"ജി എച്ച് എസ് എസ് പടിയൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
| [[പ്രമാണം:13121 paristhithi 1.jpg|thumb|പരിസ്ഥിതി ക്വിസ്-2016]]  
| [[പ്രമാണം:13121 paristhithi 1.jpg|thumb|പരിസ്ഥിതി ക്വിസ്-2016]]  
|}
|}
സ്കൂളും പരിസരവും മാസത്തിലൊരിക്കൽ വൃത്തിയാക്കുന്നു.  ക്വിസ് മത്സരം നടത്തി.  ഒരു ദിവസത്തെ നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.  28.12.2016 ന്  സംഘടിപ്പിച്ച ക്യാമ്പിൽ ശ്രീ പ്രഭാകരൻ കൊവൂരിന്റെ നക്ഷത്രപഠനക്സാസ്സും വാനനിരിക്ഷണവും ഉണ്ടായിരുന്നു. ക്യാമ്പിൽ രക്ഷിതാക്കളുടെ പ്രാതിനിധ്യവും ഉണ്ടായിരുന്നു.<br />
സ്കൂളും പരിസരവും മാസത്തിലൊരിക്കൽ വൃത്തിയാക്കുന്നു.  ക്വിസ് മത്സരം നടത്തി.  ഒരു ദിവസത്തെ നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.  28.12.2016 ന്  സംഘടിപ്പിച്ച ക്യാമ്പിൽ ശ്രീ പ്രഭാകരൻ കൊവൂരിന്റെ നക്ഷത്രപഠനക്സാസ്സും വാനനിരിക്ഷണവും ഉണ്ടായിരുന്നു. ക്യാമ്പിൽ രക്ഷിതാക്കളുടെ പ്രാതിനിധ്യവും ഉണ്ടായിരുന്നു.<br />
    
    
<font color=#710dd5>'''2017-18 ക്ലബ്ബ് പ്രവർത്തനം:'''<br /><font color=#0c7820>
<font color=#710dd5>'''2017-18 ക്ലബ്ബ് പ്രവർത്തനം:'''<br /><font color=#0c7820>

00:44, 30 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

പരിസ്ഥിതി ദിനം

പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങൾ എല്ലാ വർഷവും വളരെ നല്ല രിതിയിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്.
2009 -ൽ -പരിസ്ഥിതി ദിനം ശ്രീ എം കെ വിജയൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിന സന്ദേശം നൽകി. 2010 -ൽ വനംവകുപ്പ് നൽകിയ വൃക്ഷത്തൈകൾ വിദ്യാലയ ഗ്രൗണ്ടിൽ വെച്ചുപിടിപ്പിച്ചു. 2011 -ൽ വിദ്യാലയമുറ്റത്ത് ഒരു ആൽമരം നട്ടു കൊണ്ട്ട് ഉദ്ഘാടനം നടത്തി. തുടർന്ന് വിവിധ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. 2012 -ൽ ബ്ലോക്ക് തല ഓഫീസർ മേമി അവർകൾ വൃക്ഷത്തെ നട്ടുകൊണ്ട് ഉദ്‍ഘാടനം നിർവഹിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്തു. 2013 -ൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകി. തുടർന്ന് പരിസ്ഥിതി ദിന ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനം നല്കി.

2016-17 ക്ലബ്ബ് പ്രവർത്തനം:
താത്പര്യമുള്ള കുട്ടികളെ ക്ലബ്ബിൽ അംഗങ്ങളായി ചേർത്തു. പരിസ്ഥിതി ദിനം ഉദ്ഘാടകൻ വിജയകുമാർ ബ്ലാത്തൂർ പരിസ്ഥിതിദിന പ്രാധാന്യവുമായി ബന്ധപ്പെട്ട ഡിജിറ്റൽ ക്ലാസ്സ് എടുത്തു.

പരിസ്ഥിതി ദിനം-2016
പരിസ്ഥിതി ദിനം-2016
പരിസ്ഥിതി ദിനാചരണം-2016
പരിസ്ഥിതി ക്വിസ്-2016

സ്കൂളും പരിസരവും മാസത്തിലൊരിക്കൽ വൃത്തിയാക്കുന്നു. ക്വിസ് മത്സരം നടത്തി. ഒരു ദിവസത്തെ നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. 28.12.2016 ന് സംഘടിപ്പിച്ച ക്യാമ്പിൽ ശ്രീ പ്രഭാകരൻ കൊവൂരിന്റെ നക്ഷത്രപഠനക്സാസ്സും വാനനിരിക്ഷണവും ഉണ്ടായിരുന്നു. ക്യാമ്പിൽ രക്ഷിതാക്കളുടെ പ്രാതിനിധ്യവും ഉണ്ടായിരുന്നു.

2017-18 ക്ലബ്ബ് പ്രവർത്തനം:
കുട്ടികളെ അംഗങ്ങളായി ചേർത്തു കൊണ്ട് പ്രവർത്തനം ആരംഭിച്ചു. ക്ലബ്ബ് അംഗങ്ങളുടെ സഹായത്തൽ വൃക്ഷത്തൈകൾ വിതരണം ചെയ്ത് കൊണ്ട് വിദ്യാലയ പ്രൻസിപ്പൽ ശ്രീ ഗോവിന്ദൻ മാസ്റ്റർ പരിസ്ഥിതിദിനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മുറ്റത്തുള്ള ചെടികൾക്ക് ജലസേചനം നടത്തി. കാർഷിക ക്ലബ്ബുമായി സഹകരിച്ച് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും അനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

2018-19 ക്ലബ്ബ് പ്രവർത്തനം:
പരിസ്ഥിതിദിനാഘോഷം ഹെഡ്‌മിസ്ട്രസ് ലളിത ടീച്ചർ നിർവഹിച്ചു. തുടർന്ന് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ വിവിധ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ക്ലാസ് തലത്തിൽ പരിസ്ഥിതിദിന ക്വിസ് സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും മൂന്ന് സ്ഥാനങ്ങൾ കിട്ടിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ഡിജിറ്റൽ ക്വിസ് നടത്തി വിജയികളെ തെരഞ്ഞെടുത്തു. അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ നൽകി. ക്ലബ്ബിലേക്ക് 50 കുട്ടികളെ അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്.

പരിസ്ഥിതിദിനം2018- വൃക്ഷത്തൈ വിതരണം