"നേച്ചർക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:18078 Nat log.jpg|ചട്ടരഹിതം|ഇടത്ത്]] | |||
വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് ഹയർ സെകൻഡറി തലത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി കൂട്ടായ്‌മയാണ് നേറ്റർ ക്ലബ്ബ്. | വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് ഹയർ സെകൻഡറി തലത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി കൂട്ടായ്‌മയാണ് നേറ്റർ ക്ലബ്ബ്. | ||
<br /> | <br /> | ||
[[പ്രമാണം:18078 nat8.jpg|ചട്ടരഹിതം|വലത്ത്]] | |||
[[പ്രമാണം:18078_jaivakrishi1.jpg|ചട്ടരഹിതം|വലത്ത്]] | |||
'''ലക്ഷ്യങ്ങൾ:''' | '''ലക്ഷ്യങ്ങൾ:''' | ||
<br /> | <br /> | ||
വരി 18: | വരി 21: | ||
* കരൽ നെൽകൃഷി | * കരൽ നെൽകൃഷി | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | |||
18078_jaivakrishi1.jpg | |||
18078_jaivakrishi.jpg | |||
18078_nat1.jpg | |||
18078_nat2.jpg | |||
18078_nat3.jpg | |||
18078_nat4.jpg | |||
18078_nat5.jpg | |||
18078_nat6.jpg | |||
18078_nat7.jpg | |||
18078_nat8.jpg | |||
18078_nat9.jpg | |||
</gallery> |
15:32, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് ഹയർ സെകൻഡറി തലത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി കൂട്ടായ്‌മയാണ് നേറ്റർ ക്ലബ്ബ്.
ലക്ഷ്യങ്ങൾ:
- സ്‍കൂൾ ഹരിതവൽക്കരണം
- പ്രകൃതി പഠന ക്യാമ്പുകൾ
- ഗ്രീൻപ്രോട്ടോകോൾ പാലിക്കുക
- വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
- ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.
കഴിഞ്ഞ കാല പ്രവർത്തനങ്ങൾ:
- വിദ്യാലയ മുറ്റത്ത് വൃക്ഷതൈകൾ നട്ടുവളർത്തിയതിന് UNEP യുടെ സർട്ടിഫിക്കറ്റ് നേടി.
- പ്രകൃതി പഠന ക്യാമ്പുകൾ....
- കാർഷിക, വനപഠനയാത്രകൾ...
- മാലിന്യ മുക്ത വിദ്യാലയത്തിനായുള്ള പ്രവർത്തനങ്ങൾ...
- ജൈവ വൈവിധ്യ ഉദ്യാനത്തിനായുള്ള പ്രവർത്തനങ്ങൾ..
- കരൽ നെൽകൃഷി