"വിമലഹൃദയ,എച്ച്,എസ്.എസ് ഫോർ ഗേൾസ് കൊല്ലം/എൻ.സി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('===എൻ.സി.സി.===' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===എൻ.സി.സി.===
===എൻ.സി.സി.===
വിദ്യാർത്തിനികളിൽ അച്ചടക്കവും സേവനസന്നദ്ധതയും ഉത്തരവാദിത്വബോധവും വലർത്തിയെടുക്കുന്നതിൽ എൻ.സി.സി.യുടെ പങ്ക് വലരെ വലുതാണ്.
ദേശീയദിനാചരണങ്ങളിൽ എൻ.സി.സി. അംഗങ്ങളുടെ സജ്ജീവമായ പങ്കാളിത്തം ശ്രദ്ദേയമാണ്.
എച്ച്.എസ്.വിഭാഗത്തിൽ റോസ്മേരി, നാൻസിമാത്യു, അഭിരാമി എസ് എന്നിവർക്ക്അഹഹ India NIC Camp - ൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
എച്ച്.എസ്.എസ്. വിഭാഗത്തിൽ Under Officer മാളവിക വൈ, surgent അജ്മിയ ജമാൽ, CPN മനീഷ എസ്. ലാന്റ്സ്കോർപ്പൽ ഗായത്രി ദേവി, ശരണ്യ എന്നിവരും NIC Camp ൽ പങ്കെടുത്തു.
ഇതിന് നേതൃത്വം നൽകുന്ന ശ്രീമതി പേളി ജോൺ, ശ്രീമതി റാണി എന്നിവർക്കും നന്ദി ബാൻഡ്
വിമല ഹൃദയ സ്ക്കൂളിന്റെ അഭിമാനമായ ബാന്ഡ് ട്രൂപ്പ് ഈ വർഷവും സബ്ജില്ല ജില്ലാ തലങ്ങളിലും  വിജയികളാവുകയും സംസ്ഥാനതലത്തിൽ A grade നേടുകയും ചെയ്തു.
ബാൻഡ് അംഗങ്ങളേയും നേതൃത്വം നൽകുന്ന സിസ്റ്റർ ഹെതർ, സിസ്റ്റർ ബാപ്റ്റിസ്ത എന്നിവരേയും അഭിനന്ദിക്കുന്നു.

15:28, 1 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

എൻ.സി.സി.

വിദ്യാർത്തിനികളിൽ അച്ചടക്കവും സേവനസന്നദ്ധതയും ഉത്തരവാദിത്വബോധവും വലർത്തിയെടുക്കുന്നതിൽ എൻ.സി.സി.യുടെ പങ്ക് വലരെ വലുതാണ്. ദേശീയദിനാചരണങ്ങളിൽ എൻ.സി.സി. അംഗങ്ങളുടെ സജ്ജീവമായ പങ്കാളിത്തം ശ്രദ്ദേയമാണ്. എച്ച്.എസ്.വിഭാഗത്തിൽ റോസ്മേരി, നാൻസിമാത്യു, അഭിരാമി എസ് എന്നിവർക്ക്അഹഹ India NIC Camp - ൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. എച്ച്.എസ്.എസ്. വിഭാഗത്തിൽ Under Officer മാളവിക വൈ, surgent അജ്മിയ ജമാൽ, CPN മനീഷ എസ്. ലാന്റ്സ്കോർപ്പൽ ഗായത്രി ദേവി, ശരണ്യ എന്നിവരും NIC Camp ൽ പങ്കെടുത്തു. ഇതിന് നേതൃത്വം നൽകുന്ന ശ്രീമതി പേളി ജോൺ, ശ്രീമതി റാണി എന്നിവർക്കും നന്ദി ബാൻഡ്

വിമല ഹൃദയ സ്ക്കൂളിന്റെ അഭിമാനമായ ബാന്ഡ് ട്രൂപ്പ് ഈ വർഷവും സബ്ജില്ല ജില്ലാ തലങ്ങളിലും വിജയികളാവുകയും സംസ്ഥാനതലത്തിൽ A grade നേടുകയും ചെയ്തു. ബാൻഡ് അംഗങ്ങളേയും നേതൃത്വം നൽകുന്ന സിസ്റ്റർ ഹെതർ, സിസ്റ്റർ ബാപ്റ്റിസ്ത എന്നിവരേയും അഭിനന്ദിക്കുന്നു. ‍