"ജി.എച്.എസ്.എസ് ചാത്തനൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==== പരിസ്ഥിതി ക്ലബ്ബ് ==== ലോക പരിസ്ഥിതി ദിനത്തോട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച 201ൾ ജൂൺ 5 ന് ജി എച്ച് എസ് ചാത്തനൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ കുട്ടികളുടെ റാലിയും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച 201ൾ ജൂൺ 5 ന് ജി എച്ച് എസ് ചാത്തനൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ കുട്ടികളുടെ റാലിയും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.
ജൂൺ 15ന് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ക്യാമ്പസ് ക്ലീനിങ്ങും പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസ്സും നടത്തി. ജൂൺ 22ന് സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് 300 വൃക്ഷതൈകൾ വിതരണം ചെയ്തു.

<gallery>
20009 nature club6.jpeg|വൃക്ഷത്തൈ വിതരണം
20009-highschool nature club 1.jpeg|പച്ചക്കറി കൃഷി
20009-high school nature club 4.jpeg|ഔഷധത്തോട്ടം
20009-high school nature club 2.jpeg|പരിസരശ‍ുചീകരണം
</gallery>
====ശുചിത്വ സേന====
സ്കൂളിന്റെ പരിസര ശുചീകരണത്തിനായി ശുചീകരണ സേനയെ രൂപീകരിച്ചു.7 -9 -2018 ന് ഉദ്ഘാടനം നടത്തുകയും ചെയ്തു.ബാബു രാജൻ മാഷാണ് ഈ സേനയ്ക്ക് നേതൃത്വം നൽകുന്നത്.വളർന്നു വരുന്ന പരിസ്ഥിതി മലിനീകരണം തടയുന്നതാണ് ഇങ്ങനെയൊരു സേന രൂപീകരക്കുന്നതിന്റെ ഉദ്ദേശം.

11:47, 7 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബ്

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച 201ൾ ജൂൺ 5 ന് ജി എച്ച് എസ് ചാത്തനൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ കുട്ടികളുടെ റാലിയും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ജൂൺ 15ന് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ക്യാമ്പസ് ക്ലീനിങ്ങും പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസ്സും നടത്തി. ജൂൺ 22ന് സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് 300 വൃക്ഷതൈകൾ വിതരണം ചെയ്തു.

ശുചിത്വ സേന