"G. V. H. S. S. Kalpakanchery/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
x |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
അത്തരം സൗകര്യങ്ങൾ ഇനി വരാൻ പോകുന്നു എന്നത് എന്നതിൽ വളരെ സന്തോഷമുണ്ട് കൽപ്പകഞ്ചേരി സ്കൂളിലെ ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങളാണ് ഇവിടെ താഴെക്കാണുന്ന ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്. | അത്തരം സൗകര്യങ്ങൾ ഇനി വരാൻ പോകുന്നു എന്നത് എന്നതിൽ വളരെ സന്തോഷമുണ്ട് കൽപ്പകഞ്ചേരി സ്കൂളിലെ ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങളാണ് ഇവിടെ താഴെക്കാണുന്ന ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്. | ||
==ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങൾ.== | ==ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങൾ.== | ||
ഒരു സ്കൂളിന്റെ പ്രവർത്തനങ്ങളെല്ലാം ഒരുവിധം തൃപ്തികരമായി നടത്തുവാനുള്ള ഭൗതിക സൗകര്യങ്ങൾ സ്കൂളിൽ ഇപ്പോൾതന്നെ നിലവിലുണ്ടെങ്കിലും എല്ലാ പ്രവർത്തനങ്ങളെയും പൂർണ്ണമായി വിജയിപ്പിച്ചെടുക്കാനുള്ള സൗകര്യങ്ങൾ ഇനിയും വരേണ്ടതുണ്ട്. എങ്കിൽമാത്രമേ സ്കൂളിന്റെ പ്രവർത്തനങ്ങളെ ഉദ്ദേശിക്കുന്നതുപോലെ മെച്ചപ്പെടുത്തുവാൻ കഴിയുകയുള്ളൂ. ഇനി വരാനുള്ള കെട്ടിട സൗകര്യങ്ങൾ അതിന് കാരണമാകും എന്ന പ്രതീക്ഷയാണ് ഇപ്പോൾ ഉള്ളത്. | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[പ്രമാണം:19022ground.jpg|200px|thumb|center|ഹൈസ്‍കൂൾ ഗ്രൗണ്ട്]] || [[പ്രമാണം:19022ground2.jpg|200px|thumb|center|ഹൈസ്‍കൂൾ ഗ്രൗണ്ട്]] || [[പ്രമാണം:19022ground3.jpg|200px|thumb|center|പ്രവേശനഭാഗം]] || [[പ്രമാണം:19022ground4.jpg|200px|thumb|center|ക്ലാസ് മുറികൾ]] | | [[പ്രമാണം:19022ground.jpg|200px|thumb|center|ഹൈസ്‍കൂൾ ഗ്രൗണ്ട്]] || [[പ്രമാണം:19022ground2.jpg|200px|thumb|center|ഹൈസ്‍കൂൾ ഗ്രൗണ്ട്]] || [[പ്രമാണം:19022ground3.jpg|200px|thumb|center|പ്രവേശനഭാഗം]] || [[പ്രമാണം:19022ground4.jpg|200px|thumb|center|ക്ലാസ് മുറികൾ]] | ||
|} | |} | ||
കൽപ്പകഞ്ചേരി സ്കൂളിനെ ഇനി വരാൻ പോകുന്ന സൗകര്യങ്ങളാണ് ഇവിടെ താഴെക്കാണുന്ന ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്. | കൽപ്പകഞ്ചേരി സ്കൂളിനെ ഇനി വരാൻ പോകുന്ന സൗകര്യങ്ങളാണ് ഇവിടെ താഴെക്കാണുന്ന ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്. | ||
==ഇനി വരാനുള്ള കെട്ടിട സൗകര്യങ്ങൾ.== | ==ഇനി വരാനുള്ള കെട്ടിട സൗകര്യങ്ങൾ.== | ||
[[പ്രമാണം:3hs.jpg|300px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|300px|thumb|right|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]] | [[പ്രമാണം:3hs.jpg|300px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|300px|thumb|right|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]] | ||
