Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''

'മണിക്കല്ല്' സ്കൂൾ പത്രം
'മണിക്കല്ല്' സ്കൂൾ പത്രം
വരി 10: വരി 12:
വിദ്യാരംഗം കലാസാഹിത്യവേദി സുൽത്താൻ ബത്തേരി സബ് ‍ജില്ലാസാഹിത്യ മത്സരങ്ങൾക്ക് ഇഥംപ്രഥമമായി നമ്മുടെ സ്കൂൾ വേദിയാവുകയാണ്. 2017 സെപ്റ്റംബർ 23ാം തിയ്യതി ശനിയാഴ്ചയാണ് കലാമത്സരങ്ങൾ നടക്കുന്നത്. ബത്തേരി സബ്‍ജില്ലയിലെ 80 സ്കൂളുകളിലെ 750 കുട്ടികൾ മത്സരങ്ങൾക്കായി നമ്മുടെ സ്കൂളിൽ എത്തിച്ചേരുന്നു. പരിപാടിയുടെ വിജയകകരമായ നടത്തിപ്പിനും നാടിന്റെ ഉത്സമാക്കിമാറ്റുന്നതിനുമായി വിപുലമായ സംഘാടക സമിതി രൂപീകരിക്കു ന്നതിന് 18/09/2017 തിങ്കളാഴ്ച വൈകുന്നേരം 3മണിക്ക് സ്കൂളിൽ ചേരുന്ന യോഗത്തിലേക്ക് താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

പി.ടി.ഏ പ്രസിഡന്റ്                                        ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പാൾ

'''വിഷ്വൽമീഡിയ ക്ലാസ് റൂമിന്റെ ഉദ്ഘാടനം '''

വാകേരി
വാകേരി
15/09/2017
15/09/2017
വാകേരി:  ഐ. സി ബാലകൃഷ്ണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും  വാകേരി സ്കൂളിലെ എസ്.പി.സി യൂണിറ്റിന് അനുവദിച്ച ദൃശ്യപാഠം വിഷ്വൽമീഡിയ ക്ലാസ് റൂമിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി എം. എൽ എ ശ്രീ ഐ.സി ബാലകൃഷ്ണൻ നിർവ്വഹിച്ചു.  എസ്.പി.സി ദൃശ്യപാഠം പദ്ധതിക്കായി ഒരു ലാപ്പ്ടോപ്പ്, പ്രൊജക്ടർ, ഡിജിറ്റൽ പോഡിയം, സ്ക്രീൻ എന്നിവയാണ് അനുവദിച്ചത്.  ഉദ്ഘാടനചടങ്ങിൽ ജില്ലാ ഡിവിഷൻ മെമ്പർ അഡ്വ. ഒ. ആർ രഘു അധ്യക്ഷനായി. ബ്ലോക്ക് ഡിവിഷൻ മെമ്പർ ഇന്ദിര സുകുമാരൻ, വാർഡ് മെമ്പർ എം. കെ ബാലൻ, പി.ടി.എ. പ്രസിഡന്റ് ജിഷു സി.സി, എസ്. പി. സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ജോസ് ജോർജ്, സ്റ്റാഫ് സെക്രട്ടറി സ്വരാജ് എം.കെ എന്നിവർ സംസാരിച്ചു.  സ്കൂൾ ഹെഡ്മാസ്റ്റർ അബ്രഹാം വി.ടി സ്വാഗതവും പ്രിൻസിപ്പാൾ റോയ് വി. ജെ. നന്ദിയും പറഞ്ഞു.

'''ക്വട്ടേഷൻ നോട്ടീസ്'''
'''ക്വട്ടേഷൻ നോട്ടീസ്'''
വാകേരി ഗവൺമെന്റ് ഹൈസ്കൂളിൽ 2017-18 അധ്യയന വർഷത്തിൽ ഗോത്രസാരഥി പദ്ധതിയിൽ കൂടല്ലൂർ, മാരമല, തേൻകുഴി, ആവയൽ എന്നീ മേഖല കളിലെ ഗോത്രവിഭാഗം കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന തിനും തിരികെ കൊണ്ടുവിടുന്നതിനും ഉചിതമായ വാഹനങ്ങൾ ആവശ്യമായി വന്നിരിക്കുന്നു. താല്പര്യമുള്ള വാഹന ഉടമകളിൽനിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു.

