"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== == | |||
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 10px;background-color:#97A2FF; color:#ffffff;text-align:center;font-size:110%; font-weight:bold;">സങ്കുലിത വിദ്യാഭ്യാസം | |||
</div> | |||
== == | |||
പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. സാധാരണ കുട്ടികളുടെ കൂടെ പാഠഭാഗത്തിൽ അനുരൂപീകരണം (Adaptation) നടത്തി ക്ലാസ് റൂമിൽ പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകികൊണ്ട് ഇവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്താതെ ഒരു സാമൂഹ്യ ജീവിയായി മാറ്റിയെടുക്കുക എന്നുള്ളതാണ് സങ്കുലിത വിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ലക്ഷ്യം മുൻ നിർത്തിക്കൊണ്ട് സി.കെ.സി.ജി.എച്ച്.എസ് പൊന്നുരുന്നിയിൽ സഹവാസക്യാമ്പുകൾ, ദിനാചരണങ്ങൾ, പ്രത്യേക ക്ലാസ്സുകൾ, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും പ്രത്യേക പരിശീലനക്ലാസ്സുകൾ തുടങ്ങിയവ നൽകുന്നുണ്ട്.സ്ക്കൂൾ അസംബ്ളിയിൽ ഈ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു കൂടാതെ മികവുത്സവത്തിലും ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. | |||
[[പ്രമാണം:DSCN6120 350x300.jpg|ഇടത്ത്]] | |||
[[പ്രമാണം:DSCN5378 350x300.jpg|നടുവിൽ]] | |||
== == | == == | ||
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 10px;background-color:#97A2FF; color:#ffffff;text-align:center;font-size:110%; font-weight:bold;">പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | <div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 10px;background-color:#97A2FF; color:#ffffff;text-align:center;font-size:110%; font-weight:bold;">പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം |
20:54, 5 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. സാധാരണ കുട്ടികളുടെ കൂടെ പാഠഭാഗത്തിൽ അനുരൂപീകരണം (Adaptation) നടത്തി ക്ലാസ് റൂമിൽ പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകികൊണ്ട് ഇവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്താതെ ഒരു സാമൂഹ്യ ജീവിയായി മാറ്റിയെടുക്കുക എന്നുള്ളതാണ് സങ്കുലിത വിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ലക്ഷ്യം മുൻ നിർത്തിക്കൊണ്ട് സി.കെ.സി.ജി.എച്ച്.എസ് പൊന്നുരുന്നിയിൽ സഹവാസക്യാമ്പുകൾ, ദിനാചരണങ്ങൾ, പ്രത്യേക ക്ലാസ്സുകൾ, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും പ്രത്യേക പരിശീലനക്ലാസ്സുകൾ തുടങ്ങിയവ നൽകുന്നുണ്ട്.സ്ക്കൂൾ അസംബ്ളിയിൽ ഈ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു കൂടാതെ മികവുത്സവത്തിലും ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ് ഭാഗമായി വിദ്യാലയങ്ങളുടെ പുരോഗതിയെ ലക്ഷ്യമാക്കി തയ്യാറാക്കിയ ഒരു കരടുരേഖയാണ് അക്കാദമിക്ക് മാസ്ററർ പ്ളാൻ . അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുന്നതിൻെറ ഭാഗമായി പി.ടി.എ, എം .പി.ടി.എ, സമീപവാസികൾ ,അദ്ധ്യാപകർ എന്നിവരുടെ സംയുക്തയോഗം 2018 ഡിസംബർ 2 തീയതി അന്നത്തെ ഹെഡ്മിസ്ടസ്സായിരുന്ന റവ.സി .