"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
2018-19 അദ്ധ്യയന വർഷത്തിലെ ആട്സ് ക്ലബ് ഉദ്ഘാടനം 2018 july6-ാം തിയതി ഉച്ചയ്ക്ക് 2.00മണിക്ക് നടത്തുകയുണ്ടായി. പ്രസ്തുത യോഗത്തിൽ Headmistress Rev.sr Lissy devassy അദ്ധ്യക്ഷത വഹിച്ചു.  ഈശ്വതപ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. ക്ളബ്ബ് കൺവീനർമാർ ,ക്ളബ്ബ് ലീഡർ  എന്നിവർ ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. std IX ലെ കുട്ടികൾ ലളിതഗാനം ആലപിച്ചു .പത്താംക്ളാസിലെ അനഘ മനോഹരമായ ഒരു നൃത്തം അവതരിപ്പിച്ചു. സംഗീതാധ്യാപികയായ ശ്രീമതി ജൂഡി കലകളുടെ പ്രാധാന്യത്തെക്കുറിച്ച്  . ദേശീയ ഗാനത്തോടെ യോഗം സമംഗളം പര്യവസാനിച്ചു   

==യൂത്ത് ഫെസ്റ്റിവൽ 2018==  
==യൂത്ത് ഫെസ്റ്റിവൽ 2018==
2018-19 അദ്ധ്യയന വർഷത്തിലെ സ്ക്കൂൾ തല യുവജനോത്സവം ജൂലൈ 27,28 തീയതികളിൽ നടക്കുകയു​ണ്ടായി.കഥാ രചന,കവിതാരചന,ഉപന്യാസം,ചിത്ര രചന, മലയാളം-ഇംഗ്ളീഷ് കവിത ചൊല്ലൽ, മാപ്പിളപ്പാട്ട്,ഒപ്പന,സംഘനൃത്തം,നാടോടിനൃത്തം,തിരുവാതിര,മാർഗം കളി,നാടകം,ഭരതനാട്യം,മോഹിനിയാട്ടം,കുച്ചുപ്പുടി എന്നീ ഇനങ്ങളിൽ നാലു ഗ്രൂപ്പുകളായിതിരിഞ്ഞാണ് മത്സരങ്ങൾ നടക്കുന്നത്.ഈ രണ്ടുദിവസങ്ങളിൽ കുട്ടികളെല്ലാം ആഹ്ളാദത്തിമിർപ്പിലായിരുന്നു.
 
== ==  
== ==  

<!--visbot  verified-chils->
<!--visbot  verified-chils->

09:33, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്‌സ് ക്ലബ്ബ്

കുട്ടികളുടെ മാനസീകോല്ലാസവും സർഗ്ഗാത്മകമായ കഴിവുകളും തൊട്ടു ഉണർത്തി വേണ്ടത്ര പരിചരണവും ആത്മധൈര്യവും പകർന്നു കലാവിദ്യാഭ്യാസം അതിന്റെ പ്രധാന്യത്തോടെ തന്നെ നിലനില്ക്കുന്നു.

     കലാപരമായ (youth festival) മത്സരങ്ങൾ നടത്തി അതിലെ വിജയികളെ സബ്ജില്ല തലത്തിൽ മത്സരിപ്പിക്കാറുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദികളിൽ പങ്കെടുക്കുന്ന കുട്ടിക്കൾക്ക് മാഗസിൻ പ്രവർത്തനവുമായി  ബന്ധപ്പെട്ടു ചിത്രരചനയും,കഥ,കവിത എന്നീ മത്സരയിനങ്ങളിൽ  കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും പരിചരണവും നൽകിപോരുന്നു. കുട്ടികളുടെ കലാപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽക്കുന്നതിനുവേണ്ടി കുട്ടിക്കളുടെ ചിത്രപ്രദർശനം നടത്താറുണ്ട്.
               സംഗിതത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികളിൽ അവരുടെ സ്വർഗ്ഗവാസന ഉയർത്തുന്നതിനുവേണ്ടി ഉച്ചസമയം(12.40 to 1.30) പ്രത്യേകമായി ശാസ്ത്രീയ സംഗീതപഠനം നൽകിപോരുന്നു

പ്രവർത്തനങ്ങൾ

ആട്സ് ക്ളബ്ബ് ഉത്ഘാടനം

2018-19 അദ്ധ്യയന വർഷത്തിലെ ആട്സ് ക്ലബ് ഉദ്ഘാടനം 2018 july6-ാം തിയതി ഉച്ചയ്ക്ക് 2.00മണിക്ക് നടത്തുകയുണ്ടായി. പ്രസ്തുത യോഗത്തിൽ Headmistress Rev.sr Lissy devassy അദ്ധ്യക്ഷത വഹിച്ചു. ഈശ്വതപ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. ക്ളബ്ബ് കൺവീനർമാർ ,ക്ളബ്ബ് ലീഡർ എന്നിവർ ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. std IX ലെ കുട്ടികൾ ലളിതഗാനം ആലപിച്ചു .പത്താംക്ളാസിലെ അനഘ മനോഹരമായ ഒരു നൃത്തം അവതരിപ്പിച്ചു. സംഗീതാധ്യാപികയായ ശ്രീമതി ജൂഡി കലകളുടെ പ്രാധാന്യത്തെക്കുറിച്ച് . ദേശീയ ഗാനത്തോടെ യോഗം സമംഗളം പര്യവസാനിച്ചു

യൂത്ത് ഫെസ്റ്റിവൽ 2018