ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:01, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
neere5.png | |||
</gallery> | |||
. <gallery>emblem3.png</gallery> | |||
അസതോമ സത്ഗമയ തമസോമ ജ്യോതിർഗമയ | |||
2018 ആഗസ്ത് 10 1193 കർക്കിടകം 26, | |||
നേട്ടങ്ങളുടെ നെറുകയിൽ മാതമംഗലം ഹയർസെക്കന്ററി സ്ക്കൂൾ <gallery>emblem1.png</gallery>
പൊതുപരീക്ഷകളിലെല്ലാം തിളക്കമാർന്ന വിജയവുമായി മാതമംഗലംസ്ക്കൂൾ SSLC പരീക്ഷയിൽ 99%,PLUS TWO പരീക്ഷയിൽ 94%,USS പരീക്ഷയിൽ 10 കുട്ടികൾ,NMMS പരീക്ഷയിൽ 5 പേർ എന്നിങ്ങനെ വിജയങ്ങൾ ആവർത്തിച്ചു. | |||
===മാതമംഗലം- വികസനക്കുതിപ്പിലേക്ക് ===
| ===മാതമംഗലം- വികസനക്കുതിപ്പിലേക്ക് ===

വരി 24: | വരി 30: | ||
മാതമംഗലം : മാതമംഗലം ഗവ:ഹയർ സെക്കൻററി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് പി വി ശങ്കരൻ അധ്യക്ഷനായി.പ്രിൻസിപ്പൽ കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എ എം രാജമ്മ,വാർഡ് മെമ്പർമാർ,മദർ പി ടി എ പ്രസിഡൻറ് സ്റ്റാഫ് സെക്രട്ടറി ഷീന.കെ.വി.കൃഷ്ണൻ,സീനിയർ അധ്യാപിക കെ.എൻ ദ്രൗപതി എന്നിവർ സംസാരിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവല്ക്കരണവും,പായസ വിതരണവും നടന്നു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും,പ്രവേശനോത്സവ ഗാനാലാപനം കേൾപ്പിക്കുകയും ചെയ്തു. | മാതമംഗലം : മാതമംഗലം ഗവ:ഹയർ സെക്കൻററി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് പി വി ശങ്കരൻ അധ്യക്ഷനായി.പ്രിൻസിപ്പൽ കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എ എം രാജമ്മ,വാർഡ് മെമ്പർമാർ,മദർ പി ടി എ പ്രസിഡൻറ് സ്റ്റാഫ് സെക്രട്ടറി ഷീന.കെ.വി.കൃഷ്ണൻ,സീനിയർ അധ്യാപിക കെ.എൻ ദ്രൗപതി എന്നിവർ സംസാരിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവല്ക്കരണവും,പായസ വിതരണവും നടന്നു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും,പ്രവേശനോത്സവ ഗാനാലാപനം കേൾപ്പിക്കുകയും ചെയ്തു. | ||
പരിസ്ഥിതി ദിനാഘോഷം  | |||
മാതമംഗലം:മാതമംഗലത്ത് വിപുലമായ പരിസ്ഥിതി ദിനാഘോഷം നടന്നു.സ്കൂളുകളിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്ത് പ്രഖ്യാപന ചടങ്ങിൽ ജനപ്രതിനിധികളായ കെ സത്യഭാമ,എൻ.പി ഭാർഗവൻ, കെ.പി രമേശൻ എന്നിവർ പങ്കെടുത്തു.മാതമംഗലം ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധ വല്ക്കരണ ക്ലാസ്,ചെമ്പരത്തിച്ചെടി നട്ടുപിടിപ്പിക്കൽ,പൂന്തോട്ട നിർമാണം എന്നിവ നടത്തി.ജലസംരക്ഷണപരിപാടിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിയ '''ബക്കറ്റും കപ്പും'''പരിപാടിയുടെ രണ്ടാം വാർഷികാചരണം നടത്തി. | മാതമംഗലം:മാതമംഗലത്ത് വിപുലമായ പരിസ്ഥിതി ദിനാഘോഷം നടന്നു.സ്കൂളുകളിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്ത് പ്രഖ്യാപന ചടങ്ങിൽ ജനപ്രതിനിധികളായ കെ സത്യഭാമ,എൻ.പി ഭാർഗവൻ, കെ.പി രമേശൻ എന്നിവർ പങ്കെടുത്തു.മാതമംഗലം ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധ വല്ക്കരണ ക്ലാസ്,ചെമ്പരത്തിച്ചെടി നട്ടുപിടിപ്പിക്കൽ,പൂന്തോട്ട നിർമാണം എന്നിവ നടത്തി.ജലസംരക്ഷണപരിപാടിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിയ '''ബക്കറ്റും കപ്പും'''പരിപാടിയുടെ രണ്ടാം വാർഷികാചരണം നടത്തി. | ||
വരി 31: | വരി 37: | ||
രr.jpg| | രr.jpg| | ||
</gallery> | </gallery> | ||
<gallery> < | |||
<gallery> | rസ.jpg| | ||
</gallery> | </gallery> | ||
മാതമംഗലം:മാതമംഗലം ഹയർ സെക്കൻററി സ്കൂളിൽ വിദ്യാലയ വികസന പൂർവ വിദ്യാർഥി സംഗമം നടത്തി.ചടങ്ങ് വിദ്യാഭ്യാസ | മാതമംഗലം:മാതമംഗലം ഹയർ സെക്കൻററി സ്കൂളിൽ വിദ്യാലയ വികസന പൂർവ വിദ്യാർഥി സംഗമം നടത്തി.ചടങ്ങ് വിദ്യാഭ്യാസ | ||
വരി 48: | വരി 52: | ||
ശസ്ത്രക്രിയയ്കള്ള സഹായധനമാണ് പ്രഥമാധ്യാപിക എ.എം രാജമ്മ ചികിത്സാക്കമ്മിറ്റി ചെയർമാന് കൈമാറിയത്.സ്കൂളിൽനടന്ന ചടങ്ങിൽ കുട്ടികളു | ശസ്ത്രക്രിയയ്കള്ള സഹായധനമാണ് പ്രഥമാധ്യാപിക എ.എം രാജമ്മ ചികിത്സാക്കമ്മിറ്റി ചെയർമാന് കൈമാറിയത്.സ്കൂളിൽനടന്ന ചടങ്ങിൽ കുട്ടികളു | ||
ടെ സഹായമനസ്ഥിതിയേയും,കാരുണ്യത്തെയും പ്രശംസിച്ചു.
| ടെ സഹായമനസ്ഥിതിയേയും,കാരുണ്യത്തെയും പ്രശംസിച്ചു.