ക്ളമൻറീനയുടെ അദ്ധ്യക്ഷതയിൽ ചേരുകയുണ്ടായി. യോഗത്തിൽ വിദ്യാലത്തിൻെറ പുരോഗതിക്ക് ഉതകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുള്ള ചർച്ചകൾ നടന്നു.ചർച്ചകളിൽ ഏവരും സജീവമായി പങ്കുചേരുകയും പി.ടി.എ യുടെ പൂണ്ണപിൻതുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.മേഖലതിരിച്ച് അദ്ധ്യാപകർ തയ്യാറാക്കിയ ഭൗതികവും സാമൂഹികവുമായ പ്രവർത്തനങ്ങളെ ക്രോഡീകരിച്ച് പുസ്തകരൂപത്തിൽ തയ്യാറാക്കിയ അക്കാദമിക്ക് മാസ്ററർ പ്ളാൻ "LUMIERE" എന്ന് പേര് നൽകുകയും ചയ്തു.ഇതിൻെറ പ്രകാശനകർമ്മം ബഹു. ത്രിക്കാക്കര നിയോജക മണ്ഡലം എം.എൽ.എ ശ്രീ.പി. ടി തോമസ്സ് അവർകൾ നിർവ്വഹിക്കുകയുണ്ടായി.ഈ പ്രൗഡഗംഭീരമായ മഹനീയമുഹൂർത്തത്തിന് പി.ടി.എ അംഗങ്ങളും വിദ്യാലയത്തിൻെറ അഭ്യുദയകാംക്ഷികളും സമീപവാസികളും സാക്ഷികളായി.ഇതിൻെറ തുടർച്ചയായി വിദ്ധ്യാത്ഥികൾ ആർജ്ജിച്ച മികവുകൾ പൊതുസമൂഹത്തിൻെറ മുന്നിൽ അവതരിപ്പിക്കുന്നതിനായി മധ്യവേനലവധിക്ക് മികവുത്സവം സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെ്റ ഭാഗമായി കുട്ടികളിലെ വ്യത്യസ്ത അഭിരുചികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള ടാലൻെറ് ലാബ് ഈ വർഷം മുതൽ സി.കെ.സി യിൽ ആരംഭിച്ചു. ഓരോ കുട്ടിയും ഒന്നാമനാണ് എന്ന പദ്ധതിയാണ് ടാലൻെ്റ ലാബ് എന്ന പേരിൽ എത്തുന്നത്.നിലവിലെ പഠനപ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഇതിൻെ്റ ചെലവിനാവശ്യമായ തുക കണ്ടെത്താൻ സുമനസ്സുകളുടെ സഹായം തേടിവരുന്നു.ഗിറ്റാർ,വയലിൻ,കീബോർഡ്,വെസ്റ്റേൺ മ്യൂസിക്ക്,ഈസ്റ്റേൺ മ്യൂസിക്ക്,യോഗ,കരാട്ടെ,,പ്രസംഗ പരിശീലനം,,വെസ്റ്റേൺ ഡാൻസ്,ഈസ്റ്റേൺ ഡാൻസ്,ഫുഡ്ബോൾ, ഷട്ടിൽ,ടേബിൾ ടെന്നീസ്,കുംഫു എന്നീ ഇനങ്ങളിലാണ് പരിശീലനം നടക്കുന്നത്.
പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഭാഷാപരമായമികവ് ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻറെ(എസ്എസ്എ) നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം . നവംബർ മാസം 27 ന് സി.കെസിയിൽ തുടക്കം കുറിച്ചു പരിശീലനം നേടിയ അധ്യാപകർ ക്ലാസുകൾ നയിച്ചത്. കഴിഞ്ഞ അക്കാദമിക് വർഷം എൽ.പി സ്കൂളുകളിൽ പരീക്ഷണാർഥം നടപ്പാക്കിയ പരിപാടിയാണ് ഇപ്പോൾ യു.പി സ്കൂളുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നത്. പ്രായോഗികാനുഭവത്തിൻറെ അടിസ്ഥാനത്തിൽ ഫലപ്രദമെന്ന് കണ്ടതിനാലാണ് എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്. പദ്ധതിയുടെ സഹായം ആവശ്യമുള്ള കുട്ടികളെ പ്രീ-ടെസ്റ്റ് നടത്തിയാണ് കണ്ടെത്തിയത്
തികച്ചും മനശാസ്ത്രപരമായാണ് മലയാളത്തിളക്കം പദ്ധതിയിൽ പഠനപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പഠനം സ്വാഭാവികവും ആസ്വാദ്യകരവുമാകത്തക്കവിധം പഠനതന്ത്രങ്ങളും ആശയവിനിമയ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയാണ് ക്ലാസ് മുന്നേറുന്നത്. രക്ഷിതാക്കൾക്കും ക്ലാസ് കാണാനും ചർച്ചചെയ്യാനും അവസരമൊരുക്കി. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളും മാതൃഭാഷയിൽ അടിസ്ഥാനശേഷി കൈവരിക്കാൻ ഈ പദ്ധതിമൂലം സാധിച്ചു. രക്ഷിതാക്കളും പ്രാദേശിക ജനവിഭാഗങ്ങൾക്കും ഇക്കാര്യം ബോധ്യപ്പെട്ടു. അധ്യാപകന് എസ്.എസ്.എ രണ്ട് ദിവസത്തെ പരിശീലനം നൽകി. എല്ലാ സ്കൂളുകൾക്കും മലയാളത്തിളക്കം കൈപുസ്തകം വിതരണം ചെയ്തു.
