"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||

"നന്മ പൂക്കുന്ന നാളേക്ക് "

ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഘട്ടംഘട്ടമായ് നടപ്പിക്കുന്ന പൊതുവിദ്യാലയ സംരക്ഷണയക്‌ജ്ഞത്തിന്റെ തുടക്കമായ് 'ശ്രദ്ധ' “നവപ്രഭ” മലയാള തിളക്കം , സ്കൂൾമാസ്റ്റർ പ്ലാൻ ,ഹൈടെക് ക്ലാസ്റും എന്നീ പദ്ധതികൾ നമ്മുടെ വിദ്യാലയത്തിൽ വിജയം കണ്ടുതുടങ്ങി. ഈ അവസരത്തിൽ മാതാപിതാക്കൾ കുട്ടികളെ വളർത്തുന്നതിൽ ആധികാരികത പുലർത്തണം വ്യതസ്‌ത കഴിവുകളുള്ള കുട്ടികളെ അവരുടെ അഭിരുചിയനുസരിച്ച് പഠിക്കുവാൻ പ്രോത്സാഹിപ്പിക്കണം എങ്കിൽ മാത്രമേ പ്രതിഭകളെ സൃഷ്ടിക്കുവാൻ കഴിയുകയുള്ളു ബോധനമാധ്യമം മാതൃഭാഷയാകുന്നത് പാഠഭാഗങ്ങൾ ആസ്വദിച്ചുപഠിക്കാൻ ഇടവരുത്തും. ലഹരിവസ്തുകൾ ഉപയോഗിക്കുന്നതിനെതിരെയും, പ്രകൃതിയുടേയും പ്രകൃതിവിഭവങ്ങളുടേയും സംരക്ഷണം സഹജീവികളോടും മുതിർന്നവരോടും പുലർത്തേണ്ട മര്യാദകൾ എന്നിവ കുട്ടികൾ മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും മനസിലാക്കേണ്ടതിന് നമ്മൾ അവർക്ക് മാതൃകയായിരിക്കണം. | |||
മനുഷ്യ ജീവന്റെ വിലയും മാഹാത്യമവും തിരിച്ചറിയുകയും പ്രതിസന്ധികളെ നേരിടാൻ കരുത്തുള്ളവരുമായിരിക്കണം അടുത്ത തലമുറ. ഈ സ്വപ്നത്തിലേക്കാണ് പൊതുവിദ്യാഭ്യാസയക്ജ്ഞം കാൽവെക്കുന്നത്. | |||

പ്രവേശനോത്സവം 2018 |
പ്രവേശനോത്സവം 2018 | ||

വരി 6: | വരി 9: | ||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | {| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | ||
! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | ! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | ||
[[പ്രമാണം:Prave11.jpg|395px|justify]] [[പ്രമാണം:Prave1.jpg|395px|justify]] | [[പ്രമാണം:Prave11.jpg|395px|justify]] [[പ്രമാണം:Prave1.jpg|395px|justify]][[പ്രമാണം:Bb21.png|395px|justify]] | ||

ORIENTATION FOR TEACHERS 2018 |
ORIENTATION FOR TEACHERS 2018 | ||

2018 മെയ് 30ാം തീയതി അദ്ധ്യാപകർക്കായി ഒരു ഏകദിന സെമിനാർ സംഘടിപ്പിച്ചു.ഫാദർ ജോൺസൺ ക്ളാസ് നയിച്ചു.കുട്ടികലുടെ സ്വഭാവരൂപീകരണത്തിൽ അദ്ധ്യപകർക്കുള്ല പങ്ക് എന്നതായിരുന്നു വിഷയം.പുതിയ തലമുറയ്ക്ക് വേണ്ട അറിവ് പകർന്നു നൽകുന്നവരാകണം അദ്ധ്യാപകർ എന്ന് അദ്ദേഹം ഒാർമ്മിപ്പിച്ചു.കുട്ടികളുടെ സർവതോൻമുഖമായ വളർച്ചയ്ക്ക് ആവശ്യമായ കൈത്താങ്ങ് നൽകുന്നവരാകണം എന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. വീഡിയോ പ്രദർശനത്തിലൂടെ ഫാദർ അദ്ധ്യാപർക്ക് വേണ്ട മൂല്യങ്ങൾ പകർന്നു നൽകി. | |||

