| '''അനിൽ രാജ്''' || '''ജിജി കെ ജെ''' || '''ജോഫി എൻ എസ്'''
|}
സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ പുുക്കാട്ടുപടിയിലുള്ള '<big>''മദർതെരേസ വൃദ്ധമന്ദിരം'''</big> സന്ദർശിച്ചു. കുട്ടികൾ തന്നെ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
<br />
സ്ക്കൂളിന്റെ ശുചീകരണപ്രവർത്തനങ്ങളിലും അച്ചടക്കത്തിലും ഇവർ അതീവ ജാഗ്രത പുലർത്തുന്നു.