പഠനത്തിൽ പിന്നാക്കംനിൽക്കുന്ന ഒൻപതാംതരം വിദ്യാർഥികൾക്കായുള്ള പദ്ധതിയാണ് നവപ്രഭ പദ്ധതി.രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനാണ് പഠനനിലവാരം ഉയർത്തുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഗണിതം, ഇംഗ്ലീഷ്, ശാസ്ത്രം, മാതൃഭാഷ എന്നിവയിലാണ് കുട്ടികൾക്ക് പ്രത്യേക ക്ലാസ് നൽകുക. ഒക്ടോബർ 27ാം തീയതി ഈ പദ്ധതി സികെസിജിഎച്ച്എസ് പൊന്നുരുന്നിയിൽ ഉദ്ഘാടനംചെയ്യ്തു.പി .ടി.എ അംഗങ്ങളും അദ്ധ്യാപകരും ഈ യോഗത്തിൽ പങ്കെടുത്തു.ഒക്ടോബർമുതൽ ജന... കഴിഞ്ഞവർഷം ഇതുവഴി ഒട്ടേറെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനാകുമെന്നാന്നാണ് വിലയിരുത്തൽ. ഓരോ വിഷയത്തിനും 15 മണിക്കൂർ അധിക ക്ളാസുകൾ നൽകിയാണ് നവപ്രഭ പദ്ധതി നടപ്പാക്കുന്നത്. ഇത്തവണ ഇംഗ്ലീഷ് വിഷയത്തിലും ക്ലാസുകൾ നൽകുന്നുണ്ട്. അവധിദിവസങ്ങളിലോ പ്രവൃത്തിദിവസങ്ങളിലോ പ്രത്യേകം സമയം കണ്ടെത്തിയാണ് ക്ലാസുകൾ നൽകുക. റീന വി കെ യ്ക്കാണ് നവപ്രഭയുടെ ചുമതല നൽകിയിരിക്കുന്നത്
വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ സർക്കാർ ഇതിനകം പ്രഖ്യാപിച്ച പദ്ധതികൾ നടപ്പായതിന്റെ ഫലമാണ് പൊതുസമൂഹം സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളെ കൂടുതൽ വിശ്വാസത്തിലെടുക്കുന്നത്.സർക്കാർ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈവരിച്ച നേട്ടങ്ങളെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒരു വിഭാഗം വിദ്യാർഥികൾക്കുള്ള പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ രൂപം നൽകിയ ശ്രദ്ധ' പദ്ധതിയുടെ സി.കെ സി യിൽ വൻ വിജയത്തിലെത്തിക്കാൻ സാധിച്ചു. ,5,8 ക്ലാസുകളിലാണ് ആദ്യ വർഷം നടപ്പാക്കിയത്. പഠനത്തിൽ പിന്നോക്കാവസ്ഥ പുലർത്തിയ 40 ശതമാനം കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി ഒഴിവു സമയത്തടക്കം അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പഠിപ്പിച്ചു. ഇതോടെ ഇ ഗ്രേഡ് ആയിരുന്ന കുട്ടികൾ ബി ഗ്രേഡും എ ഗ്രേഡും വരെയെത്തി. മാർക്ക് കുറഞ്ഞവരും മിടുക്കന്മാരെന്ന് തെളിയിച്ചു