CAREER GUIDENCE CLASS FOR STD X 2018 |
CAREER GUIDENCE CLASS FOR STD X 2018 | ||

2018 ജൂൺ 9ാം തീയതി ശനിയാഴ്ച പത്താം ക്ളാസിലെ കുട്ടികൾക്കായി ശ്രീ.റക്സിൻെറ നേത്രത്വത്തിൽ 10ാം ക്ലാസിലെ വിദ്യാത്ഥികൾക്കായി ഒരു മൂല്യാധ്ഷടിത ക്ളാസ് നൽകുകയുണ്ടായി.ഏ മറ്റു പ്രകദേശം 196 കുട്ടികൾ ക്ളാസിൽ പങ്കെടുത്തു.ഇന്നത്തെ തലമുറ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കി.മൊബൈൽ ഫോണിൻെറ ദുരുപയോഗം,ലഹരിമരുന്ന് മൂലമുണ്ടാകുന്നവിപത്തുകൾ ,ചതിക്കുഴികൾ കുട്ടികൾ നേരിടുന്ന മറ്റുപ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം അദ്ദേഹം കുട്ടികൾക്ക് നൽകി.വ്യക്തിപരമായി കുട്ടികൾക്കു് വേണ്ട കൗൺസിലിങ്ങ് ഈ അവസരത്തിൽ നൽകുകയുണ്ടായി,കുട്ടികൾ അവർ നേരിടുന്ന പ്രശ്നങ്ങൾ കൗൺസിലിംങ്ങിൽ പങ്കുവച്ചു. | |||

{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | |||
! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | |||
[[പ്രമാണം:TT.jpeg|395px|justify]] [[പ്രമാണം:DSCN5559-800x600.JPG|395px|justify]] | |||

LITTLE KITES TRAINING 2018 |
LITTLE KITES TRAINING 2018 | ||
വരി 21: | വരി 31: | ||

പുസ്തകോത്സവം 2018 |
പുസ്തകോത്സവം 2018 | ||

പത്തൊമ്പതാമത് കൊച്ചി അന്തരാഷ്ഠ്ര പുസ്തകോത്സവം 2018 ഡിസംബർ നാലു മുതൽ 13 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്നു. ഗവർണർ പി. സദാശിവം പുസ്തകോത്സവം ഉത്ഘാടനം ചെയ്തത്. | |||
സ്കൂൾ കുട്ടികൾക്കായി നടത്തിയ പുസ്തകപ്രദർശനത്തിൽ സി.കെ.സി ജി എച്ച് എസ് പൊന്നുരുന്നിയിലെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
10 ലക്ഷത്തിലധികം പുസ്തകങ്ങളാണ് മേളയിൽ ലഭ്യമാകുന്നത്. പെൻഗിൻ ബുക്ക്‌സ്, മാക്മില്ലൻ, ജയ്‌കോ, വെസ്റ്റ് ലാന്റ്, പുസ്തക് മഹൽ, എൻ.ബി.ടി, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാൻ, ചൗക്കമ്പ ഗീത പ്രസ്, ഗ്രോളിയർ, കേന്ദ്ര സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ പവലിയനുകൾ,തുടങ്ങിയവയുടെ സാന്നിധ്യമുണ്ട്.കൊങ്കണി, സംസ്‌കൃത, ഹിന്ദി, സിന്ധി ഭാഷാ പുസ്തകങ്ങളുടെ പ്രത്യേക സ്റ്റാളുകളും പുസ്തകോത്സവ നഗരിയിലുണ്ടാ യിരുന്നു പോക്കറ്റിൽ സൂക്ഷിക്കാവുന്ന ഭഗവദ് ഗീത 15 രൂപയ്ക്ക് പുസ്തകോത്സവം നഗരിയിൽ ലഭിക്കും. സാഹിത്യ അക്കാദമിയുടെ സ്റ്റാളിലും പ്രമുഖ പ്രസാധകരുടെ സ്റ്റാളിലും പുസ്തകങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാണ്. കുട്ടികൾക്ക് വായനയുടെ മായാലോകമാണ് ഇത്തവണ പുസ്തകോത്സവത്തിൽ ഒരുക്കിയിട്ടുള്ളത്. അക്ഷരം പഠിച്ചു വരുന്ന കുട്ടികൾക്ക് വേണ്ടിയും ചിത്രരചന, നിറം കൊടുക്കൽ എന്നിവയ്ക്ക് വേണ്ടിയുമുള്ള പുസ്തകങ്ങളും കുട്ടികൾക്കു ആസ്വദിക്കാൻ കഴിയുന്ന നിരവധി പുസ്തകങ്ങളും നഗരിയിലുണ്ടായിരുന്നു.ഫോർ ഡി സ്മാർട്ട് ബുക്കുകൾ, പരിശീലനത്തിനായി യുണീക്ക് വെബ്സൈറ്റ് എന്നിവയും പുസ്തകോത്സവത്തിൽ ഉണ്ടായിരുന്നു. പുസ്തക നിരൂപണവും സാഹിത്യരംഗത്തെ പ്രമുഖരും എഴുത്തുകാരും സാംസ്‌കാരിക നായകരും പങ്കെടുക്കുന്ന ചർച്ചകളും സംവാദങ്ങളും മുഖാമുഖം പരിപാടികളും ദിവസേന സംഘടിപ്പിച്ചിട്ടുണ്ടായ്രുന്നു.കേരളത്തിന്റെ തനിമയും പാരമ്പര്യവും നിറഞ്ഞു നിൽക്കുന്ന കലാരൂപങ്ങളും ദിവസവും വൈകിട്ട് സംഘടിപ്പിച്ചു. | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | {| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | ||
! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | ! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | ||
വരി 30: | വരി 42: | ||

