"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2007-08 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
'''
 
2007-08 വർഷത്തിലെ പ്രവർത്തനങ്ങൾ'''
'''2007-08 വർഷത്തിലെ പ്രവർത്തനങ്ങൾ'''


ഹയർ സെക്കന്ററി വിഭാഗത്തിന് കോർപറേഷൻ പണിതു നൽകുന്ന കെട്ടിടം പണി ആരംഭിച്ചു.ഉപജില്ലാ തലത്തിൽ  
ഹയർ സെക്കന്ററി വിഭാഗത്തിന് കോർപറേഷൻ പണിതു നൽകുന്ന കെട്ടിടം പണി ആരംഭിച്ചു.ഉപജില്ലാ തലത്തിൽ  

18:45, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി

2007-08 വർഷത്തിലെ പ്രവർത്തനങ്ങൾ

ഹയർ സെക്കന്ററി വിഭാഗത്തിന് കോർപറേഷൻ പണിതു നൽകുന്ന കെട്ടിടം പണി ആരംഭിച്ചു.ഉപജില്ലാ തലത്തിൽ കബഡി ബാസ്കറ്റ് ബോൾ എന്നിവയിൽ രണ്ടാം സ്ഥാനം ലഭിച്ചു മഹേഷ്കെ.കെ എന്ന കുട്ടി സംസ്ഥാന തലത്തിലും മത്സരിച്ച് സ്വർണ്ണ മെഡൽ നേടി. കായിക കളരി നടത്തി വരുന്നു. ബാലസഭ രൂപീകരിച്ചു. മയിൽ പീലികൾ എന്ന കയ്യെഴുത്തു മാസിക കയ്യെഴുത്തു മാസിക മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. ലേൺ ആൻഡ് ഏൺ പദ്ധതി തുടരുന്നു.

ഉപജില്ലാ തലം വർക് എക്സ്‌പീരിയൻസ് 
ചോക്ക്മേക്കിങ് -മൂന്നാം സ്ഥാനം 
ബുക്ക് ബൈൻഡിങ് -രണ്ടാം  സ്ഥാനം 

കമ്പോസ്റ്റു കുഴി നിർമ്മാണം നടത്തി. അസ്സംബ്ലിയിൽ ശുചിത്വ പ്രതിജ്ഞ നടത്തി. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി. എയ്ഡ്സ് ബോധവൽക്കരണത്തിനായി പ്രത്യാശ എന്ന നാടകം നടത്തി. കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. രക്ത ദാന ദിനത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ഗൈഡ്സ് പ്രസ്ഥാനം സജീവമായി പ്രവർത്തിക്കുന്നു. പീച്ചിയിൽ നടന്ന പെട്രോൾ ലീഡേഴ്‌സ് ക്യാമ്പിൽ കുട്ടികൾ പങ്കെടുത്തു. എം എൽ എ രാജാജി മാത്യു ഫണ്ടിൽ നിന്ന് എൽ സി ഡി പ്രൊജക്ടർ സ്‌കൂളിലേക്ക് ലഭിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും സദ്യ നടത്തി. കുട്ടികൾക്ക് വൃക്ഷത്തയ്യുകൾ വിതരണം ചെയ്തു എന്റെ മരം ഡയറി വിതരണം ചെയ്തു. സ്മാർട്ട് റൂം പണി പൂർത്തീകരിച്ചു. ആഴ്ചയിൽ ഒരിക്കൽ സാമ്പാർ ഉൾപ്പെടുത്തി ഉച്ച ഭക്ഷണം നൽകുന്നു.