"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 10: വരി 10:

കുുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും, കാർഷിക ബോധം വളർത്തുന്നതിനും കാർഷിക സംസ്കാരം തിരികെ കൊണ്ടുവരിക  എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സ്കൂളിലും ഒരു കാർഷിക ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.ഒപ്പം വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. കുട്ടികൾ അക്ഷരം മാത്രം പഠിച്ചാൽ പോരാ പ്രകൃതിയിൽ നിന്നും സ്വന്തം അനുഭവങ്ങളിൽ നിന്നും അറിവു നേടണം എങ്കിൽ മാത്രമേ സമഗ്ര വിദ്യാഭ്യാസം സാധ്യമാവുകയുള്ളൂ. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളിൽ സ്ഥലപരമായ പരിമിതികൾ ഉണ്ടെങ്കിലും കൃഷിയെ ഒരു ജീവിതശൈലിയും വിനോദവുമാക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. കൃഷിയുടെ നല്ല പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ കാർഷിക ക്ലബിന് നേതൃത്വം നൽകുന്ന  അധ്യാപകർക്ക് സാധിക്കുന്നു .

ഗണിതക്ളബ്ബ്
ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമായി സമീപിക്കുവാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും സെമിനാറുകളും സംഘടിപ്പിക്കുകയും കണക്കിൽ മിടുക്കരാകാൻ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. സ്കൂളിലെ ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്ന ക്ലബാണ് ഗണിത ക്ലബ്.സ്കൂളിലും പുറത്തും സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്യുന്നു.

16:01, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

  • പ്രവൃത്തി പരിചയ ക്ലബ്ബ്

ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം. പ്രവൃത്തി പരിചയ ക്ലബുകൾ ഇതിന്റെ ആദ്യ പടിയാണ്. കുട്ടികളെ സ്വയം പര്യാപ്തരാകുവാൻ പരിശീലിപ്പിക്കുകയാണ് ഇതിലൂടെ.ഏതു തൊഴിലിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന ബോധ്യം സൃഷ്ടിക്കുന്നതിനും തൊഴിൽ തല്പരരായ വിദ്യാർഥികളെ സമൂഹത്തിന് നല്കുന്നതിനുമായി ഞങ്ങളുടെ സ്കൂളിലും സിസ്റ്റർ ആവിലയുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലബിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. വർഷങ്ങളായി വിവിധ തലങ്ങളിലെ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്യുന്നു. [[പ്രമാണം:26038 20.jpg|thumb|സോപ്പുനിർമ്മാണം]‍]

  • എൻകോൺ ക്ലബ്ബ്

എൻകോൺ ക്ലബിലെ അംഗങ്ങൾ സ്കൂളിൽ മട്ടുപ്പാവിൽ തക്കാളി, വെണ്ട, ചീര, വഴുതലങ്ങ എന്നീ ഇനങ്ങളുള്ള നല്ലൊരു പച്ചക്കറിതോട്ടം നട്ടുപിടിപ്പിക്കുകയും ഉത്പനം ഉച്ചഭക്ഷണത്താനായി ഉപയോഗിക്കുകയും ചെയ്തു. അഖിലകേരളാടിസ്ഥാനത്തിൽ സംഘടിപ്പിച്ച സെമിനാറിൽ എൻകോൺ ക്ലബിന്റെ സാരഥി ജയ ടീച്ചറും, നിരഞ്ജന കെ .മണി ,സാന്ദ്ര ബേബി എന്നീ കുട്ടികളും പങ്കെടുത്തു. അഖില കേരള സംവാദ മത്സരത്തിൽ നിരഞ്ജന കെ .മണി രണ്ടാം സ്ഥാനവും പ്രകൃതിഗാനാലാപനത്തിൽ സാന്ദ്ര ബേബി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

  • കാർഷിക ക്ലബ്ബ്

കുുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും, കാർഷിക ബോധം വളർത്തുന്നതിനും കാർഷിക സംസ്കാരം തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സ്കൂളിലും ഒരു കാർഷിക ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.ഒപ്പം വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. കുട്ടികൾ അക്ഷരം മാത്രം പഠിച്ചാൽ പോരാ പ്രകൃതിയിൽ നിന്നും സ്വന്തം അനുഭവങ്ങളിൽ നിന്നും അറിവു നേടണം എങ്കിൽ മാത്രമേ സമഗ്ര വിദ്യാഭ്യാസം സാധ്യമാവുകയുള്ളൂ. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളിൽ സ്ഥലപരമായ പരിമിതികൾ ഉണ്ടെങ്കിലും കൃഷിയെ ഒരു ജീവിതശൈലിയും വിനോദവുമാക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. കൃഷിയുടെ നല്ല പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ കാർഷിക ക്ലബിന് നേതൃത്വം നൽകുന്ന അധ്യാപകർക്ക് സാധിക്കുന്നു . ഗണിതക്ളബ്ബ് ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമായി സമീപിക്കുവാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും സെമിനാറുകളും സംഘടിപ്പിക്കുകയും കണക്കിൽ മിടുക്കരാകാൻ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. സ്കൂളിലെ ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്ന ക്ലബാണ് ഗണിത ക്ലബ്.സ്കൂളിലും പുറത്തും സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്യുന്നു.