തിരൂർ എം.എൽ.എ. ശ്രീ സി.മമ്മൂട്ടി അവർകളുടെ ശുപാർശപ്രകാരം ഈ സ്കൂൾ അന്താരാഷ്ട്ര സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആറരക്കോടി ചെലവു വരുന്ന ഒരു പദ്ധതിയാണ് ഇത്. വളരെ വേഗത്തിൽ തന്നെയാണ് ഇതിന്റെ പണി നടക്കാൻ പോകുന്നത് എന്നാണ് പറഞ്ഞുകേൾക്കുന്നത്. അതുകൊണ്ടുതന്നെ സമീപഭാവിയിൽതന്നെ ഇവിടെ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന തരത്തിൽ സൗകര്യമുള്ള ഒരു മികച്ച സ്കൂളായി കൽപകഞ്ചേരി സ്കൂൾ മാറുമെന്ന് നമുക്കുറപ്പിക്കാം. | തിരൂർ എം.എൽ.എ. ശ്രീ സി.മമ്മൂട്ടി അവർകളുടെ ശുപാർശപ്രകാരം ഈ സ്കൂൾ അന്താരാഷ്ട്ര സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആറരക്കോടി ചെലവു വരുന്ന ഒരു പദ്ധതിയാണ് ഇത്. വളരെ വേഗത്തിൽ തന്നെയാണ് ഇതിന്റെ പണി നടക്കാൻ പോകുന്നത് എന്നാണ് പറഞ്ഞുകേൾക്കുന്നത്. അതുകൊണ്ടുതന്നെ സമീപഭാവിയിൽതന്നെ ഇവിടെ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന തരത്തിൽ സൗകര്യമുള്ള ഒരു മികച്ച സ്കൂളായി കൽപകഞ്ചേരി സ്കൂൾ മാറുമെന്ന് നമുക്കുറപ്പിക്കാം. | ||
ഹൈസ്കൂൾ ബ്ലോക്കിന്റെയും ഹയർസെക്കൻഡറി ബ്ലോക്കിന്റെയും വരാനിരിക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത് | ഹൈസ്കൂൾ ബ്ലോക്കിന്റെയും ഹയർസെക്കൻഡറി ബ്ലോക്കിന്റെയും വരാനിരിക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത് | ||
== ഐ.ടി. ലാബ് സൗകര്യങ്ങൾ.== | == ഐ.ടി. ലാബ് സൗകര്യങ്ങൾ.== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[പ്രമാണം: | | [[പ്രമാണം:19022itl1.jpg|300px|thumb|center| ഐ.ടി. ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl2.jpg|300px|thumb|center| ഐ.ടി. ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl3.jpg|300px|thumb|center| ഐ.ടി. ലാബ് സൗകര്യങ്ങൾ ]] | ||
| [[പ്രമാണം: | |- | ||
| [[പ്രമാണം:19022itl4.jpg|300px|thumb|center| ഐ.ടി. ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl5.jpg|300px|thumb|center| ഐ.ടി. ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl6.jpg|300px|thumb|center| ഐ.ടി. ലാബ് സൗകര്യങ്ങൾ ]] | |||
[[പ്രമാണം: | |} | ||
[[പ്രമാണം: | == സയൻസ് ലാബ് സൗകര്യങ്ങൾ.== | ||
[[പ്രമാണം:19022lab4.png|300px|thumb|left| മികച്ച സയൻസ് ലാബ് സൗകര്യങ്ങൾ ]] | |||
[[പ്രമാണം:19022lab3.png|300px|thumb|right| സയൻസ് ലാബ്]] | |||
വളരെയധികം സൗകര്യങ്ങളുള്ള ഒരു സയൻസ് ലാബാണ് കൽപ്പകഞ്ചേരി ഹൈസ്കൂളിൽ ഉള്ളത്. സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികളും സയൻസ് അധ്യാപകരും കൂടി സ്കൂൾ തുറന്നപ്പോൾ തന്നെ സയൻസ് ലാബ് ശുചീകരണവും സജ്ജീകരണവും നടത്തി ലാബ് പരീക്ഷണങ്ങൾ ചെയ്യുന്നതിന് അനുയോജ്യമാക്കി എടുത്തു. കഴിഞ്ഞ 2018 ഏപ്രിൽ മാസത്തിൽ ജില്ലാ പഞ്ചായത്ത് നൽകിയ ലാബ് ഉപകരണങ്ങളുടെയും രാസവസ്തുക്കളുടെയും ലഭ്യത പരീക്ഷണങ്ങൾ നടത്തുന്നതിന് വളരെ സഹായകരമായി. ഒരു ക്ലാസിലെ വിദ്യാർത്ഥികൾക്കു മുഴുവനും ഒന്നിച്ചിരുന്ന് പരീക്ഷണങ്ങൾ ചെയ്യുവാനുള്ള സൗകര്യങ്ങൾ കൽപകഞ്ചേരി സ്കൂളിലെ സയൻസ് ലാബിൽ ഉണ്ട്. ഇത് കുട്ടികളുടെ പഠനത്തിന് പിൻബലം നൽകുന്ന ഒരു സംവിധാനമായി തുടർന്നുപോരുന്നു. | |||