"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:31, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||

'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | |||

'മണിക്കല്ല്' സ്കൂൾ പത്രം | |||
[[പ്രമാണം:15047 l1.png|thumb|സ്കൂൾ ഡിജിറ്റൽ പത്രം നഖചിത്രം]] | |||
[[പ്രമാണം:15047 C 2Mugha Pathram (copy).pdf|thumb|മണിക്കല്ല്, സ്കൂൾ പത്രം]] കാണുന്നതിന് ലിങ്കിൽ ക്ലിക്കുചെയ്യുക | |||
[[പ്രമാണം:Typing Suplimentary (copy).pdf|thumb|സ്കൂൾ പത്രം മണിക്കല്ല്]] | |||
== വാകേരി== | == വാകേരി== | ||
'''വിദ്യാരംഗം കലാസാഹിത്യവേദി''' | |||

വിദ്യാരംഗം കലാസാഹിത്യവേദി സുൽത്താൻ ബത്തേരി സബ് ജില്ലാസാഹിത്യ മത്സരങ്ങൾക്ക് ഇഥംപ്രഥമമായി നമ്മുടെ സ്കൂൾ വേദിയാവുകയാണ്. 2017 സെപ്റ്റംബർ 23ാം തിയ്യതി ശനിയാഴ്ചയാണ് കലാമത്സരങ്ങൾ നടക്കുന്നത്. ബത്തേരി സബ്‍ജില്ലയിലെ 80 സ്കൂളുകളിലെ 750 കുട്ടികൾ മത്സരങ്ങൾക്കായി നമ്മുടെ സ്കൂളിൽ എത്തിച്ചേരുന്നു. പരിപാടിയുടെ വിജയകകരമായ നടത്തിപ്പിനും നാടിന്റെ ഉത്സമാക്കിമാറ്റുന്നതിനുമായി വിപുലമായ സംഘാടക സമിതി രൂപീകരിക്കു ന്നതിന് 18/09/2017 തിങ്കളാഴ്ച വൈകുന്നേരം 3മണിക്ക് സ്കൂളിൽ ചേരുന്ന യോഗത്തിലേക്ക് താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. | |||
പി.ടി.ഏ പ്രസിഡന്റ് ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പാൾ | |||

'''വിഷ്വൽമീഡിയ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ''' | |||
വാകേരി | |||
15/09/2017 | |||
വാകേരി: ഐ. സി ബാലകൃഷ്ണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും വാകേരി സ്കൂളിലെ എസ്.പി.സി യൂണിറ്റിന് അനുവദിച്ച ദൃശ്യപാഠം വിഷ്വൽമീഡിയ ക്ലാസ് റൂമിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി എം. എൽ എ ശ്രീ ഐ.സി ബാലകൃഷ്ണൻ നിർവ്വഹിച്ചു. എസ്.പി.സി ദൃശ്യപാഠം പദ്ധതിക്കായി ഒരു ലാപ്പ്ടോപ്പ്, പ്രൊജക്ടർ, ഡിജിറ്റൽ പോഡിയം, സ്ക്രീൻ എന്നിവയാണ് അനുവദിച്ചത്. ഉദ്ഘാടനചടങ്ങിൽ ജില്ലാ ഡിവിഷൻ മെമ്പർ അഡ്വ. ഒ. ആർ രഘു അധ്യക്ഷനായി. ബ്ലോക്ക് ഡിവിഷൻ മെമ്പർ ഇന്ദിര സുകുമാരൻ, വാർഡ് മെമ്പർ എം. കെ ബാലൻ, പി.ടി.എ. പ്രസിഡന്റ് ജിഷു സി.സി, എസ്. പി. സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ജോസ് ജോർജ്, സ്റ്റാഫ് സെക്രട്ടറി സ്വരാജ് എം.കെ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്രഹാം വി.ടി സ്വാഗതവും പ്രിൻസിപ്പാൾ റോയ് വി. ജെ. നന്ദിയും പറഞ്ഞു. | |||

