"വിമല ഹൃദയ എച്ച്.എസ്. വിരാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
' ==എന്റെ ഗ്രാമം== തിരുവനന്തപുരം ജില്ലയിലെ കുളത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44003 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  ==എന്റെ ഗ്രാമം==
  ==എന്റെ നാട്==
തിരുവനന്തപുരം ജില്ലയിലെ കുളത്തുർ ഗ്രാമപഞ്ചായത്തിലെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്ര‍ദേശമാണ് വിരാലി .കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു.കളരി, കല, കരാട്ടെ, സാഹിത്യത്യം, ചിത്രകലാ രംഗങ്ങളിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.
                      തിരുവന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറിന്റെ തെക്കു കിഴക്കേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കുളങ്ങളുടെ നാടായ കുളത്തൂർ പഞ്ചായത്തിൽ ഉൾപ്പടുന്ന ഗ്രാമമാണ് വിരാലി. ഈ ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രബിന്ദുവായി പ്രശോഭിക്കുന്നതും വിദ്യാസമ്പന്നരെ കൊണ്ട് അനുഗ്രഹിതമായ പ്രദേശമാണ് വിരാലി.  വിരാലി എന്ന പേരിലുളള ഔഷധസസ്യങ്ങൾ ഇവിടെ ധാരാളമായി ഉണ്ടായിരുന്നുവെന്നും ആ ചെടിയുടെ ചാറിന് ചെമ്പിനെ സ്വർണ്ണമാക്കി മാറ്റാനുളള അത്ഭുതശക്തി ഉണ്ടായിരുന്നുവെന്നും അത്തരത്തിൽ വിരാലി എന്നു പേരു ലഭിച്ചുവെന്നു കരുതുന്നു. തിരുവനന്തപുരം ജില്ലയിലെ കുളത്തുർ ഗ്രാമപഞ്ചായത്തിലെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്ര‍ദേശമാണ് വിരാലി .കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു.കളരി, കല, കരാട്ടെ, സാഹിത്യത്യം, ചിത്രകലാ രംഗങ്ങളിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.കുളത്തൂർ പഞ്ചായത്തിലെ പെരുംപ്പഴഞ്ഞി, ഉച്ചക്കട,വിരാലിപുരം എന്നീ വാർഡുകളിലായി ഉൾപ്പെട്ടു കിടക്കുന്ന പ്രദേശമാന് വിരാലി കുളത്തൂർ പഞ്ചായത്തോഫീസ് സ്ഥിതിചെയ്യുന്നത് വിരാലിയിലാണ്. തെങ്ങിൻ തോപ്പുകളും കുളങ്ങളും തോടുകളും കുന്നുകളും താഴ്വരകളും നെൽപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശം പ്രകൃതി രമണീയമെന്നതുപോലെ പ്രശാന്തഗംഭീരവുമാണ്.
==ആകെ വീടുകൾ==
 
==സർക്കാർ സ്ഥാപനങ്ങൾ==
*കുളത്തുർ ഗ്രാമപഞ്ചായത്ത് ഒാഫീസ്
*പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം
*ബാങ്ക് ഒാഫ് ഇൻഡ്യ
*സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇൻഡ്യ
*സഹകരണ  ബാങ്ക്
*പൊഴിയൂർ  യു.പി. സ്കൂൾ
*കുളത്തുർ  ടെക്നിക്കൽ സ്കൂൾ
*കുളത്തുർ  വി.എച്ച്.എസ്.ഇ
*കുളത്തുർ  ഹയർസെക്കന്ററി സ്കൂൾ
* സായാഹ്ന സഹകരണ  ബാങ്ക്
* അക്ഷയ കേന്ദ്രം
 
==അതിർത്തി==
 
==പഞ്ചായത്ത് മെമ്പർമാർ ==