"ബി.ഇ.എം.എച്ച്.എസ്സ്. വടകര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<br />
 
== പ്രവേശനോത്സവം ==
2018-19 അധ്യയന വർഷത്തിലെ ക്ലാസ്സുകൾ 12/6/18 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു.
നവാഗതരെ നോട്ട് ബുക്കും മധുരവും നൽകി വരവേറ്റു. PTA പ്രസിഡനും മുനിസിപ്പാലിറ്റി പ്രതിനിധിയായി ഗോപാലൻ മാസ്റ്ററും യോഗത്തിൽ പങ്കെടുത്തു. HM പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
<gallery>
prabem.jpg
</gallery>
== സ്വാതന്ത്രദിനം ==
== സ്വാതന്ത്രദിനം ==
<gallery>
<gallery>

23:19, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2018-19 അധ്യയന വർഷത്തിലെ ക്ലാസ്സുകൾ 12/6/18 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. നവാഗതരെ നോട്ട് ബുക്കും മധുരവും നൽകി വരവേറ്റു. PTA പ്രസിഡനും മുനിസിപ്പാലിറ്റി പ്രതിനിധിയായി ഗോപാലൻ മാസ്റ്ററും യോഗത്തിൽ പങ്കെടുത്തു. HM പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്രദിനം


== ഉപജില്ലാരാമായണം ക്വിസ് ==
വടകര ഉപജില്ലാരാമായണം ക്വിസ്H Sഒന്നാം സ്ഥാനം ജയകൃഷ്ണൻ നമ്പൂതിരി 9 B

ഓണാഘോഷം

'31/8/2017 ന് ബി ഇ എം സ്ക്കൂളിൽ ഓണഘോഷം നടന്നു.
രാവിലെ 9 മണിക്ക് ആരംഭിച്ച ഓണാഘോഷ പരിപാടികൾ ഹെഡ്മിസ്ട്ര ഉദ്ഘാടനം ചെയ്തു.
അതിനെതുടർന്ന് സ്ക്കൂളിൽ സദ്യ ഉണ്ടായിരുന്നു.'
രോഗികൾക്കൊരു കൈത്താങ്ങ് ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം മുൻസിപ്പൽ ചെയർമാൻ കെ. ശ്രീധരൻ നിർവ്വഹിക്കുന്നു.