"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

"നന്മ പൂക്കുന്ന നാളേക്ക് "

ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഘട്ടംഘട്ടമായ് നടപ്പിക്കുന്ന പൊതുവിദ്യാലയ സംരക്ഷണയക്‌ജ്ഞത്തിന്റെ  തുടക്കമായ് 'ശ്രദ്ധ' “നവപ്രഭ” മലയാള തിളക്കം ,  സ്കൂൾമാസ്റ്റർ പ്ലാൻ ,ഹൈടെക് ക്ലാസ്റും എന്നീ പദ്ധതികൾ നമ്മുടെ വിദ്യാലയത്തിൽ വിജയം കണ്ടുതുടങ്ങി. ഈ അവസരത്തിൽ മാതാപിതാക്കൾ കുട്ടികളെ വളർത്തുന്നതിൽ ആധികാരികത പുലർത്തണം വ്യതസ്‌ത  കഴിവുകളുള്ള കുട്ടികളെ അവരുടെ അഭിരുചിയനുസരിച്ച് പഠിക്കുവാൻ പ്രോത്സാഹിപ്പിക്കണം എങ്കിൽ മാത്രമേ പ്രതിഭകളെ സൃഷ്ടിക്കുവാൻ കഴിയുകയുള്ളു ബോധനമാധ്യമം മാതൃഭാഷയാകുന്നത് പാഠഭാഗങ്ങൾ ആസ്വദിച്ചുപഠിക്കാൻ  ഇടവരുത്തും. ലഹരിവസ്തുകൾ ഉപയോഗിക്കുന്നതിനെതിരെയും, പ്രകൃതിയുടേയും പ്രകൃതിവിഭവങ്ങളുടേയും സംരക്ഷണം സഹജീവികളോടും മുതിർന്നവരോടും പുലർത്തേണ്ട മര്യാദകൾ എന്നിവ കുട്ടികൾ മാതാപിതാക്കളിൽ നിന്നും  അധ്യാപകരിൽ നിന്നും മനസിലാക്കേണ്ടതിന് നമ്മൾ അവർക്ക് മാതൃകയായിരിക്കണം.
മനുഷ്യ ജീവന്റെ വിലയും മാഹാത്യമവും തിരിച്ചറിയുകയും പ്രതിസന്ധികളെ നേരിടാൻ കരുത്തുള്ളവരുമായിരിക്കണം അടുത്ത തലമുറ. ഈ സ്വപ്നത്തിലേക്കാണ് പൊതുവിദ്യാഭ്യാസയക്ജ്ഞം കാൽവെക്കുന്നത്.

പ്രവേശനോത്സവം 2018

പ്രവേശനോത്സവം 2018

വരി 11: വരി 14:

ORIENTATION FOR TEACHERS 2018

ORIENTATION FOR TEACHERS 2018

2018 മെയ് 30ാം തീയതി അദ്ധ്യാപകർക്കായി ഒരു ഏകദിന സെമിനാർ സംഘടിപ്പിച്ചു.ഫാദർ ജോൺസൺ ക്ളാസ് നയിച്ചു.കുട്ടികലുടെ സ്വഭാവരൂപീകരണത്തിൽ അദ്ധ്യപകർക്കുള്ല പങ്ക് എന്നതായിരുന്നു വിഷയം.പുതിയ തലമുറയ്ക്ക് വേണ്ട അറിവ് പകർന്നു നൽകുന്നവരാകണം അദ്ധ്യാപകർ എന്ന് അദ്ദേഹം ഒാർമ്മിപ്പിച്ചു.കുട്ടികളുടെ സർവതോൻമുഖമായ വളർച്ചയ്ക്ക് ആവശ്യമായ കൈത്താങ്ങ് നൽകുന്നവരാകണം എന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. വീഡിയോ പ്രദർശനത്തിലൂടെ ഫാദർ അദ്ധ്യാപർക്ക് വേണ്ട മൂല്യങ്ങൾ പകർന്നു നൽകി.

