"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18073 (സംവാദം | സംഭാവനകൾ)
activity
 
18073 (സംവാദം | സംഭാവനകൾ)
e
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് ആൻഡ് ഗൈഡ്
 
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  മോട്ടിവേഷൻ
===  '''പ്രവേശനോത്സവം ''' ===
===  '''പ്രവേശനോത്സവം ''' ===

വരി 16: വരി 13:
=== '''പുതിയ പ്രോജക്ട്''' ===
=== '''പുതിയ പ്രോജക്ട്''' ===

സ്ററുഡന്റ്ടീച്ചർ,ഗൃഹസന്ദർശനം എന്നിവ ഈ വർഷം എൻ.എച്ച്.എസി ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവംവർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി.
''''സ്ററുഡന്റ് ടീച്ചർ, ഗൃഹസന്ദർശനം'''' എന്നിവ ഈ വർഷം എൻ.എച്ച്.എസ്-ൽ ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവം വർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി.
ഒാരോ വിഷയങ്ങൾക്കും സ്ററുഡന്റ് ടീച്ചറെ തിരഞ്ഞെടുക്കുകയും മൊഡ്യൂൾ നൽക്കുകയും ചെയ്യുന്നു.അദ്ധ്യാപകൻ ക്ലാസിൽ വരാത്ത ദിവസം മൊഡ്യൂൾ പ്രകാരം സ്ററുഡന്റ് ടീച്ചർ ക്ലാസ് നയിക്കുന്നു.
ഒാരോ വിഷയങ്ങൾക്കും സ്ററുഡന്റ് ടീച്ചറെ തിരഞ്ഞെടുക്കുകയും മൊഡ്യൂൾ നൽകൂകയും ചെയ്യുന്നു.അദ്ധ്യാപകൻ ക്ലാസിൽ വരാത്ത ദിവസം മൊഡ്യൂൾ പ്രകാരം സ്ററുഡന്റ് ടീച്ചർ ക്ലാസ് നയിക്കുന്നു.
9,10 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ ക്ലാസ് അദ്ധ്യാപകരും മറ്റു അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാണാവധിക്കു മുമ്പ് 10ലും സെപ്റ്റംബറിൽ 9 ലും ഗൃഹസന്ദർശനം  
9,10 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ ക്ലാസ് അദ്ധ്യാപകരും മറ്റു അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാണാവധിക്കു മുമ്പ് 10ലും സെപ്റ്റംബറിൽ 9 ലും ഗൃഹസന്ദർശനം  
നടത്താൻ തീരുമാനിച്ചു.ഒാരോ കുട്ടികളുടെയും വീടും ചുറ്റുപാടും മനസ്സിലാക്കുവാനും,രക്ഷിതാക്കളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുവാനും ഈ ഗൃഹസന്ദർശനം കൊണ്ടു ഉദ്ദേശിക്കുന്നു.
നടത്താൻ തീരുമാനിച്ചു.ഒാരോ കുട്ടികളുടെയും വീടും ചുറ്റുപാടും മനസ്സിലാക്കുവാനും,രക്ഷിതാക്കളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുവാനും ഈ ഗൃഹസന്ദർശനം കൊണ്ടു ഉദ്ദേശിക്കുന്നു.
വരി 23: വരി 20:
18073-49 student moti.jpg
18073-49 student moti.jpg
18073 48 student mot.jpg
18073 48 student mot.jpg
</gallery>
<gallery>
18073 96 house visit.jpg
18073 96 house visit.jpg
</gallery>
</gallery>
വരി 81: വരി 76:
18073 77 chendamelam.jpg
18073 77 chendamelam.jpg
</gallery>
</gallery>
== '''ഹായ് കുട്ടിക്കൂട്ടം''' ==
== '''ഹായ് കുട്ടിക്കൂട്ടം''' ==
സാങ്കേതിക വിദ്യ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക, സ്ക്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക,സൈബർ സുരക്ഷയുൾപ്പെടെയുളള കാര്യങ്ങൾ അറിയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി

"https://schoolwiki.in/നാഷണൽ_എച്ച്.എസ്.എസ്._കൊളത്തൂർ/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്