"വയനാടൻ ചെട്ടി അസോസിയേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ നീലഗിരി നിരകള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ നീലഗിരി നിരകള്‍ താണ്ടി വയനാട്ടില്‍ കുടിയേറിപാര്‍ത്തതിന്റെ ഓര്‍മ്മ പുതുക്കി വയനാടന്‍ ചെട്ടി സമൂഹം ബത്തേരി ഗണപതിവട്ടത്ത്‌ വൃശ്‌ചിക സംക്രമ ദിനാഘോഷം നടത്തി.പുരാതന കാലം മുതല്‍ വയനാട്ടിലെയും നീലഗിരി താലൂക്കിലെ ഗൂഡല്ലൂര്‍ പ്രദേശങ്ങളിലെയും വയനാടന്‍ ചെട്ടി സമുദായംഗങ്ങള്‍ നടത്തിവരാറുള്ള വൃശ്ചിക സംക്രമം തുലാം മുപ്പതിന് ബത്തേരി ഗണപതി , മാരിയമ്മന്‍ ക്ഷേത്രങ്കണങ്ങളില്‍ നടത്തുമെന്ന് വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
നവംബര്‍ 15ന് മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍നിന്ന് രാവിലെ തുടങ്ങുന്ന ഘോഷയാത്ര ഗണപതിക്ഷേത്രത്തില്‍ സമാപിക്കും.
</div>
നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ നീലഗിരി നിരകൾ താണ്ടി വയനാട്ടിൽ കുടിയേറിപാർത്തതിന്റെ ഓർമ്മ പുതുക്കി വയനാടൻ ചെട്ടി സമൂഹം ബത്തേരി ഗണപതിവട്ടത്ത്‌ വൃശ്‌ചിക സംക്രമ ദിനാഘോഷം നടത്തി.പുരാതന കാലം മുതൽ വയനാട്ടിലെയും നീലഗിരി താലൂക്കിലെ ഗൂഡല്ലൂർ പ്രദേശങ്ങളിലെയും വയനാടൻ ചെട്ടി സമുദായംഗങ്ങൾ നടത്തിവരാറുള്ള വൃശ്ചിക സംക്രമം തുലാം മുപ്പതിന് ബത്തേരി ഗണപതി , മാരിയമ്മൻ ക്ഷേത്രങ്കണങ്ങളിൽ നടത്തുമെന്ന് വയനാടൻ ചെട്ടി സർവ്വീസ് സൊസൈറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 15ന് മാരിയമ്മൻ ക്ഷേത്രാങ്കണത്തിൽനിന്ന് രാവിലെ തുടങ്ങുന്ന ഘോഷയാത്ര ഗണപതിക്ഷേത്രത്തിൽ സമാപിക്കും.
 
<!--visbot  verified-chils->

23:06, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ നീലഗിരി നിരകൾ താണ്ടി വയനാട്ടിൽ കുടിയേറിപാർത്തതിന്റെ ഓർമ്മ പുതുക്കി വയനാടൻ ചെട്ടി സമൂഹം ബത്തേരി ഗണപതിവട്ടത്ത്‌ വൃശ്‌ചിക സംക്രമ ദിനാഘോഷം നടത്തി.പുരാതന കാലം മുതൽ വയനാട്ടിലെയും നീലഗിരി താലൂക്കിലെ ഗൂഡല്ലൂർ പ്രദേശങ്ങളിലെയും വയനാടൻ ചെട്ടി സമുദായംഗങ്ങൾ നടത്തിവരാറുള്ള വൃശ്ചിക സംക്രമം തുലാം മുപ്പതിന് ബത്തേരി ഗണപതി , മാരിയമ്മൻ ക്ഷേത്രങ്കണങ്ങളിൽ നടത്തുമെന്ന് വയനാടൻ ചെട്ടി സർവ്വീസ് സൊസൈറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നവംബർ 15ന് മാരിയമ്മൻ ക്ഷേത്രാങ്കണത്തിൽനിന്ന് രാവിലെ തുടങ്ങുന്ന ഘോഷയാത്ര ഗണപതിക്ഷേത്രത്തിൽ സമാപിക്കും.


"https://schoolwiki.in/index.php?title=വയനാടൻ_ചെട്ടി_അസോസിയേഷൻ&oldid=483905" എന്ന താളിൽനിന്ന് ശേഖരിച്ചത്