ഉള്ളടക്കത്തിലേക്ക് പോവുക

"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akmhss (സംവാദം | സംഭാവനകൾ)
''''ആര്‍ട്‌സ് ക്ലബ്ബ്'''<br> സംഗീതാധ്യാപിക ദേവി ടീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Akmhss (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ആര്‍ട്‌സ് ക്ലബ്ബ്'''<br>
'''ആർട്‌സ് ക്ലബ്ബ്'''<br>


സംഗീതാധ്യാപിക ദേവി ടീച്ചറുടെ നേത്യത്വത്തില്‍ ഒരു മികച്ച കലാ ടീം തന്നെ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സബ് ജില്ല , ജില്ല, സംസ്ഥാന കലോത്സവവേദികളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സ്കൂളിനു സാധിച്ചിട്ടുണ്ട്. ഇതിനു ഉറച്ച് പിന്തുണനല്കിക്കൊണ്ട് അധ്യാപകനിര തന്നെ പ്രവര്‍ത്തിക്കുന്നു.
സംഗീതാധ്യാപിക ദേവി ടീച്ചറുടെ നേത്യത്വത്തിൽ ഒരു മികച്ച കലാ ടീം തന്നെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സബ് ജില്ല , ജില്ല, സംസ്ഥാന കലോത്സവവേദികളിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. ഇതിനു ഉറച്ച് പിന്തുണനല്കിക്കൊണ്ട് അധ്യാപകനിര തന്നെ പ്രവർത്തിക്കുന്നു.
ഇവരില്‍ പ്രമുഖര്‍
ഇവരിൽ പ്രമുഖർ
* മുസ്തഫ. വി. കെ
* മുസ്തഫ. വി. കെ
* ഫാരിസ്
* ഫാരിസ്
ഗ്രൂപ്പിനങ്ങളില്‍ പരിചയസമ്പന്നരായ അധ്യാപകരുടെ നേത്യത്വത്തില്‍ പരിശീലനം നല്കിവരുന്നു.
ഗ്രൂപ്പിനങ്ങളിൽ പരിചയസമ്പന്നരായ അധ്യാപകരുടെ നേത്യത്വത്തിൽ പരിശീലനം നല്കിവരുന്നു.
==2016-17 സംസ്ഥാന കലോൽസവം ==
'''സംസ്ഥാന കലോൽസവത്തിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി 28 പോയിൻറ് നേടി'''
*ഹൈസ്‌ക്കൂൾ വിഭാഗം  കോൽക്കളി, --A ഗ്രേഡ് (ഒന്നാം സ്ഥാനം)
*ഹൈസ്‌ക്കൂൾ വിഭാഗം  ദഫ് മുട്ട് --  -A ഗ്രേഡ് (രണ്ടാം സ്ഥാനം)
* ഹൈസ്‌ക്കൂൾ വിഭാഗം പൂരക്കളി --- A ഗ്രേഡ്
*ഹൈസ്‌ക്കൂൾ വിഭാഗം, ചെണ്ടമേളം --- A ഗ്രേഡ്
*ഹൈസ്‌ക്കൂൾ വിഭാഗം, മോണോആക്‌ട് --- A ഗ്രേഡ്
*ഹൈസ്‌ക്കൂൾ വിഭാഗം, മിമിക്രി --- B ഗ്രേഡ്
*ഹയർ സെക്കണ്ടറി വിഭാഗം ഒപ്പന—A ഗ്രേഡ്
*ഹയർ സെക്കണ്ടറി വിഭാഗം  ദഫ് മുട്ട് --- A ഗ്രേഡ് (രണ്ടാം സ്ഥാനം)
 
 
<!--visbot  verified-chils->

23:57, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ആർട്‌സ് ക്ലബ്ബ്

സംഗീതാധ്യാപിക ദേവി ടീച്ചറുടെ നേത്യത്വത്തിൽ ഒരു മികച്ച കലാ ടീം തന്നെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സബ് ജില്ല , ജില്ല, സംസ്ഥാന കലോത്സവവേദികളിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. ഇതിനു ഉറച്ച് പിന്തുണനല്കിക്കൊണ്ട് അധ്യാപകനിര തന്നെ പ്രവർത്തിക്കുന്നു. ഇവരിൽ പ്രമുഖർ

  • മുസ്തഫ. വി. കെ
  • ഫാരിസ്

ഗ്രൂപ്പിനങ്ങളിൽ പരിചയസമ്പന്നരായ അധ്യാപകരുടെ നേത്യത്വത്തിൽ പരിശീലനം നല്കിവരുന്നു.

2016-17 സംസ്ഥാന കലോൽസവം

സംസ്ഥാന കലോൽസവത്തിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി 28 പോയിൻറ് നേടി

  • ഹൈസ്‌ക്കൂൾ വിഭാഗം കോൽക്കളി, --A ഗ്രേഡ് (ഒന്നാം സ്ഥാനം)
  • ഹൈസ്‌ക്കൂൾ വിഭാഗം ദഫ് മുട്ട് -- -A ഗ്രേഡ് (രണ്ടാം സ്ഥാനം)
  • ഹൈസ്‌ക്കൂൾ വിഭാഗം പൂരക്കളി --- A ഗ്രേഡ്
  • ഹൈസ്‌ക്കൂൾ വിഭാഗം, ചെണ്ടമേളം --- A ഗ്രേഡ്
  • ഹൈസ്‌ക്കൂൾ വിഭാഗം, മോണോആക്‌ട് --- A ഗ്രേഡ്
  • ഹൈസ്‌ക്കൂൾ വിഭാഗം, മിമിക്രി --- B ഗ്രേഡ്
  • ഹയർ സെക്കണ്ടറി വിഭാഗം ഒപ്പന—A ഗ്രേഡ്
  • ഹയർ സെക്കണ്ടറി വിഭാഗം ദഫ് മുട്ട് --- A ഗ്രേഡ് (രണ്ടാം സ്ഥാനം)