വരി 36: വരി 39:
വാകേരി: വാകേരി ഹൈസ്കൂളിൽ പുതുതായി തയ്യാറാക്കിയ സ്മാർട്ട് ക്ലാസ് റൂം ജില്ലാ പഞ്ചായത്ത് ഡിവിഷൻമെമ്പർ അഡ്വ: ഒ. ആർ രഘു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2015-16 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാകേരി സ്കൂളിന് അനുവദിച്ച കമ്പ്യൂട്ടറുകൾ ഉപയോഗിച്ചാണ് രണ്ട് സ്മാർട്ട് റൂമുകൾ  തയ്യാറാക്കിയത്. പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവയോടുകൂടിയ സൗകര്യങ്ങൾ സ്കൂൾ സ്വന്തം നിലയിൽ കണ്ടെത്തുകയാണ് ചെയ്തത്. പാഠാനുഭവങ്ങൾ ചോർച്ചകൂടാതെ കുട്ടിളിൽ എത്തിക്കുക എന്നലക്ഷ്യത്തോടെയാണ് ഹൈസ്കൂൾ  യൂപി തലങ്ങളിൽ ഓരോ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസുളായി പുതുതായി തയ്യാറാക്കിയത്. വാർഡുമെമ്പർ എം. കെ ബാലൻ അധ്യക്ഷനായി, വാർഡുമെമ്പർ സാബു എം എസ് , പ്രിൻസിപ്പാൾ റോയ് വി. ജെ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ സുരേന്ദ്രൻ കെ സ്വാഗതവും എസ് ഐ ടി സി ബിജു കെ. കെ നന്ദിയും പറഞ്ഞു

വാകേരി സുരേന്ദ്രൻ കെ
വാകേരി
12/01/16 ഹെഡ്മാസ്റ്
12/01/16

ശ്രീ ഐ.സി. ബാലകൃഷ്ണൻ  സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എംഎൽഏയുടെ പ്രത്യേക വികസന നിധിയിൽ നിന്നും പൂതാടി പഞ്ചായത്തിലെ വാകേരി സ്കൂളിന് എസ് പി സിയുടെ മികവിനായി അനുവദിച്ച ലാപ് ടോപ്പ് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്ന പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നു. ആദ്യഘട്ടം എന്ന നിലയിൽ സ്കൂളിൽ ഒരു പർച്ചേസിം കമ്മറ്റി രൂപീകരിച്ച. വാർഡ് മെമ്പർ, പിടിഏ പ്രസിഡന്റ്, ഹെഡ്മാസ്റ്റർ, കേണിച്ചിറ പോലീസ് ഇൻസ്പെക്ടർ എസ്. ഐ.ടി.സി. അധ്യാപകർ എന്നിവർ ഈ കമ്മറ്റിയിൽ അംഗങ്ങളാണ്.

വരി 51: വരി 54:

സ്കൂളിൽ നിലവിൽ പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ 12 എണ്ണം മാത്രമാണ്. ഇവയ്ക്കുതന്നെ 5 വർഷത്തിലധികം പഴക്കമുണ്ട്. സ്കൂളിൽ ലഭിച്ച കമ്പ്യൂട്ടറുകൾ അധികവും കാലപ്പഴക്കംകൊണ്ട് കേടുവന്ന് ഉപയോഗിക്കാൻ കഴിയാതായിരിക്കുന്നു. കുട്ടികളുടെ പഠനം സുഗമമായി നടത്തുന്നതിന് കമ്പ്യൂട്ടറുകൾ ആവശ്യമാണ്. കൂടാതെ അക്കാദമികനിലവാരം ഉയർത്തുന്നതിനു പഠനാനുഭവങ്ങൾ ഒട്ടും ചോർച്ചയില്ലാതെ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് ഐടി അധിഷ്ഠിത പഠനം അനിവാര്യമാണ്. ഇതിനായി നിലവി ലുള്ള എല്ലാ ക്ലാസ്മുറികളിലും പ്രൊജക്ടർ ഘടിപ്പിക്കേണ്ടതുണ്ട്. ആവശ്യമായ കമ്പ്യൂട്ടറുകളുടേയും മറ്റ് ഉപകരണങ്ങളുടേയും ലിസ്റ്റ് ചുവടെ നൽകുന്നു.

'''പത്രവാർത്ത'''
'''പത്രവാർത്ത'''
വാകേരി :  വാകേരി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തിവന്ന  നീന്തൽ പരിശീലനം സമാപിച്ചു. നീന്തൽ പരിശീലന സമാപനവും സർട്ടിഫിക്കറ്റ് വിതരണവും  വയനാട് ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ സലിം കടവൻ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുരേന്ദ്രൻ കെ അദ്ധ്യക്ഷം വഹിച്ചു.  ശ്രീ ഡെവിൻസ്  ആണ് കുട്ടികൾക്കു പരിശീലനം നൽകിയത്, ബിജു കെ കെ, ഷാജൻ കെ ആർ, രമ്യ കെ ആർ, രതീഷ് എം കെ എന്നിവർ സംസാരിച്ചു

സമ്മതപത്രം
സമ്മതപത്രം
'''വേനൽക്കാല ബാന്റ് പരിശീലനം'''
'''വേനൽക്കാല ബാന്റ് പരിശീലനം'''
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477639...498083" എന്ന താളിൽനിന്ന് ശേഖരിച്ചത്