"സാമൂഹ്യ ഇടപെടലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
== ആൽമര സംരക്ഷണം == | == ആൽമര സംരക്ഷണം == | ||
[[പ്രമാണം:Nss news ghssk.jpeg|400px]] | |||

പൂടംകല്ലിൽ ആൽമരം നശിപ്പിക്കപ്പെട്ട സംഭവത്തിനെതിരെ സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരും അധ്യാപകരും മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു.50ഓളം എൻ.എസ്.എസ് അംഗങ്ങളും അധ്യാപകരും പി.ടി.എ ഭാരവാഹികളും പ്രതിഷേധത്തിൽ പങ്കെടുത്തു.കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി.രേഖ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസർ വി.ജഹാംഗീർ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എം.മൈമൂന,സുകുമാരൻ പെരിയച്ചൂർ,ചാരുകൃപ മേലത്ത്,രവീന്ദ്രൻ കൊട്ടോടി എന്നിവർ സംസാരിച്ചു.

== എൻ.എസ്.എസ്.ക്യാമ്പുകൾ == | == എൻ.എസ്.എസ്.ക്യാമ്പുകൾ == | ||
[[പ്രമാണം:12021Nss news2017.jpeg|400px]]

സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് സേവന പ്രവർത്തനങ്ങൾ നടത്താനുള്ള മികച്ച അവസരമാണ് നാഷണൽ സർവ്വീസ് സ്കീമിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.രണ്ടു ക്യാമ്പുകളാണ് എൻ.എസ്.എസിന്റെ ഭാഗമായി നടന്നത്.ഒന്ന് കുടുംബൂർ സ്കൂളിലും രണ്ടാമത്തേത് പുഞ്ചക്കര സ്കൂളിലും.ലാഭേച്ഛയില്ലാതെ ഭാവിയിലും സാമൂഹ്യ പ്രവർത്തങ്ങൾ ഏറ്റെടുക്കുന്നതിനും പങ്കാളികളാകുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. | |||
== ഹോസ്‌ദുർഗ്ഗ് കോട്ട സംരക്ഷണം == | == ഹോസ്‌ദുർഗ്ഗ് കോട്ട സംരക്ഷണം == | ||
[[പ്രമാണം:News ghssk kotta.jpg|400px]]
| [[പ്രമാണം:News ghssk kotta.jpg|400px]]