"ബി.ഇ.എം.എച്ച്.എസ്സ്. വടകര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
bemyoga2.jpg
bemyoga2.jpg
</gallery>
</gallery>
== സ്വാതന്ത്രദിനം ==
== സ്വാതന്ത്ര്യ ദിനാഘോഷം ==
<gallery>
<gallery>
bemaug15.jpg
bemaug15.jpg
വരി 38: വരി 38:
bemg1.jpg
bemg1.jpg
</gallery>
</gallery>
== <big><nowiki>ഉപജില്ലാരാമായണം ക്വിസ്</nowiki></big> ==<br />
== ഉപജില്ലാരാമായണം ക്വിസ്==
<big>വടകര ഉപജില്ലാരാമായണം ക്വിസ്H Sഒന്നാം സ്ഥാനം ജയകൃഷ്ണൻ നമ്പൂതിരി
<big>വടകര ഉപജില്ലാരാമായണം ക്വിസ് H S - ര സ്ഥാനം ജയകൃഷ്ണൻ നമ്പൂതിരി
9 B</big>
9 B</big>
<br />
<br />

23:48, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2018-19 അധ്യയന വർഷത്തിലെ ക്ലാസ്സുകൾ 12/6/18 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. നവാഗതരെ നോട്ട് ബുക്കും മധുരവും നൽകി വരവേറ്റു. PTA പ്രസിഡനും മുനിസിപ്പാലിറ്റി പ്രതിനിധിയായി ഗോപാലൻ മാസ്റ്ററും യോഗത്തിൽ പങ്കെടുത്തു. HM പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

അനുമോദനവും അവാർഡ് ദാനവും

ജൂൺ 20 ന് SSLC ഉന്നത വിജയം നേടിയ കുട്ടികൾക്കും
NMMS, USS വിജയികൾക്കമുള്ള അവാർഡ് ദാനവും അനുമോദനവും നടന്ന.
SSLC 10 A+ നേടിയ കുട്ടികൾ

NMMS, USS വിജയികൾ

ജൂൺ 21 - യോഗാ ദിവസം

2 1/6/18 ന് യോഗാ ദിവസം ആചരിച്ചു.യോഗാ ദിവസത്തിന് മുന്നോടി ആയി കുട്ടികള നേരത്തേ തന്നേ യോഗ അഭ്യസിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

ദുരിതബാധിതരോടുള്ള അനുഭാവത്തിൽ ഈ വർഷം ഞങ്ങളുടെ വിദ്യാലയത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഉപേക്ഷിച്ചു.
രാവിലെ 9 മണിക്ക് ഡെപ്യൂട്ടി HM ത്രീമതി രജനി ടീച്ചർ പതാക ഉയർത്തി.
കുട്ടികൾ പതാക സല്യൂട്ട് ചെയ്തു.


അതിനു ശേഷം ദുരിതബാധിതർക്കായി കുട്ടികൾ കൊണ്ടുവന്ന സാധനങ്ങൾ സ്കൂളിന് കൈമാറി.

ഉപജില്ലാരാമായണം ക്വിസ്

വടകര ഉപജില്ലാരാമായണം ക്വിസ് H S - ര സ്ഥാനം ജയകൃഷ്ണൻ നമ്പൂതിരി 9 B

ഓണാഘോഷം

'31/8/2017 ന് ബി ഇ എം സ്ക്കൂളിൽ ഓണഘോഷം നടന്നു.
രാവിലെ 9 മണിക്ക് ആരംഭിച്ച ഓണാഘോഷ പരിപാടികൾ ഹെഡ്മിസ്ട്ര ഉദ്ഘാടനം ചെയ്തു.
അതിനെതുടർന്ന് സ്ക്കൂളിൽ സദ്യ ഉണ്ടായിരുന്നു.'
രോഗികൾക്കൊരു കൈത്താങ്ങ് ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം മുൻസിപ്പൽ ചെയർമാൻ കെ. ശ്രീധരൻ നിർവ്വഹിക്കുന്നു.