സഹായഹസ്തം |
സഹായഹസ്തം | ||

കുട്ടികൾ അവരുടെ ഭവനങ്ങളിൽ നിന്ന് കൊണ്ടുവന്ന സാധനങ്ങൾ ( സോപ്പ്, ടവ്വൽ, പേസ്റ്റ്, മുണ്ട്, പൗഡർ, പഴവർഗ്ഗങ്ങൾ, മധുരപലഹാരങ്ങൾ )എന്നിവ ശേഖരിച്ച് വൃദ്ധസദനങ്ങളിൽ - വരാപ്പുഴ കോൺവെന്റ് നൽകുകയുണ്ടായി. അവടിത്തെ അന്തേവാസികൾക്കായി | |||
കലാവിരുന്ന് ഒരുക്കി. അവരുമായി ഏതാനും മണിക്കൂറുകൾ സന്തോഷത്തോടെ ചിലവഴിച്ചു. | |||
സ്നേഹ സാന്ത്വനം - സഹായഹസ്തം വൃദ്ധസദനങ്ങൾ, മനോരോഗാശുപത്രി, മനോരോഗികളായ അന്തേവാസികളുടെ താമസസ്ഥലം എന്നിവ സന്ദർസിക്കാറുണ്ട്. കുട്ടികൾ അവരുടെ ഭവനങ്ങളിൽ നിന്ന് ശേഖരിച്ച് കൊണ്ടുവന്ന സാധനങ്ങൾ ( സോപ്പ്, ടവ്വൽ, പേസ്റ്റ്, മുണ്ട്, പൗഡർ, സാരി, നൈറ്റി) പഴവർഗ്ഗങ്ങൾ, മധുരപലഹാരങ്ങൾ നിത്യോപയോഗസാധനങ്ങൾ എന്നിവ ഉൾപ്പെടെ സാമ്പത്തിക സഹായവും ചെയ്തു പോരുന്നു. കുട്ടികൾ അവിടത്തെ അന്തേവാസികൾക്കായി കലാപരിപ്പാടികൾ അവതരിപ്പിക്കും . അന്തേവാസികളോട് ഒന്നിച്ച് നടത്തുന്ന കലാവിരുന്നും അവർക്കേറെ അനാന്ദഭായകമായിരുന്നു. സമൂഹത്തിൽ ഇത്തരം ദുരിതം അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ടെന്ന നേർക്കാഴ്ച കുട്ടികളുടെ സ്വഭാവരൂപികരണത്തിൽ സ്വാധീനം ചെലുത്താൻ ഉപകരിക്കുന്നതാണ്. | |||
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന P AND T കോളനിയിലെ എൺപതോളം കുടുംബങ്ങൾക്ക് സി.കെ.സിയിലെ കുട്ടികൾ സഹായഹസ്തവുമായി എത്തി. കുട്ടികൾ സമാഹരിച്ച നിത്വോപയോഗസാധനങ്ങൾ കോളനിയിലെ എല്ലാ അംഗങ്ങൾക്കും നൽകി. | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | {| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | ||
! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | ! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | ||
വരി 38: | വരി 54: | ||

ജൻമദിനാഘോഷം |
ജൻമദിനാഘോഷം | ||

2018-19 അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ വായന വളർത്തുവാനും ലൈബ്രറിയിലേക്ക് കൂടുതൽ ബുക്കുകൾ സമാഹരിക്കുവാനും ആരംഭിച്ചു. കുട്ടികൾ തങ്ങളുടെ ജന്മദിനം അവിസ്മരണീയമാക്കുവാൻ മധുരപലഹാരങ്ങൾക്കു പകരം കുട്ടികൾക്ക് വായിക്കുവാൻ പറ്റിയ നല്ല ബുക്കുകൾ സംഭാവനയായി നൽകുന്ന രീതി ഹെഡ്മ്സ്ട്രസിൻെറ നിർദ്ദേശമനുസരിച്ച് ചെയ്യുവാൻ ആരംഭിച്ചു.അസംബ്ളിയിൽ ജൻമദിനാശംസകൾ നൽകി എല്ലാവരും ചേർന്ന് അനുമോദനങ്ങളും പ്രാർത്ഥനളും ആശംസിക്കുന്നു | |||
{| class="toccolours" style"float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | {| class="toccolours" style"float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | ||
! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | ! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | ||
വരി 46: | വരി 62: | ||