CAREER GUIDENCE CLASS FOR STD X 2018

CAREER GUIDENCE CLASS FOR STD X 2018

2018 ജൂൺ 9ാം തീയതി ശനിയാഴ്ച പത്താം ക്ളാസിലെ കുട്ടികൾക്കായി ശ്രീ.റക്സിൻെറ നേത്രത്വത്തിൽ 10ാം ക്ലാസിലെ വിദ്യാത്ഥികൾക്കായി ഒരു മൂല്യാധ്ഷടിത ക്ളാസ് നൽകുകയുണ്ടായി.ഏ മറ്റു പ്രകദേശം 196 കുട്ടികൾ ക്ളാസിൽ പങ്കെടുത്തു.ഇന്നത്തെ തലമുറ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കി.മൊബൈൽ ഫോണിൻെറ ദുരുപയോഗം,ലഹരിമരുന്ന് മൂലമുണ്ടാകുന്നവിപത്തുകൾ ,ചതിക്കുഴികൾ കുട്ടികൾ നേരിടുന്ന മറ്റുപ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം അദ്ദേഹം കുട്ടികൾക്ക് നൽകി.വ്യക്തിപരമായി കുട്ടികൾക്കു് വേണ്ട കൗൺസിലിങ്ങ് ഈ അവസരത്തിൽ നൽകുകയുണ്ടായി,കുട്ടികൾ അവർ നേരിടുന്ന പ്രശ്നങ്ങൾ കൗൺസിലിംങ്ങിൽ പങ്കുവച്ചു.

{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; "
! style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "|
[[പ്രമാണം:TT.jpeg|395px|justify]] [[പ്രമാണം:DSCN5559-800x600.JPG|395px|justify]]

LITTLE KITES TRAINING 2018

LITTLE KITES TRAINING 2018
വരി 21: വരി 31:

പുസ്തകോത്സവം 2018

പുസ്തകോത്സവം 2018

പത്തൊമ്പതാമത് കൊച്ചി അന്തരാഷ്ഠ്ര പുസ്തകോത്സവം 2018 ഡിസംബർ നാലു മുതൽ 13 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്നു. ഗവർണർ പി. സദാശിവം പുസ്തകോത്സവം ഉത്ഘാടനം ചെയ്തത്.
സ്കൂൾ കുട്ടികൾക്കായി നടത്തിയ പുസ്തകപ്രദർശനത്തിൽ സി.കെ.സി ജി എച്ച് എസ് പൊന്നുരുന്നിയിലെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
10 ലക്ഷത്തിലധികം പുസ്തകങ്ങളാണ് മേളയിൽ ലഭ്യമാകുന്നത്. പെൻഗിൻ ബുക്ക്‌സ്, മാക്മില്ലൻ, ജയ്‌കോ, വെസ്റ്റ് ലാന്റ്, പുസ്തക് മഹൽ, എൻ.ബി.ടി, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാൻ, ചൗക്കമ്പ ഗീത പ്രസ്, ഗ്രോളിയർ, കേന്ദ്ര സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ പവലിയനുകൾ,തുടങ്ങിയവയുടെ സാന്നിധ്യമുണ്ട്.കൊങ്കണി, സംസ്‌കൃത, ഹിന്ദി, സിന്ധി ഭാഷാ പുസ്തകങ്ങളുടെ പ്രത്യേക സ്റ്റാളുകളും പുസ്തകോത്സവ നഗരിയിലുണ്ടാ യിരുന്നു പോക്കറ്റിൽ സൂക്ഷിക്കാവുന്ന ഭഗവദ് ഗീത 15 രൂപയ്ക്ക് പുസ്തകോത്സവം നഗരിയിൽ ലഭിക്കും. സാഹിത്യ അക്കാദമിയുടെ സ്റ്റാളിലും പ്രമുഖ പ്രസാധകരുടെ സ്റ്റാളിലും പുസ്തകങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാണ്. കുട്ടികൾക്ക് വായനയുടെ മായാലോകമാണ് ഇത്തവണ പുസ്തകോത്സവത്തിൽ ഒരുക്കിയിട്ടുള്ളത്. അക്ഷരം പഠിച്ചു വരുന്ന കുട്ടികൾക്ക് വേണ്ടിയും ചിത്രരചന, നിറം കൊടുക്കൽ എന്നിവയ്ക്ക് വേണ്ടിയുമുള്ള പുസ്തകങ്ങളും കുട്ടികൾക്കു ആസ്വദിക്കാൻ കഴിയുന്ന നിരവധി പുസ്തകങ്ങളും നഗരിയിലുണ്ടായിരുന്നു.ഫോർ ഡി സ്മാർട്ട് ബുക്കുകൾ, പരിശീലനത്തിനായി യുണീക്ക് വെബ്സൈറ്റ് എന്നിവയും പുസ്തകോത്സവത്തിൽ ഉണ്ടായിരുന്നു. പുസ്തക നിരൂപണവും സാഹിത്യരംഗത്തെ പ്രമുഖരും എഴുത്തുകാരും സാംസ്‌കാരിക നായകരും പങ്കെടുക്കുന്ന ചർച്ചകളും സംവാദങ്ങളും മുഖാമുഖം പരിപാടികളും ദിവസേന സംഘടിപ്പിച്ചിട്ടുണ്ടായ്രുന്നു.കേരളത്തിന്റെ തനിമയും പാരമ്പര്യവും നിറഞ്ഞു നിൽക്കുന്ന കലാരൂപങ്ങളും ദിവസവും വൈകിട്ട് സംഘടിപ്പിച്ചു.
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; "
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; "
! style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "|
! style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "|
വരി 34: വരി 47:
സ്നേഹ സാന്ത്വനം - സഹായഹസ്തം വൃദ്ധസദനങ്ങൾ, മനോരോഗാശുപത്രി, മനോരോഗികളായ അന്തേവാസികളുടെ താമസസ്ഥലം എന്നിവ സന്ദർസിക്കാറുണ്ട്. കുട്ടികൾ അവരുടെ ഭവനങ്ങളിൽ നിന്ന് ശേഖരിച്ച് കൊണ്ടുവന്ന സാധനങ്ങൾ  ( സോപ്പ്, ടവ്വൽ, പേസ്റ്റ്, മുണ്ട്, പൗഡർ, സാരി, നൈറ്റി) പഴവർഗ്ഗങ്ങൾ, മധുരപലഹാരങ്ങൾ നിത്യോപയോഗസാധനങ്ങൾ എന്നിവ ഉൾപ്പെടെ സാമ്പത്തിക സഹായവും ചെയ്തു പോരുന്നു. കുട്ടികൾ അവിടത്തെ അന്തേവാസികൾക്കായി കലാപരിപ്പാടികൾ അവതരിപ്പിക്കും .  അന്തേവാസികളോട് ഒന്നിച്ച് നടത്തുന്ന കലാവിരുന്നും അവർക്കേറെ അനാന്ദഭായകമായിരുന്നു. സമൂഹത്തിൽ ഇത്തരം ദുരിതം അനുഭവിക്കുന്ന  ഒരു കൂട്ടം മനുഷ്യരുണ്ടെന്ന നേർക്കാഴ്ച കുട്ടികളുടെ സ്വഭാവരൂപികരണത്തിൽ സ്വാധീനം ചെലുത്താൻ ഉപകരിക്കുന്നതാണ്.