'''ക്വട്ടേഷൻ നോട്ടീസ്''' | |||
വാകേരി ഗവൺമെന്റ് ഹൈസ്കൂളിൽ 2017-18 അധ്യയന വർഷത്തിൽ ഗോത്രസാരഥി പദ്ധതിയിൽ കൂടല്ലൂർ, മാരമല, തേൻകുഴി, ആവയൽ എന്നീ മേഖല കളിലെ ഗോത്രവിഭാഗം കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന തിനും തിരികെ കൊണ്ടുവിടുന്നതിനും ഉചിതമായ വാഹനങ്ങൾ ആവശ്യമായി വന്നിരിക്കുന്നു. താല്പര്യമുള്ള വാഹന ഉടമകളിൽനിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. | |||
ക്വട്ടേഷൻ സ്കൂൾ ഓഫീസിൽ ലഭിക്കേണ്ട അവസാന തിയതി 17/06/2017 ശനിയാഴ്ച ഉച്ചക്ക് 2 മണി. അന്നേദിവസം 4 മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതും ഏറ്റവും ഉചിതമായ ക്വട്ടേഷൻ ഉറപ്പിക്കുന്നതുമാണ് | |||
വാകേരി | |||
15/06/2017 ഹെഡ്മാസ്റ്റർ | |||

To, | |||
ജില്ലാ കളക്ടർ | |||
വയനാട് | |||
കൽപ്പറ്റ | |||
വിഷയം: '''സ്കൂൾ കിണർ അപകടഭീഷണി സംബന്ധിച്ച്''' | |||
സർ | |||
വാകേരി സ്കൂളിന്റെ കിണർ സ്കൂൾ കോമ്പൗണ്ടിനു പുറത്ത് 150 മീറ്റർ അകലെ ചെരിവുള്ള സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ആഴമുള്ള കിണർ റിംഗ് വാർത്ത് സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. സ്കൂളിന് ആവശ്യത്തിന് ധാരാളം വെള്ളവും കിണറിൽനിന്നും സമീപകാലം വരെ ലഭിച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞവർഷം സ്കൂൾ കിണറിന് സമീപത്തായി കിണറിന്റെ അടിത്തട്ടോളം ആഴത്തിൽ മണ്ണ് നീക്കം ചെയ്ത് ഒരു കെട്ടിടം നിർമ്മിച്ചു. ഇതിന്റെ ഫലമായി കിണറിന്റെ ഒരു വശത്തെ മണ്ണ് ഇടിഞ്ഞുവീഴുകയും കിണർ എപ്പോൾ വേണമെങ്കിലും മറിഞ്ഞുവീഴാവുന്ന അത്യന്തം അപകടകരമായ അവസ്ഥയിലുമാണു ള്ളത്. തന്നെയുമല്ല കിണറിന്റെ അടിത്തട്ടോളം മണ്ണ് നീക്കം ചെയ്തതിനാൽ കിണറിലെ വെള്ളം വറ്റുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ സ്കൂളിന്റെ ആവശ്യത്തിന് വെള്ളം കിണറിൽ നിന്നു ലഭിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. | |||
കിണർ സംബന്ധമായ പ്രശ്നം ശ്രദ്ധയിൽ പെട്ടപ്പോൾതന്നെ മേൽപ്പറഞ്ഞ കെട്ടിട ഉടമസ്ഥരെ രേഖാമൂലം പ്രസ്തുത പ്രശ്നം അറിയിക്കുകയും കിണർ സംരംക്ഷിക്കുന്നതിന് സത്വരനടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടതുമാണ്. എന്നാൽ നാളിതുവരെ കെട്ടിട ഉടമകളിൽ നിന്ന് യാതൊരുവിധത്തിലുള്ള പരിഹാര നടപടികളും ഉണ്ടായിട്ടില്ല. ആയതിനാൽ കിണർ സംരക്ഷിക്കുന്നതിനും കിണറിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു | |||
വാകേരി | |||
14/06/2017 | |||

പത്രവാർത്ത പ്രസിദ്ധീകരണത്തിന് | |||
''' സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു'''. | |||
വാകേരി: വാകേരി ഹൈസ്കൂളിൽ പുതുതായി തയ്യാറാക്കിയ സ്മാർട്ട് ക്ലാസ് റൂം ജില്ലാ പഞ്ചായത്ത് ഡിവിഷൻമെമ്പർ അഡ്വ: ഒ. ആർ രഘു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2015-16 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാകേരി സ്കൂളിന് അനുവദിച്ച കമ്പ്യൂട്ടറുകൾ ഉപയോഗിച്ചാണ് രണ്ട് സ്മാർട്ട് റൂമുകൾ തയ്യാറാക്കിയത്. പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവയോടുകൂടിയ സൗകര്യങ്ങൾ സ്കൂൾ സ്വന്തം നിലയിൽ കണ്ടെത്തുകയാണ് ചെയ്തത്. പാഠാനുഭവങ്ങൾ ചോർച്ചകൂടാതെ കുട്ടിളിൽ എത്തിക്കുക എന്നലക്ഷ്യത്തോടെയാണ് ഹൈസ്കൂൾ യൂപി തലങ്ങളിൽ ഓരോ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസുളായി പുതുതായി തയ്യാറാക്കിയത്. വാർഡുമെമ്പർ എം. കെ ബാലൻ അധ്യക്ഷനായി, വാർഡുമെമ്പർ സാബു എം എസ് , പ്രിൻസിപ്പാൾ റോയ് വി. ജെ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ സുരേന്ദ്രൻ കെ സ്വാഗതവും എസ് ഐ ടി സി ബിജു കെ. കെ നന്ദിയും പറഞ്ഞു | |||
വാകേരി | |||
12/01/16 | |||