HELLO ENGLISH |
HELLO ENGLISH | ||

2018 ഏപ്രിൽ /മെസിൽ നടന്ന “HELLO ENGLISH” അധ്യാപക പരിശീലന പരിപാടിയിൽ സി.കെ.സി.ജി.എച്ച്.എസിൽ നിന്നു രണ്ട് അധ്യാപികമാർ പങ്കെടുക്കുകയുണ്ടായി. ഈ അധ്യായന വർഷം മുതൽ ഇംഗ്ലീഷ് അധ്യായനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് 8 ദിവസത്തെ പരിശീലനത്തിൽ നിന്നും വ്യക്തമായ ഒരു ധാരണ ലഭിച്ചു. | |||
ജൂൺ ആദ്യ വാരം തന്നെ യുപി തലത്തിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന മറ്റ് അധ്യാപകരുടെ ഒരു subject council വിളിച്ചുകൂട്ടുകയും തുടർപ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് പ്രവർത്തനങ്ങൾക്കനുസൃതമായി യു.പി.ക്ലാസ്സ് മുറികൾ സജ്ജീകരിച്ചു. | |||
ആദ്യപരിപാടിയായി "know your student” എന്ന 10 മണിക്കൂർ ദൈർഘ്യമുള്ള പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിനു ശേഷം TLM ,TM എന്നിവ തയ്യാറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു SRCയോഗം ചേർന്നു. | |||
വിദ്യാഭാസവകുപ്പിന്റെ നിർദ്ദേശനുസരണം 2018 july 2 ന് CKC girls hs “Hello English”ന്റെ ഔദ്യോദിക ഉദ്ഘാടനം നടന്നു. തൃർപ്പൂണിത്തുറ RLV UPS ൽ വച്ചു ജൂലൈ 9,10 എന്നീ തിയതികളിൽ നടന്ന “LOOSERS CLASS”ൽ സ്ക്കൂളിൽ നിന്നും അഞ്ച് യു.പി. തല അധ്യാപകർ പങ്കെടുത്തു. | |||
“Hello English” ന്റെ ഭാഗമായി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ഫോട്ടോകളായും വിഡീയോകളായും സൂക്ഷിച്ച് വരുന്നു. പാഠഭാഗവുമായി ബന്ധിച്ച് തുടർപ്രവർത്തനങ്ങൾ യു.പി.ക്ലാസ്സുകളിൽ വിജയകരമായി നടന്നു കൊണ്ടിരിക്കുന്നു | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | {| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; " | ||
! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| | ! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "| |
20:32, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഘട്ടംഘട്ടമായ് നടപ്പിക്കുന്ന പൊതുവിദ്യാലയ സംരക്ഷണയക്‌ജ്ഞത്തിന്റെ തുടക്കമായ് 'ശ്രദ്ധ' “നവപ്രഭ” മലയാള തിളക്കം , സ്കൂൾമാസ്റ്റർ പ്ലാൻ ,ഹൈടെക് ക്ലാസ്റും എന്നീ പദ്ധതികൾ നമ്മുടെ വിദ്യാലയത്തിൽ വിജയം കണ്ടുതുടങ്ങി. ഈ അവസരത്തിൽ മാതാപിതാക്കൾ കുട്ടികളെ വളർത്തുന്നതിൽ ആധികാരികത പുലർത്തണം വ്യതസ്‌ത കഴിവുകളുള്ള കുട്ടികളെ അവരുടെ അഭിരുചിയനുസരിച്ച് പഠിക്കുവാൻ പ്രോത്സാഹിപ്പിക്കണം എങ്കിൽ മാത്രമേ പ്രതിഭകളെ സൃഷ്ടിക്കുവാൻ കഴിയുകയുള്ളു ബോധനമാധ്യമം മാതൃഭാഷയാകുന്നത് പാഠഭാഗങ്ങൾ ആസ്വദിച്ചുപഠിക്കാൻ ഇടവരുത്തും. ലഹരിവസ്തുകൾ ഉപയോഗിക്കുന്നതിനെതിരെയും, പ്രകൃതിയുടേയും പ്രകൃതിവിഭവങ്ങളുടേയും സംരക്ഷണം സഹജീവികളോടും മുതിർന്നവരോടും പുലർത്തേണ്ട മര്യാദകൾ എന്നിവ കുട്ടികൾ മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും മനസിലാക്കേണ്ടതിന് നമ്മൾ അവർക്ക് മാതൃകയായിരിക്കണം.
മനുഷ്യ ജീവന്റെ വിലയും മാഹാത്യമവും തിരിച്ചറിയുകയും പ്രതിസന്ധികളെ നേരിടാൻ കരുത്തുള്ളവരുമായിരിക്കണം അടുത്ത തലമുറ. ഈ സ്വപ്നത്തിലേക്കാണ് പൊതുവിദ്യാഭ്യാസയക്ജ്ഞം കാൽവെക്കുന്നത്.
2018-19 പോന്നുരുന്നി ക്രൈസ്റ്റ് ദി കിംഗ് ഗേൾസ് ഹൈസ്ക്കൂളിന്റെ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച്ച 9.30 ആരംഭിച്ചു. തോരണങ്ങളും ബലൂണികളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്കു നവാഗതർ രക്ഷിതാക്കളുടെ കൈപിടിച്ച് എത്തിച്ചേർന്നു. ബഹുമാനപ്പെട്ട M.L.A ശ്രീ.പി.ടി.തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാദ്ധ്യാപിക റവ.സി.ലിസ്സി ദേവസി സ്വാഗതം ആശംസിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ശ്രീ. രാജീവ് ചന്ദ്രശേഖനും പി.റ്റി.എ അംഗം കിഷോർകുമാർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികൾ പ്രവേശന ഗാനം ആലപിച്ചു. തുടർന്നു നാടൻപ്പാട്ട്, കവിത,ദേശഭക്തിഗാനം എന്നിവയും വേദിയിൽ നവാഗതർക്കായി അവതരിപ്പിച്ചു. അദ്ധ്യാപിക പ്രതിനിധി ശ്രീമതി മെർലിൻ റാൻസം ഏവർക്കും നന്ദിയർപ്പിച്ചു. കുട്ടികൾക്കു മധുരപലഹാരം വിതരണം ചെയ്ത് ക്ലാസ്‌മുറികളിലേക്കു ആനയിച്ചു.

