"വിമലഹൃദയ.എച്ച്.എ്സ.എസ് ഫോർ ഗേൾസ് കൊല്ലം/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== ആഘോഷങ്ങൾ=== | ===ആഘോഷങ്ങൾ=== | ||
അഭിവന്ദ്യ കൊല്ലം മെത്രാൻ റൈറ്റ് റവ. ഡോ. സ്റ്റാൻലി റോമൻ പിതാവിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയോടുകുടി സ്കൂൾ ഫീസ്റ്റ് ആഘോഷം കൊണ്ടാടി. | അഭിവന്ദ്യ കൊല്ലം മെത്രാൻ റൈറ്റ് റവ. ഡോ. സ്റ്റാൻലി റോമൻ പിതാവിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയോടുകുടി സ്കൂൾ ഫീസ്റ്റ് ആഘോഷം കൊണ്ടാടി.കുട്ടികൾക്ക് പായസം വിതരണം ചെയ്തു.ഒാണാഘോഷ പരിപാടികൾ വിപുലമായി നടത്തപ്പെട്ടു. നിർധനരായ 20 വിദ്യാർത്ഥികൾക്ക് ഒാണപ്പുടവ നൽകി.പുല്ക്കൂടും, ക്രിസ്മസ് പപ്പായും കറോൾ ഗാനങ്ങളും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റ് കുട്ടി. | ||
എച്ച്.എസ്.എസ് -ൽ ഉണ്ണിക്കൊരു പുടവ എന്ന പേരിൽ 20 കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ നൽകി. പരീക്ഷാവിജയത്തിനായി എച്ച് എസ്സ്ലും ,എച്ച്.എസ്.എസ്സിലും ആഘോഷമായി ദിവ്യബലിയർപ്പിച്ച് പ്രാർത്ഥിച്ചു. | |||
11:54, 3 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
ആഘോഷങ്ങൾ
അഭിവന്ദ്യ കൊല്ലം മെത്രാൻ റൈറ്റ് റവ. ഡോ. സ്റ്റാൻലി റോമൻ പിതാവിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയോടുകുടി സ്കൂൾ ഫീസ്റ്റ് ആഘോഷം കൊണ്ടാടി.കുട്ടികൾക്ക് പായസം വിതരണം ചെയ്തു.ഒാണാഘോഷ പരിപാടികൾ വിപുലമായി നടത്തപ്പെട്ടു. നിർധനരായ 20 വിദ്യാർത്ഥികൾക്ക് ഒാണപ്പുടവ നൽകി.പുല്ക്കൂടും, ക്രിസ്മസ് പപ്പായും കറോൾ ഗാനങ്ങളും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റ് കുട്ടി. എച്ച്.എസ്.എസ് -ൽ ഉണ്ണിക്കൊരു പുടവ എന്ന പേരിൽ 20 കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ നൽകി. പരീക്ഷാവിജയത്തിനായി എച്ച് എസ്സ്ലും ,എച്ച്.എസ്.എസ്സിലും ആഘോഷമായി ദിവ്യബലിയർപ്പിച്ച് പ്രാർത്ഥിച്ചു.