ശ്രീ ഐ.സി. ബാലകൃഷ്ണൻ സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എംഎൽഏയുടെ പ്രത്യേക വികസന നിധിയിൽ നിന്നും പൂതാടി പഞ്ചായത്തിലെ വാകേരി സ്കൂളിന് എസ് പി സിയുടെ മികവിനായി അനുവദിച്ച ലാപ് ടോപ്പ് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്ന പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നു. ആദ്യഘട്ടം എന്ന നിലയിൽ സ്കൂളിൽ ഒരു പർച്ചേസിം കമ്മറ്റി രൂപീകരിച്ച. വാർഡ് മെമ്പർ, പിടിഏ പ്രസിഡന്റ്, ഹെഡ്മാസ്റ്റർ, കേണിച്ചിറ പോലീസ് ഇൻസ്പെക്ടർ എസ്. ഐ.ടി.സി. അധ്യാപകർ എന്നിവർ ഈ കമ്മറ്റിയിൽ അംഗങ്ങളാണ്. | |||
പർച്ചേസിംഗിന്റെ ഭാഗമായി കോഴിക്കോട് കെൽട്രോൺ മേഖലാ ഓഫീസുമായി ബന്ധപ്പെടുകയും പ്രസ്തുത ഓഫീസിൽനിന്നും പ്രെഫോർമ ഇൻവോയിസ് കൈപ്പറ്റുകയും 100000(ഒരുലക്ഷം) രൂപയിൽ കവിയാത്ത തുകയ്ക്ക് ലാപ് ടോപ്പ് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ സ്പെസിഫിക്കേഷനോടുകൂടി പർച്ചേസ് ഓർഡർ നൽകുന്നതിന് പർച്ചേസിംഗ് കമ്മറ്റി ഏകകണ്ഠേന തീരുമാനിച്ചിട്ടുണ്ട്. | |||
വിശ്വസ്തയോടെ | |||
വാകേരി | |||
11/10/16 | |||

'''ക്വട്ടേഷൻ നോട്ടീസ്''' | |||
വാകേരി സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായി ട്രൈബൽ വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന റെസിഡൻഷ്യൽ പഠനക്യാമ്പിൽ കുട്ടികൾക്കാവശ്യമായ ഭക്ഷണ സാധനങ്ങൾ കൃത്യമായസമയത്ത് ആവശ്യമായ അളവിൽ സ്കൂളിലെത്തിച്ചു വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന ദിവസം 10/02/2016 ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി. അന്നേദിവസം ക്വട്ടേഷൻ തുറന്നു പരിശോധിക്കുന്നതും കുറഞ്ഞ തുക നൽകിയ ആൾക്ക് കരാർ ഉറപ്പിക്കുന്നതുമാണ്. | |||

സ്കൂളിൽ നിലവിൽ പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ 12 എണ്ണം മാത്രമാണ്. ഇവയ്ക്കുതന്നെ 5 വർഷത്തിലധികം പഴക്കമുണ്ട്. സ്കൂളിൽ ലഭിച്ച കമ്പ്യൂട്ടറുകൾ അധികവും കാലപ്പഴക്കംകൊണ്ട് കേടുവന്ന് ഉപയോഗിക്കാൻ കഴിയാതായിരിക്കുന്നു. കുട്ടികളുടെ പഠനം സുഗമമായി നടത്തുന്നതിന് കമ്പ്യൂട്ടറുകൾ ആവശ്യമാണ്. കൂടാതെ അക്കാദമികനിലവാരം ഉയർത്തുന്നതിനു പഠനാനുഭവങ്ങൾ ഒട്ടും ചോർച്ചയില്ലാതെ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് ഐടി അധിഷ്ഠിത പഠനം അനിവാര്യമാണ്. ഇതിനായി നിലവി ലുള്ള എല്ലാ ക്ലാസ്മുറികളിലും പ്രൊജക്ടർ ഘടിപ്പിക്കേണ്ടതുണ്ട്. ആവശ്യമായ കമ്പ്യൂട്ടറുകളുടേയും മറ്റ് ഉപകരണങ്ങളുടേയും ലിസ്റ്റ് ചുവടെ നൽകുന്നു. | |||