2018 മെയ് 30ാം തീയതി അദ്ധ്യാപകർക്കായി ഒരു ഏകദിന സെമിനാർ സംഘടിപ്പിച്ചു.ഫാദർ ജോൺസൺ ക്ളാസ് നയിച്ചു.കുട്ടികലുടെ സ്വഭാവരൂപീകരണത്തിൽ അദ്ധ്യപകർക്കുള്ല പങ്ക് എന്നതായിരുന്നു വിഷയം.പുതിയ തലമുറയ്ക്ക് വേണ്ട അറിവ് പകർന്നു നൽകുന്നവരാകണം അദ്ധ്യാപകർ എന്ന് അദ്ദേഹം ഒാർമ്മിപ്പിച്ചു.കുട്ടികളുടെ സർവതോൻമുഖമായ വളർച്ചയ്ക്ക് ആവശ്യമായ കൈത്താങ്ങ് നൽകുന്നവരാകണം എന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. വീഡിയോ പ്രദർശനത്തിലൂടെ ഫാദർ അദ്ധ്യാപർക്ക് വേണ്ട മൂല്യങ്ങൾ പകർന്നു നൽകി.
2018 ജൂൺ 9ാം തീയതി ശനിയാഴ്ച പത്താം ക്ളാസിലെ കുട്ടികൾക്കായി ശ്രീ.റക്സിൻെറ നേത്രത്വത്തിൽ 10ാം ക്ലാസിലെ വിദ്യാത്ഥികൾക്കായി ഒരു മൂല്യാധ്ഷടിത ക്ളാസ് നൽകുകയുണ്ടായി.ഏ മറ്റു പ്രകദേശം 196 കുട്ടികൾ ക്ളാസിൽ പങ്കെടുത്തു.ഇന്നത്തെ തലമുറ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കി.മൊബൈൽ ഫോണിൻെറ ദുരുപയോഗം,ലഹരിമരുന്ന് മൂലമുണ്ടാകുന്നവിപത്തുകൾ ,ചതിക്കുഴികൾ കുട്ടികൾ നേരിടുന്ന മറ്റുപ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം അദ്ദേഹം കുട്ടികൾക്ക് നൽകി.വ്യക്തിപരമായി കുട്ടികൾക്കു് വേണ്ട കൗൺസിലിങ്ങ് ഈ അവസരത്തിൽ നൽകുകയുണ്ടായി,കുട്ടികൾ അവർ നേരിടുന്ന പ്രശ്നങ്ങൾ കൗൺസിലിംങ്ങിൽ പങ്കുവച്ചു.
വിദ്യാലയത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും,നടത്തിപ്പിലും, സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർത്ഥികളെക്കൂട്ടി സമുചിതമായി പങ്കാളികളാക്കേണ്ടത് അത്യാവശ്യമാണ് ഹൈടെക് സംവിധാനത്തിൽ അധ്യാപകർക്കൊപ്പം തന്നെ പ്രവർത്തനങ്ങളുടെ നിർമ്മിതിയും, നടത്തിപ്പിലും വിദ്യാർത്ഥികളും പങ്കാളികളാകുന്നത് നല്ലാതായിരിക്കു. അതിനുവേണ്ടി ഉപകരമങ്ങളുടെ മജ്ജീകരണണത്തിലും, വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്‌ദ്ധ്യമുള്ള ഒരു സംഘം വിദ്യാർത്ഥികൾ തന്നെ വിദ്യാലയത്തിൽ തന്നെ സജ്ജരീകേണ്ടതുണ്ട്.
വിവരവിതിമയ സാങ്കേതികരംഗത്ത് താല്പര്യവും അഭിരുചിയുമുള്ളവരെ കണ്ടെത്തുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, സോഫ്റ്റ്‌വെയറുകളും, ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്വമുള്ള സാമൂഹ്യജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും, ആർജ്ജിക്കേണ്ട മൂല്യങ്ങളും പുതിയതലമുറയിൽ വളർത്തിയെടുക്കുക