"കടമ്പൂർ എച്ച് എസ് എസ്/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:


== <font >കലാ ഉത്സവ 2017 ഇന്ത്യയിൽ ഒന്നാം സ്ഥാനം</font> == <!--color=mejanta-->
== <font >കലാ ഉത്സവ 2017 ഇന്ത്യയിൽ ഒന്നാം സ്ഥാനം</font> == <!--color=mejanta-->
<font color=red>വീഡിയോ കാണുക</font>
https://www.facebook.com/KHSS2832546/videos/1905641439750109/
[[പ്രമാണം:Thanathu maholsavam 2017.jpg|Thanathu maholsavam 2017]]
[[പ്രമാണം:Thanathu maholsavam 2017.jpg|Thanathu maholsavam 2017]]



20:03, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മാനവ വിഭവ ശേഷി വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം

Mhrdmini

മാനവ വിഭവ ശേഷി വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറിൽ നിന്നും കടമ്പൂർ ഹയർ സ്‌കൊണ്ടറി സ്‌കൂൾ മാനേജർ ശ്രി വി മുരളീധരൻ ഏറ്റു വാങ്ങുന്നു.

ദേശീയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം

Swatch vidhyalayam

ജില്ലാ ശുചിത്വ മിഷന്റെ ജില്ലാ തല അവാർഡിന്റെ പ്രചോദനത്തിൽ അടുക്കും ചിട്ടയുമായി കൂട്ടായ്മയുടെ പ്രതിഫലനമാകുന്നു കടമ്പൂരിന്റെ ശുചിത്വം.

കലാ ഉത്സവ 2017 ഇന്ത്യയിൽ ഒന്നാം സ്ഥാനം

വീഡിയോ കാണുക https://www.facebook.com/KHSS2832546/videos/1905641439750109/

Thanathu maholsavam 2017

ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കടമ്പൂർ സ്‌കൂളിന് ചരിത്ര നേട്ടം

Jilla kalolsavam

ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ് നേടിയ കടമ്പൂർ സ്‌കൂൾ ടീം.

"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്/Recognition&oldid=492706" എന്ന താളിൽനിന്ന് ശേഖരിച്ചത്