'''പത്രവാർത്ത''' | |||
വാകേരി : വാകേരി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തിവന്ന നീന്തൽ പരിശീലനം സമാപിച്ചു. നീന്തൽ പരിശീലന സമാപനവും സർട്ടിഫിക്കറ്റ് വിതരണവും വയനാട് ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ സലിം കടവൻ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുരേന്ദ്രൻ കെ അദ്ധ്യക്ഷം വഹിച്ചു. ശ്രീ ഡെവിൻസ് ആണ് കുട്ടികൾക്കു പരിശീലനം നൽകിയത്, ബിജു കെ കെ, ഷാജൻ കെ ആർ, രമ്യ കെ ആർ, രതീഷ് എം കെ എന്നിവർ സംസാരിച്ചു | |||

സമ്മതപത്രം | |||
'''വേനൽക്കാല ബാന്റ് പരിശീലനം''' | |||
സ്കൂളിൽ മധ്യവേനലവധിക്കാലത്ത് നടത്തുന്ന ബാന്റ് സെറ്റ് പരിശീലന ത്തിൽ എന്റെ മകൻ/ മകൾ ….............................. …............................. പങ്കെടുക്കുന്നതിൽ എനിക്കു താൽപര്യമാണ്. കൃത്യമായി ക്ലാസിൽ പങ്കെടുക്കുകയും സ്കൂൾ അധികാരികൾ നിയ്ചയിച്ചിട്ടുള്ള ഫീസ് നൽകുന്നതിനും രക്ഷിതാവ് എന്ന നിലയിൽ എനിക്കു സമ്മതമാണ്. പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ നിബ ന്ധനകളും പാലിക്കുന്നതാണ്. അച്ചടക്കത്തോടെ പഠനസമയം ഉപയോ ഗിക്കുന്നതാണെന്നും ഏതെങ്കിലും വിധത്തിലുള്ള അച്ചടക്കലംഘനം നടത്തിയാൽ അതിന്റെ ഉത്തരവാദിത്തം രക്ഷിതാവ് എന്ന നിലയിൽ എനിക്കുണ്ടെന്നും അറിയിക്കുന്നു. | |||
ഒപ്പ് | |||
രക്ഷിതാവിന്റെ പേര് | |||
രക്ഷിതാവിന്റെ മേൽവിലാസം | |||