എന്നിവയെല്ലാമാണ് 'Little kites' പദ്ധതിയുടെ ലക്ഷ്യങ്ങൾ. C.K.C.G.H.S.PONNURUNNI-യിൽ 2018 മാർച്ച് മാസത്തിൽ തടത്തിയ online test ന്റെ അടിസ്ഥാനത്തിൽ 40 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയുണ്ടായി. little kite masters ആയി 2 അദ്യാപകരെയും തെരഞ്ഞെടുത്തു. അവർ വെക്കേഷൻ സമയത്ത് നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ജൂൺ 18-ാം തിയതി തൃപ്പൂണിത്തുറ ഉപജില്ലയിൽ നിന്നുള്ള മാസ്റ്റർ trainy യായ ശ്രീ പ്രകാശ് പ്രഭു, ശ്രീ സിജൊ ചാക്കോ എന്നിവർ ലിറ്റിൽ കൈറ്റ്‌സിന് ആദ്യ പരിശീലനം നടത്തി. അന്നുതന്നെ ഹെഡ്‌മിസ്‌ട്രസ്സ്, മദർ സുപ്പിരിയർ, മാസ്റ്റർ trainers എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലിറ്റിൽ കൈറ്റ്‌സിന്റെ ഉദ്ഘാടന കർമ്മവും നിർവഹിക്കപ്പെട്ടു. P.T.A യോഗത്തിൽ കൈറ്റ് മാസ്റ്റർ പ്രതിനിധി ലിറ്റിൽ കൈറ്റസിനെ P.T.A. members ന് പരിചയപ്പെടുത്തുകയുണ്ടായി. കുടാതെ ഹൈടെക് ക്ലാസ്സ് റൂം ഉദ്ഘാടനവേളയിലും ലിറ്റിൽ കൈറ്റ്സ് പ്രതിനിധിയെ പരിജയപ്പെടുത്തുകയുണ്ടായി . എല്ലാ ബുധനാഴ്ച്ചകളിലും ഒരോ മണിക്കൂർ വീതം ലിറ്റിൽ കൈറ്റ്‌സിന് പരിശീലനം നൽകിയ പ്രകാരം module അനുസരിച്ച് ക്ലാസ് നയിച്ചു പോകുന്നു. കുടാതെ വർഷത്തിൽ 4 expert ക്ലാസുകൾ എടുക്കാൻ നിർദ്ദേശമുണ്ട്. കുട്ടികൾ record, minutes book, leader's diary, account book എന്നിവ സൂക്ഷിച്ചുപോരുന്നു. ഇതിന് ഗവൺമെന്റിൽ നിന്നും ഫണ്ട് ലഭിക്കുന്നുണ്ട്. കുട്ടികൾ വളരെ താൽപര്യത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്
പത്തൊമ്പതാമത് കൊച്ചി അന്തരാഷ്ഠ്ര പുസ്തകോത്സവം 2018 ഡിസംബർ നാലു മുതൽ 13 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്നു. ഗവർണർ പി. സദാശിവം പുസ്തകോത്സവം ഉത്ഘാടനം ചെയ്തത്.
സ്കൂൾ കുട്ടികൾക്കായി നടത്തിയ പുസ്തകപ്രദർശനത്തിൽ സി.കെ.സി ജി എച്ച് എസ് പൊന്നുരുന്നിയിലെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
10 ലക്ഷത്തിലധികം പുസ്തകങ്ങളാണ് മേളയിൽ ലഭ്യമാകുന്നത്. പെൻഗിൻ ബുക്ക്‌സ്, മാക്മില്ലൻ, ജയ്‌കോ, വെസ്റ്റ് ലാന്റ്, പുസ്തക് മഹൽ, എൻ.ബി.ടി, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാൻ, ചൗക്കമ്പ ഗീത പ്രസ്, ഗ്രോളിയർ, കേന്ദ്ര സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ പവലിയനുകൾ,തുടങ്ങിയവയുടെ സാന്നിധ്യമുണ്ട്.