"ജി.എച്ച്.എസ്. പന്നിപ്പാറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48134-lib4. jpg|ലഘുചിത്രം|ഗ്രന്ഥശാല]]
[[പ്രമാണം:48134-lib4.jpg|ലഘുചിത്രം|ഗ്രന്ഥശാല]]
[[പ്രമാണം:48134-lib5.jpg|ലഘുചിത്രം|ഗ്രന്ഥശാല]]

സബ് ജില്ലയിലെ തന്നെ വിശാലമായ ഡിജിറ്റൽ ലൈബ്രറി വിദ്യാലയത്തിലുണ്ട്. വിവിധ വിഷയങ്ങളിലായി 5000 ലേറെ പുസ്തങ്ങൾ ലൈബ്രറിയിൽ ഉണ്ട്. ക്ലാസ് തലത്തിൽ ഒരു ലൈബ്രേറിയനെ തെരഞ്ഞെടുക്കുകയും മാസത്തിൽ അവർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. കുട്ടികളിൽ വായന ശീലം വളർത്തുന്നതിൽ ഗ്രന്ഥശാലയുടെ സേവനം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ലൈബ്രറി കൗൺസിൽ നടത്തിയ ക്വിസ് മത്സരത്തിൽ യു- പി വിഭാഗത്തിൽ നിന്നും പങ്കെടുത്ത ഭഗത് ശങ്കർ വിദ്യാലയത്തിന്റെ അഭിമാനമാണ്. വായനാദിനത്തോടനുബന്ധിച്ച് നടന്ന ആസ്വാദനക്കുറിപ്പ് അവതരണം , ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം തുടങ്ങിയവ ഈ വർഷത്തെ പ്രവർത്തനങ്ങളിൽ ചിലതു മാത്രം.

06:49, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രന്ഥശാല