'''നല്ലപാഠം പ്രവർത്തകർ സമർപ്പിക്കുന്ന സ്കൂൾ വികസന രേഖ''' | |||
അടുത്ത അഞ്ചുവർഷം കൊണ്ട് സ്കൂൾ കൈവരിക്കനാഗ്രഗിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെ കരടുരേഖ | |||
1 അക്കാദമികനിലവാരം ഉയർത്തുന്നതിനു പഠനാനുഭവങ്ങൾ ഒട്ടും ചോർച്ചയില്ലാതെ കുട്ടി കൾക്ക് ലഭ്യമാക്കുന്നതിന് ഐടി അധിഷ്ഠിത പഠനം അനിവാര്യമാണ്. ഇതിനായി നിലവി ലുള്ള എല്ലാ ക്ലാസ്മുറികളിലും പ്രൊജക്ടർ ഘടിപ്പിക്കേണ്ടതുണ്ട്. അതിനായി 20 പ്രൊജക്ടറുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുക | |||
2 എണ്ണൂറിലധികം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിലുണ്ട്. ഇത്രയും കുട്ടികൾക്കു കുടിക്കാൻ വെള്ളം തിളപ്പിക്കാൻ പ്രയാസമുണ്ട്. അതിനാൽ പകൽ സമയങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതി നായി ഇലക്ട്രിക്കൽ വാട്ടർ ഹീറ്റർ അല്ലെങ്കിൽ സോളാർ വാട്ടർ ഹീറ്റർ അനുവദിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുക | |||
3 അക്കാദമിക വിദ്യാഭ്യാസത്തോടൊപ്പം പ്രാധാന്യമുള്ളതാണ് കായിക വിദ്യാഭ്യാസം. എന്നാൽ ഇതിനാവശ്യമായ കളിസ്ഥലം സ്കൂളിനില്ല. മീനങ്ങാടി പഞ്ചായത്തിൽ സിസിയിലുള്ള കളിസ്ഥലം വികസിപ്പിച്ചെടുത്താൽ സ്കൂൾകുട്ടികൾക്കുകൂടി പരിശീലനത്തിനും മത്സരങ്ങൾക്കും ഉപയുക്തമാക്കാൻ കഴിയും അതിനുവേണ്ട നടപടികൾ സ്വീകരിക്കുക | |||
4 സ്കൂൾ ഗ്രൗണ്ട് വേനൽക്കാലത്ത് നടക്കാൻ പോലും കഴിയാത്തവിധം പൊടിനിറഞ്ഞ് കിടക്കുന്നു. മഴ്കകാലത്ത് വെള്ളം കെട്ടിനിന്നു ചെളിക്കുളമായും മാറുന്നു. തൻമൂലം മഴക്കാലത്ത് ഗ്രൗണ്ടിലൂടെ നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. ഇതിനുപരിഹാരമായി ഗ്രൗണ്ടിലൂടെ നടപ്പാത നിർമ്മിക്കുക, അല്ലെങ്കിൽഗ്രൗണ്ട് മേൽമണ്ണിട്ട് നടുഭാഗം ഉയർത്തി വശങ്ങളിലേക്ക് വെള്ളം വാർന്നു പോകുന്ന വിധത്തിൽ ഡ്രൈനേജ് സംവിധാനത്തോടുകൂടി സ്കൂൾമുറ്റം നന്നാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുക | |||
5 സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. എല്ലാഭാഗങ്ങളിലും മതിൽ ഇല്ലാത്ത തിനാൽ സാമൂഹ്യവിരുദ്ധർക്ക് സ്കൂൾമുറ്റത്തു കടക്കാൻ കഴിയുന്നു. സ്കൂളിന്റെ സമ്പൂർണ്ണമായ ഭൗതിക സുരക്ഷയ്ക്കായി ചുറ്റുമതിൽ നിർമ്മിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുക | |||
6ജില്ലാ പഞ്ചായത്ത് മുൻകാലത്ത് അനുവദിച്ചിട്ടുളഅള യു. പി. എ സിന്റെ ബാറ്ററികൾ കാലപ്പഴക്കംമൂലം ചാർജ്ജ് നിൽക്കാത്ത അവസ്ഥയായിത്തീർന്നിട്ടുണ്ട്. അവ നന്നാക്കുന്നതിനു വേണ്ട സാമ്പത്തിക സഹായം അനുവദിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക | |||
7 സ്കൂൾമുറ്റത്താണ് അസംബ്ലിചേരുന്നത്. ഈ സമയത്ത് കുട്ടികൾ കഠിനമായ വെയിൽ കൊള്ളേണ്ടിവരുന്നതിനാൽ നിരവധികുട്ടുകൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെ ടാറുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു അസംബ്ലിഹാൾ നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക | |||
05/02/2016 | |||

10/07/2015 | |||
പത്രവാർത്ത | |||
''' സ്കൂൾ കലോത്സവം''' | |||
വാകേരി: വാകേരി ഗവ: വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2015-16 വർഷത്തെ സ്കൂൾ കലോത്സവം 15/10/2015ന് സൂര്യ സ്റ്റാർ സിംഗർ കുമാരി സാന്ദ്ര ബാലൻ ഉദ്ഘാടനം ചെയ്തു. പിടിഏ പ്രസിഡന്റ് ശ്രീ സുനിൽകുമാർ അദ്ധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ . സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി. പി ആർ ചന്ദ്രമതി "അബ്ദുൾ കലാമിനെ അറിയുക" എന്ന വായനാ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ.റോയ് വി. ജെ സ്വാഗതവും ശ്രീമതി. ഷീന കെ ബി നന്ദിയും പറഞ്ഞു. | |||
വാകേരി,. | |||
16/10/2015 | |||
==08/09/2017== | ==08/09/2017== | ||
[[കുട്ടിക്കൂട്ടം]] പരിശീലനം [[നടന്നു]] | [[കുട്ടിക്കൂട്ടം]] പരിശീലനം [[നടന്നു]] | ||
<!--visbot verified-chils-> | <!--visbot verified-chils-> |