ലൈബ്രറി പ്രവർത്തനം ആരംഭിച്ചു | ഗണിത ലൈബ്രറി പ്രവർത്തനം ആരംഭിച്ചു | ||
<gallery> | <gallery> | ||
Ganithalibrary2.resized.jpg | Ganithalibrary2.resized.jpg | ||
വരി 68: | വരി 72: | ||
mayajalam2.jpg | mayajalam2.jpg | ||
mayajalam1.jpg | mayajalam1.jpg | ||
</gallery> | |||
<gallery> | |||
Cr.JPG| | |||
</gallery> | |||
{| class="wikitable" | |||

! മുറികൾ വാടകയ്ക്ക് | |||

| മാതമംഗലം പുതിയ ബസ്സ്റ്റാൻറിനു സമീപം പുതുതായി | |||
പണി കഴിപ്പിച്ച നൂറ് മുറികൾ വാടകയ്ക്ക്.ബന്ധപ്പെടുക- | |||
2351647

ഒരു കഥ ഒരു നാടൻ കഥ

കോരൻ മൂസോറും പാറുവേട്ടിയും കൊട്ടണച്ചേരി വെടി പൊട്ടിയപ്പോൾത്തന്നെ ഉറക്കമുണർന്നു.ചോക്കച്ചീന്റെ ആലയിൽപ്പോയി കടിച്ചീനെ അയിച്ചു വിട്ടു.പാറു ഒരു മുരുട നിറയെ തണുത്ത വെള്ളവുമായെത്തി.കോരൻമൂസോറ് പൈയ്യിനെ കറന്നു.കടിച്ചീനെ കച്ചൂടിലാക്കിക്കെട്ടി.പാറു അന്വേഷിച്ചു "കർക്കിടമാസായില്ലേ....നമ്മ എടവത്തില് പൊനം വാളീറ്റ് വന്നേപ്പിന്നെ മലക്ക് പോയിറ്റില്ലല്ലാ...ഇന്ന് പോണം.എങ്ങനീണ്ടമ്മാപ്പാ നെല്ലും കക്കിരിയും എല്ലം". "പറഞ്ഞപോലെയന്നെ.ഇന്നന്നെ പോവ പാറൂ....." | |||
നേരം വെളുത്തു വന്നേരം രണ്ടു പേരും കാട്ടിലേക്കു പുറപ്പെട്ടു.ആടിവേടനെയും കർക്കിടോത്തിയെയും കണ്ണു കുളിർക്കെ കണ്ടു.കാക്കാപ്പൂക്കളും കൃഷ്ണപ്പൂക്കളും പൂത്തുലഞ്ഞു നില്ക്കുന്നു.പുനം കൃഷി ചെയ്ത കാട്ടിലെത്തിയപ്പോൾ നട്ടുച്ചയായി.എന്തു പാങ്ങാന്ന് കാണാൻ.പൂത്താട നെല്ല് കതിരണിഞ്ഞു നില്ക്കുന്നു.അപ്പുറത്ത് ചാമയും മുത്താറിയും തിനയും നന്നായി വളർന്നിറ്റ്ണ്ട്.വെണ്ടയും കക്കിരിയും മത്തനും കുമ്പളവും പറങ്കിയും പൂത്തുലഞ്ഞതു കണ്ടിട്ടും കണ്ടിട്ടും മതിയാവ് ന്നില്ല.പാറുവിന് സന്തോഷം അടക്കാൻ കഴിയുന്നില്ല.സ്വയം മറന്ന് ഒന്നു പൊട്ടിച്ചിരിക്കണമെന്നു തോന്നുന്നു.ഒരു കുട്ടിയായതുപോലെ....പക്ഷേ ഇവറ് കളിയാക്കും. ഒന്നും വേണ്ടപ്പാ.........പാറുവേട്ടിയുടെ പുഞ്ചിരി കണ്ട അരിപ്രാവുകൾ കൂട്ടത്തോടെ ഉച്ചത്തിൽ കുറുകാൻ തുടങ്ങി.കുറെ കാട്ടുകോഴികളും കൂവിവിളിച്ച് പാറുവേട്ടിയുടെ സന്തോഷത്തിൽ പങ്കു ചേർന്നു.

<gallery> | |||
punam1.jpeg | |||
punam.jpeg | |||
</gallery> | </gallery> |