"മലയാളം ടൈപ്പിംങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 8: വരി 8:
|}
|}


           താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മലയാളം ടൈപ്പിംഗ് പഠിക്കുവാനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കുന്നുണ്ട്. സ്കൂൾ വിട്ടതിനുശേഷം വൈകുന്നേരങ്ങളിൽ അരമണിക്കൂർ വേണ്ടവർക്ക് ലാബിൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. അതുമാത്രമല്ല ഐ.ടി ലാബ് പ്രാക്ടിക്കൽ നടക്കുമ്പോൾ കുട്ടികൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യുന്നതിന് സൗകര്യത്തിനുവേണ്ടി ലാബുകളിൽ ലേഔട്ട് കളുടെ വലിയ പ്രിന്റൗട്ടുകൾ എടുത്തുവച്ചിട്ടുമുണ്ട്. വിദ്യാർത്ഥികൾക്ക് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് ടൈപ്പിംഗും, വോയിസ് ടൈപ്പിംഗും അറിയാമെങ്കിൽ വലിയ വലിയ പുസ്തകങ്ങൾ പോലും വളരെ പെട്ടെന്ന്  ടൈപ്പ് ചെയ്ത് എടുക്കാൻ കഴിയും എന്നത് ഒരു സൗകര്യം തന്നെയാണ്. അതിന് കല്പകഞ്ചേരി സ്കൂൾ കാരണമാകുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട്.[https://schoolwiki.in/G._V._H._S._S._Kalpakanchery സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക  ]
           താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മലയാളം ടൈപ്പിംഗ് പഠിക്കുവാനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കുന്നുണ്ട്. സ്കൂൾ വിട്ടതിനുശേഷം വൈകുന്നേരങ്ങളിൽ അരമണിക്കൂർ വേണ്ടവർക്ക് ലാബിൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. അതുമാത്രമല്ല ഐ.ടി ലാബ് പ്രാക്ടിക്കൽ നടക്കുമ്പോൾ കുട്ടികൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യുന്നതിന് സൗകര്യത്തിനുവേണ്ടി ലാബുകളിൽ ലേഔട്ട് കളുടെ വലിയ പ്രിന്റൗട്ടുകൾ എടുത്തുവച്ചിട്ടുമുണ്ട്. വിദ്യാർത്ഥികൾക്ക് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് ടൈപ്പിംഗും, വോയിസ് ടൈപ്പിംഗും അറിയാമെങ്കിൽ വലിയ വലിയ പുസ്തകങ്ങൾ പോലും വളരെ പെട്ടെന്ന്  ടൈപ്പ് ചെയ്ത് എടുക്കാൻ കഴിയും എന്നത് ഒരു സൗകര്യം തന്നെയാണ്. അതിന് കല്പകഞ്ചേരി സ്കൂൾ കാരണമാകുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട്.
[[പ്രമാണം:19022stu.jpg|400px|thumb|left|alt text]]
"https://schoolwiki.in/മലയാളം_ടൈപ്പിംങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്