"സാമൂഹ്യ ഇടപെടലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12021 (സംവാദം | സംഭാവനകൾ)
No edit summary
12021 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:

== റൺ കേരള റൺ  ==
== റൺ കേരള റൺ  ==
[[പ്രമാണം:Runkeralarun1.jpg|400px]][[പ്രമാണം:Rukerala2.jpg|400px]]

2015 ലെ ദേശീയഗെയിംസിന്റെ പ്രചരണാർത്ഥം കേരളമൊട്ടാകെ സംഘടിപ്പിച്ച റൺ കേരള റൺ പരിപാടിയിൽ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഭാഗഭാക്കായി.കൊട്ടോടി മുതൽ ചുള്ളിക്കര വരെ നടത്തിയ മാരത്തണിൽ നിരവധിയാളുകൾ പങ്കെടുത്തു.

== ശ്രീജയ്ക്കും പ്രിയയ്ക്കും വൈദ്യുതി വെളിച്ചം ==

[[പ്രമാണം:Sahayam sreeja ghssk.jpeg|400px]]

വരി 21: വരി 23:

== ആൽമര സംരക്ഷണം ==
== ആൽമര സംരക്ഷണം ==
[[പ്രമാണം:Nss news ghssk.jpeg|400px]]

പൂടംകല്ലിൽ ആൽമരം നശിപ്പിക്കപ്പെട്ട സംഭവത്തിനെതിരെ സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരും അധ്യാപകരും മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു.50ഓളം എൻ.എസ്.എസ് അംഗങ്ങളും അധ്യാപകരും പി.ടി.എ ഭാരവാഹികളും പ്രതിഷേധത്തിൽ പങ്കെടുത്തു.കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി.രേഖ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസർ വി.ജഹാംഗീർ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എം.മൈമൂന,സുകുമാരൻ പെരിയച്ചൂർ,ചാരുകൃപ മേലത്ത്,രവീന്ദ്രൻ കൊട്ടോടി എന്നിവർ സംസാരിച്ചു.

== എൻ.എസ്.എസ്.ക്യാമ്പുകൾ  ==
== എൻ.എസ്.എസ്.ക്യാമ്പുകൾ  ==
[[പ്രമാണം:12021Nss news2017.jpeg|400px]]

സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് സേവന പ്രവർത്തനങ്ങൾ നടത്താനുള്ള മികച്ച അവസരമാണ് നാഷണൽ സർവ്വീസ് സ്കീമിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.രണ്ടു ക്യാമ്പുകളാണ് എൻ.എസ്.എസിന്റെ ഭാഗമായി നടന്നത്.ഒന്ന് കുടുംബൂർ സ്കൂളിലും രണ്ടാമത്തേത് പുഞ്ചക്കര സ്കൂളിലും.ലാഭേച്ഛയില്ലാതെ ഭാവിയിലും സാമൂഹ്യ പ്രവർത്തങ്ങൾ ഏറ്റെടുക്കുന്നതിനും പങ്കാളികളാകുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
== ഹോസ്‌ദുർഗ്ഗ് കോട്ട സംരക്ഷണം ==
== ഹോസ്‌ദുർഗ്ഗ് കോട്ട സംരക്ഷണം ==
[[പ്രമാണം:News ghssk kotta.jpg|400px]]

നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ചരിത്രസ്മാരകമായ ഹോസ്‌ദുർഗ്ഗ്കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ കോട്ടയ്ക് സംരക്ഷണം തീർത്ത് പ്രതിജ്ഞയെടുത്തു.ചരിത്രാധ്യാപകനായ സുകുമാരൻ പെരിയച്ചൂർ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എം.മൈമൂന എന്നിവർ നേതൃത്വം നൽകി.

== വെളിച്ചമേകി നന്മ കൂട്ടുകാർ ==
== വെളിച്ചമേകി നന്മ കൂട്ടുകാർ ==
[[പ്രമാണം:Emergencylamp.jpg|400px]]
[[പ്രമാണം:Emergencylamp.jpg|400px]]|[[പ്രമാണം:Nanma help.jpg|400px]]

പഠനയാത്രയ്ക്കായി സ്വരൂപിച്ച സമ്പാദ്യത്തിൽ നിന്നുള്ള വിഹിതം കൊണ്ട് വീട്ടിൽ വൈദ്യുതിയില്ലാത്ത വിദ്യാർത്ഥികൾക്ക് നന്മ കൂട്ടുകാരുടെ സ്നേഹസമ്മാനം.സ്കൂളിലെ 10ാം ക്ലാസ്സിലെ 17 വിദ്യാർത്ഥികളാണ് എൽ.ഇ.ഡി എമർജൻസി ലാംപുകൾ സമ്മാനിച്ച് നന്മയുടെ പാഠങ്ങൾ പ്രാവർത്തികമാക്കിയത്.സ്കൂളിൽ നിന്ന് കുട്ടിയെ അറിയാൻ സർവ്വേയിലൂടെയാണ് വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ പഠിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ കണ്ടെത്തിയത്.

വരി 34: വരി 43:

== പ്രളയദുരിത ബാധിതർക്ക് സീഡ് - ജെ.ആർ.സി അംഗങ്ങളുടെ കൈത്താങ്ങ് ==

[[പ്രമാണം:Jrc relief ghssk4.jpg|300px]][[പ്രമാണം:Seed r.jpeg|300px]][[പ്രമാണം:Jrc relief ghssk8.jpg|300px]]

'''കേരളം കണ്ട മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസമേകാൻ തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ തയ്യാറായി ജെ.ആർ.സി യൂണിറ്റ് , സീഡ് ക്ലബ്ബംഗങ്ങൾ.കുറഞ്ഞ സമയം കൊണ്ട് സഹപാഠികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സുമനസ്സുകളായ നാട്ടുകാരിൽ നിന്നും സമാഹരിച്ച 11500/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്തു.'''

"https://schoolwiki.in/സാമൂഹ്യ_ഇടപെടലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്