കൊങ്കണി, സംസ്‌കൃത, ഹിന്ദി, സിന്ധി ഭാഷാ പുസ്തകങ്ങളുടെ പ്രത്യേക സ്റ്റാളുകളും പുസ്തകോത്സവ നഗരിയിലുണ്ടാ യിരുന്നു പോക്കറ്റിൽ സൂക്ഷിക്കാവുന്ന ഭഗവദ് ഗീത 15 രൂപയ്ക്ക് പുസ്തകോത്സവം നഗരിയിൽ ലഭിക്കും. സാഹിത്യ അക്കാദമിയുടെ സ്റ്റാളിലും പ്രമുഖ പ്രസാധകരുടെ സ്റ്റാളിലും പുസ്തകങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാണ്. കുട്ടികൾക്ക് വായനയുടെ മായാലോകമാണ് ഇത്തവണ പുസ്തകോത്സവത്തിൽ ഒരുക്കിയിട്ടുള്ളത്. അക്ഷരം പഠിച്ചു വരുന്ന കുട്ടികൾക്ക് വേണ്ടിയും ചിത്രരചന, നിറം കൊടുക്കൽ എന്നിവയ്ക്ക് വേണ്ടിയുമുള്ള പുസ്തകങ്ങളും കുട്ടികൾക്കു ആസ്വദിക്കാൻ കഴിയുന്ന നിരവധി പുസ്തകങ്ങളും നഗരിയിലുണ്ടായിരുന്നു.ഫോർ ഡി സ്മാർട്ട് ബുക്കുകൾ, പരിശീലനത്തിനായി യുണീക്ക് വെബ്സൈറ്റ് എന്നിവയും പുസ്തകോത്സവത്തിൽ ഉണ്ടായിരുന്നു. പുസ്തക നിരൂപണവും സാഹിത്യരംഗത്തെ പ്രമുഖരും എഴുത്തുകാരും സാംസ്‌കാരിക നായകരും പങ്കെടുക്കുന്ന ചർച്ചകളും സംവാദങ്ങളും മുഖാമുഖം പരിപാടികളും ദിവസേന സംഘടിപ്പിച്ചിട്ടുണ്ടായ്രുന്നു.കേരളത്തിന്റെ തനിമയും പാരമ്പര്യവും നിറഞ്ഞു നിൽക്കുന്ന കലാരൂപങ്ങളും ദിവസവും വൈകിട്ട് സംഘടിപ്പിച്ചു.
കുട്ടികൾ അവരുടെ ഭവനങ്ങളിൽ നിന്ന് കൊണ്ടുവന്ന സാധനങ്ങൾ ( സോപ്പ്, ടവ്വൽ, പേസ്റ്റ്, മുണ്ട്, പൗഡർ, പഴവർഗ്ഗങ്ങൾ, മധുരപലഹാരങ്ങൾ )എന്നിവ ശേഖരിച്ച് വൃദ്ധസദനങ്ങളിൽ - വരാപ്പുഴ കോൺവെന്റ് നൽകുകയുണ്ടായി. അവടിത്തെ അന്തേവാസികൾക്കായി കലാവിരുന്ന് ഒരുക്കി. അവരുമായി ഏതാനും മണിക്കൂറുകൾ സന്തോഷത്തോടെ ചിലവഴിച്ചു.
സ്നേഹ സാന്ത്വനം - സഹായഹസ്തം വൃദ്ധസദനങ്ങൾ, മനോരോഗാശുപത്രി, മനോരോഗികളായ അന്തേവാസികളുടെ താമസസ്ഥലം എന്നിവ സന്ദർസിക്കാറുണ്ട്. കുട്ടികൾ അവരുടെ ഭവനങ്ങളിൽ നിന്ന് ശേഖരിച്ച് കൊണ്ടുവന്ന സാധനങ്ങൾ ( സോപ്പ്, ടവ്വൽ, പേസ്റ്റ്, മുണ്ട്, പൗഡർ, സാരി, നൈറ്റി) പഴവർഗ്ഗങ്ങൾ, മധുരപലഹാരങ്ങൾ നിത്യോപയോഗസാധനങ്ങൾ എന്നിവ ഉൾപ്പെടെ സാമ്പത്തിക സഹായവും ചെയ്തു പോരുന്നു. കുട്ടികൾ അവിടത്തെ അന്തേവാസികൾക്കായി കലാപരിപ്പാടികൾ അവതരിപ്പിക്കും . അന്തേവാസികളോട് ഒന്നിച്ച് നടത്തുന്ന കലാവിരുന്നും അവർക്കേറെ അനാന്ദഭായകമായിരുന്നു. സമൂഹത്തിൽ ഇത്തരം ദുരിതം അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ടെന്ന നേർക്കാഴ്ച കുട്ടികളുടെ സ്വഭാവരൂപികരണത്തിൽ സ്വാധീനം ചെലുത്താൻ ഉപകരിക്കുന്നതാണ്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന P AND T കോളനിയിലെ എൺപതോളം കുടുംബങ്ങൾക്ക് സി.കെ.സിയിലെ കുട്ടികൾ സഹായഹസ്തവുമായി എത്തി. കുട്ടികൾ സമാഹരിച്ച നിത്വോപയോഗസാധനങ്ങൾ കോളനിയിലെ എല്ലാ അംഗങ്ങൾക്കും നൽകി.
