണ്ടു കൈയെഴുത്തുമാസികകൾ -ഭാരതീയ ഗണിതശാസ്ത്രജ്ഞർ,ഗണിതസാഗർ എന്നിവ പ്രസിദ്ധീകരിച്ചു. സ് കൂൾതല ഗണിതഎക്സിബിഷൻ, ഗണിതക്വിസ്,സെമിനാറുകൾ,ഓണത്തിനു ഗണിത അത്തപ്പൂക്കളമത്സരം തുടങ്ങിയവ സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്രമേളയിൽ ജ്യോമട്രിചാർട്ട്, സ്റ്റിൽ മോഡൽ, അതർ ചാർട്ടുകൾ, പ്രോജക്ട്,ക്വിസ് ഇവയ്ക്ക് സബ് ജില്ലാതലത്തിൽ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്. ഗണിതമൂലകൾ ക്ളാസിലുണ്ട്. ചാർട്ടുകൾ,ക്യാരിബാഗുകൾ, മോഡലുകൾ ഇവ നിർമ്മിക്കുന്നു.
MATHS FAIR Ist Overall
  • സയൻസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മികച്ച ശാസ്ത്രമാസികയ്ക്ക് ജില്ലാതല സമ്മാനം നേടി. ക്ളബ് അംഗങ്ങൾ തയ്യാറാക്കിയ ശാസ്ത്രനാടകം ജില്ലാതലസമ്മാനത്തിന് അർഹമായി. സി.വി.രാമൻ ഉപന്യാസമത്സര, ഗവേഷണപ്രോജക്ട്, ശാസ്ത്രസെമിനാർ തുടങ്ങിയ മേഖലകളിൽജില്ലാ,സ്റ്റേറ്റ് തലത്തിൽ വിജയം നേടി. ക്ളബ് അംഗങ്ങളുടെ നേതൃത്വത്തിൽ ശാസ്ത്രകോർണർ ഓരോ ക്ളാസിലും സംഘടിപ്പിക്കുന്നു.
Science Fair Ist Overall 2017-18

"https://schoolwiki.in/index.php?title=ക്ല_ബ്_പ്രവർത്തനങ്ങൾ.&oldid=529833" എന്ന താളിൽനിന്ന് ശേഖരിച്ചത്