"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ പാർലമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| കുമാരി.ആര്യനന്ദ  || <big>10</big>  || <big>സ്പീക്കർ</big>
| കുമാരി.ആര്യനന്ദ  || <big>10</big>  || <big>സ്പീക്കർ</big>
|-
|-
| aa || 7  ||  <big>യു.പി സ്കൂൾ ലീഡർ</big>
| ഹംന സാദിഖ് || 7  ||  <big>യു.പി സ്കൂൾ ലീഡർ</big>
|-
|-
| bb  || 7   ||  യു.പി അസിസ്റ്റന്റ് സ്കൂൾലീഡർ
| സുബിന എസ്  || 6   ||  യു.പി അസിസ്റ്റന്റ് സ്കൂൾലീഡർ
|-
|-
| cc  || 4 ||    എൽ.പി സ്കൂൾ ലീഡർ
| നൗറീൻ    || 4 ||    എൽ.പി സ്കൂൾ ലീഡർ
|-
|-
| dd   || 4 ||  എൽ.പി അസിസ്റ്റന്റ് സ്കൂൾലീഡർ
| ഫേവ   || 3 ||  എൽ.പി അസിസ്റ്റന്റ് സ്കൂൾലീഡർ
|}
|}
[[പ്രമാണം:Parl21 43065.JPG|thumb||left|സ്കൂൾ പാർലമെന്റ് സ്ഥാനാരോഹണം]]
[[പ്രമാണം:Parl21 43065.JPG|thumb||left|സ്കൂൾ പാർലമെന്റ് സ്ഥാനാരോഹണം]]

11:04, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനും ജനാധിപത്യ മൂല്യങ്ങളും ക്രമങ്ങളും മനസിലാക്കുന്നതിനും സ്‌കൂൾ പാർലമെന്റ് നടന്നുവരുന്നു. സ്കൂൾ ലീഡർ, അസിസ്റ്റന്റ് സ്‌കൂൾ ലീഡർ, സ്പീക്കർ കൂടാതെ ഹൗസ് ക്യാപ്റ്റൻസ് എൽ പി ലീഡർ, യു പി ലീഡർ എന്നീ ചുമതല വഹിക്കുന്നവരും ഉണ്ട്. സ്കൂളിൽ അച്ചടക്കം ക്രമീകരിക്കുന്നതിനും മറ്റു പ്രവർത്തനങ്ങളിലും പാർലമെന്റിന്റെ സേവനം ലഭ്യമാണ്. പാർലമെന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ 3-7-2018 ചൊവ്വാഴ്ച വളരെ മനോഹരമായിത്തന്നെ നടന്നു. പൂന്തുറ സെന്റ് തോമസ് ഇടവക വികാരി ഫാദർ ബിബിൻസൺ അവർകൾ മുഖ്യ അതിഥി ആയിരുന്നു.

സ്കൂൾ പാർലമെന്റ് സാരഥികൾ 2018-2019
പേര് ക്ലാസ് പദവി
കുമാരി.സുജിന 10 സ്കൂൾ ലീഡർ
കുമാരി.ഷബ്‌ന 9 അസിസ്റ്റന്റ് സകൂൾലീഡർ
കുമാരി.ആര്യനന്ദ 10 സ്പീക്കർ
ഹംന സാദിഖ് 7 യു.പി സ്കൂൾ ലീഡർ
സുബിന എസ് 6 യു.പി അസിസ്റ്റന്റ് സ്കൂൾലീഡർ
നൗറീൻ 4 എൽ.പി സ്കൂൾ ലീഡർ
ഫേവ 3 എൽ.പി അസിസ്റ്റന്റ് സ്കൂൾലീഡർ
സ്കൂൾ പാർലമെന്റ് സ്ഥാനാരോഹണം
പാർലമെന്റ് ഉദ്‌ഘാടനം
സ്കൂൾ പാർലമെന്റ് അംഗങ്ങൾ ചുമതല വഹിക്കുന്ന അധ്യാപകരോടൊപ്പം