2018-19 അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ വായന വളർത്തുവാനും ലൈബ്രറിയിലേക്ക് കൂടുതൽ ബുക്കുകൾ സമാഹരിക്കുവാനും ആരംഭിച്ചു. കുട്ടികൾ തങ്ങളുടെ ജന്മദിനം അവിസ്മരണീയമാക്കുവാൻ മധുരപലഹാരങ്ങൾക്കു പകരം കുട്ടികൾക്ക് വായിക്കുവാൻ പറ്റിയ നല്ല ബുക്കുകൾ സംഭാവനയായി നൽകുന്ന രീതി ഹെഡ്മ്സ്ട്രസിൻെറ നിർദ്ദേശമനുസരിച്ച് ചെയ്യുവാൻ ആരംഭിച്ചു.അസംബ്ളിയിൽ ജൻമദിനാശംസകൾ നൽകി എല്ലാവരും ചേർന്ന് അനുമോദനങ്ങളും പ്രാർത്ഥനളും ആശംസിക്കുന്നു
2018 ഏപ്രിൽ /മെസിൽ നടന്ന “HELLO ENGLISH” അധ്യാപക പരിശീലന പരിപാടിയിൽ സി.കെ.സി.ജി.എച്ച്.എസിൽ നിന്നു രണ്ട് അധ്യാപികമാർ പങ്കെടുക്കുകയുണ്ടായി. ഈ അധ്യായന വർഷം മുതൽ ഇംഗ്ലീഷ് അധ്യായനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് 8 ദിവസത്തെ പരിശീലനത്തിൽ നിന്നും വ്യക്തമായ ഒരു ധാരണ ലഭിച്ചു.
ജൂൺ ആദ്യ വാരം തന്നെ യുപി തലത്തിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന മറ്റ് അധ്യാപകരുടെ ഒരു subject council വിളിച്ചുകൂട്ടുകയും തുടർപ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് പ്രവർത്തനങ്ങൾക്കനുസൃതമായി യു.പി.ക്ലാസ്സ് മുറികൾ സജ്ജീകരിച്ചു. ആദ്യപരിപാടിയായി "know your student” എന്ന 10 മണിക്കൂർ ദൈർഘ്യമുള്ള പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിനു ശേഷം TLM ,TM എന്നിവ തയ്യാറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു SRCയോഗം ചേർന്നു. വിദ്യാഭാസവകുപ്പിന്റെ നിർദ്ദേശനുസരണം 2018 july 2 ന് CKC girls hs “Hello English”ന്റെ ഔദ്യോദിക ഉദ്ഘാടനം നടന്നു. തൃർപ്പൂണിത്തുറ RLV UPS ൽ വച്ചു ജൂലൈ 9,10 എന്നീ തിയതികളിൽ നടന്ന “LOOSERS CLASS”ൽ സ്ക്കൂളിൽ നിന്നും അഞ്ച് യു.പി. തല അധ്യാപകർ പങ്കെടുത്തു. “Hello English” ന്റെ ഭാഗമായി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ഫോട്ടോകളായും വിഡീയോകളായും സൂക്ഷിച്ച് വരുന്നു. പാഠഭാഗവുമായി ബന്ധിച്ച് തുടർപ്രവർത്തനങ്ങൾ യു.പി.ക്ലാസ്സുകളിൽ വിജയകരമായി നടന്നു കൊണ്ടിരിക്കുന്നു