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന P AND T കോളനിയിലെ എൺപതോളം കുടുംബങ്ങൾക്ക് സി.കെ.സിയിലെ കുട്ടികൾ സഹായഹസ്തവുമായി എത്തി. കുട്ടികൾ സമാഹരിച്ച നിത്വോപയോഗസാധനങ്ങൾ കോളനിയിലെ എല്ലാ അംഗങ്ങൾക്കും നൽകി.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന P AND T കോളനിയിലെ എൺപതോളം കുടുംബങ്ങൾക്ക് സി.കെ.സിയിലെ കുട്ടികൾ സഹായഹസ്തവുമായി എത്തി. കുട്ടികൾ സമാഹരിച്ച നിത്വോപയോഗസാധനങ്ങൾ കോളനിയിലെ എല്ലാ അംഗങ്ങൾക്കും നൽകി.
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; "
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; "
! style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "|
! style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "|
വരി 49: വരി 54:

ജൻമദിനാഘോഷം

ജൻമദിനാഘോഷം

2018-19 അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ വായന വളർത്തുവാനും ലൈബ്രറിയിലേക്ക് കൂടുതൽ ബുക്കുകൾ സമാഹരിക്കുവാനും ആരംഭിച്ചു. കുട്ടികൾ തങ്ങളുടെ ജന്മദിനം അവിസ്മരണീയമാക്കുവാൻ മധുരപലഹാരങ്ങൾക്കു പകരം കുട്ടികൾക്ക് വായിക്കുവാൻ പറ്റിയ നല്ല ബുക്കുകൾ സംഭാവനയായി നൽകുന്ന രീതി ഹെഡ്മ്സ്ട്രസിൻെറ നിർദ്ദേശമനുസരിച്ച് ചെയ്യുവാൻ ആരംഭിച്ചു.അസംബ്ളിയിൽ ജൻമദിനാശംസകൾ നൽകി എല്ലാവരും ചേർന്ന് അനുമോദനങ്ങളും പ്രാർത്ഥനളും ആശംസിക്കുന്നു
{| class="toccolours" style"float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; "