"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
         ആലപ്പുഴഃ സ്ക്കുൾ വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി സെന്റ് ജോസഫ് സ്ക്കുളിലും പാർലമെന്റ് ഇലക്ഷൻ നടത്തിയിരുന്നു.ഇലക്ഷനിലൂടെ 10ാം ക്ലാസിൽ പഠിക്കുന്ന സ്നെഫി ജസ്റ്റിനെ സ്ക്കുൾ ലീഡറായി തെര‍ഞ്ഞെടുക്കുകയും 9ാം ക്ലാസിൽ പഠിക്കുന്ന അമിത ഷാജിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കുകയും ചെയ്യുതു. 7ാം ക്ലാസിൽ നിന്ന് മത്സരിച്ച കാജൽ നോബിളിനെ യൂപി ലീഡർ ആക്കുകയും ചെയ്തു. മത്സരാർത്ഥികളെ നേരത്തെ പരിചയപ്പെടുത്തി കൊടുത്തതിലുടെ അവരുടെ സ്വാഭാവവും മികവും മനസ്സിലാക്കാൻ സാധിച്ചു. ഇത് അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികൾ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്ത്<br>.
         ആലപ്പുഴഃ സ്ക്കുൾ വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി സെന്റ് ജോസഫ് സ്ക്കുളിലും പാർലമെന്റ് ഇലക്ഷൻ നടത്തിയിരുന്നു.ഇലക്ഷനിലൂടെ 10ാം ക്ലാസിൽ പഠിക്കുന്ന സ്നെഫി ജസ്റ്റിനെ സ്ക്കുൾ ലീഡറായി തെര‍ഞ്ഞെടുക്കുകയും 9ാം ക്ലാസിൽ പഠിക്കുന്ന അമിത ഷാജിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കുകയും ചെയ്യുതു. 7ാം ക്ലാസിൽ നിന്ന് മത്സരിച്ച കാജൽ നോബിളിനെ യൂപി ലീഡർ ആക്കുകയും ചെയ്തു. മത്സരാർത്ഥികളെ നേരത്തെ പരിചയപ്പെടുത്തി കൊടുത്തതിലുടെ അവരുടെ സ്വാഭാവവും മികവും മനസ്സിലാക്കാൻ സാധിച്ചു. ഇത് അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികൾ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്ത്<br>.
       '''സെന്റ് ജോസഫ് സ്കൂളിലെ യശസ്സുയർത്തി അസ്ന'''''
       '''സെന്റ് ജോസഫ് സ്കൂളിലെ യശസ്സുയർത്തി അസ്ന'''''
    ആലപ്പുഴഃ സെന്റ് ജോസഫ്സിന്റെ വാനമ്പാടിയായ അസ്നയുടെ സിനിമയിൽ പാടുക  എന്ന സ്വപ്സ സാക്ഷാത്കാരം ബഹുഃധനകാര്യ മന്ത്രി തോമസ് ഐസക്ക് നിറവേറ്റാമെന്ന് വാക്കു്നൽകി ഒപ്പം കഷ്ടാപ്പാടുകളെ പൊരുതി ജയിച്ച ഹനാന്റെ സ്വപ്നവും നിറവേറ്റാമെന്ന് മന്ത്രി വാക്ക് നല്കി. മന്ത്രി തോമസ് ഐസക്കിൽ നിന്ന് ഇരുവരും ആദ്യ സിനിമയ്ക്കുള്ള അഡ്വാൻസ് തുക സ്വീകരിച്ചു.നൗഷാദ് ആലത്തുർ, അജി മേടയിൽ ഹസീസ് ഹനീഷ് എന്നിവർച്ചേർന്ന് നിർമിക്കുന്ന സിനിമയിലാണ് അസ്ന പാടുക.

15:17, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്ക്കുൾ പത്രം - ഉഷസ്സ്

        പ്രകൃതിയിലുടനീളം
 ജൂൺ 5 

ലോക പരിസ്ഥിതി ദിനം
ആലപ്പുഴ: ആലപ്പുഴയിലെ സെന്റ് ജോസഫ് ഹൈസ്ക്കുളിലെ പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാനായി ഫോറസ്ന് ഡിപ്പാർട്ട്മെന്റ് അംഗമായ ബീജു തോമസ് എത്തിയിരുന്നു. അദ്ധേഹത്തിന്റെ ആശയപ്രസക്തിയാർജിച്ച വാക്കുകളിലുടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് പകർന്നു കൊടുത്തു . തുടർന്ന് സ്ക്കുളിന്റെ പ്രഥമ അധ്യാപിക സിസ്നർ സിജി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്ക്കുളിലെ മൂത്തശ്ശീമരത്തെ ആരതി ഉഴിഞ്ഞ് തരുക്കളോടുള്ള സ്നേഹം പ്രകടിപ്പിച്ചു. കുട്ടികൾക്ക് വൃക്ഷതൈ വീതരണം ചെയ്തു

    വായിച്ചു വളരൂ,,,,,,,,,,,,
   ജൂൺ19        വായനാ ദിനം
    ആലപ്പുഴഃകേരളത്തിലെ ആദ്യ ഗ്രന്ഥശാല കർത്താവായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 സെന്റ് ജോസഫ് സ്ക്കുളിലും വായന കളരി അരംഭീച്ചു. ജൂൺ26വരെ നിണ്ടതായിരുന്നു സ്ക്കുളിലെ വായനാവാരം. സ്ക്കുൾ ക്ലാസ് ലൈബ്രറി 2018-2019 ഉദ്ഘാടനം, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു മണിക്കൂർ വായന, വായനക്വിസ്,കവിത കഥ രചന മത്സരം എന്നിവ നടത്തി. മികച്ച രചനകൾ കാഴ്ച്വെവെച്ച കൂട്ടുകാർക്ക് ഗസ്സൽ ഗായകൻ കൈനകരി അപ്പച്ചൻ സമ്മാന ദാനവും നടത്തി . 
       സ്ക്കുളിലും ഒരു വോട്ടെടുപ്പ്
        ആലപ്പുഴഃ സ്ക്കുൾ വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി സെന്റ് ജോസഫ് സ്ക്കുളിലും പാർലമെന്റ് ഇലക്ഷൻ നടത്തിയിരുന്നു.ഇലക്ഷനിലൂടെ 10ാം ക്ലാസിൽ പഠിക്കുന്ന സ്നെഫി ജസ്റ്റിനെ സ്ക്കുൾ ലീഡറായി തെര‍ഞ്ഞെടുക്കുകയും 9ാം ക്ലാസിൽ പഠിക്കുന്ന അമിത ഷാജിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കുകയും ചെയ്യുതു. 7ാം ക്ലാസിൽ നിന്ന് മത്സരിച്ച കാജൽ നോബിളിനെ യൂപി ലീഡർ ആക്കുകയും ചെയ്തു. മത്സരാർത്ഥികളെ നേരത്തെ പരിചയപ്പെടുത്തി കൊടുത്തതിലുടെ അവരുടെ സ്വാഭാവവും മികവും മനസ്സിലാക്കാൻ സാധിച്ചു. ഇത് അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികൾ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്ത്
. സെന്റ് ജോസഫ് സ്കൂളിലെ യശസ്സുയർത്തി അസ്ന ആലപ്പുഴഃ സെന്റ് ജോസഫ്സിന്റെ വാനമ്പാടിയായ അസ്നയുടെ സിനിമയിൽ പാടുക എന്ന സ്വപ്സ സാക്ഷാത്കാരം ബഹുഃധനകാര്യ മന്ത്രി തോമസ് ഐസക്ക് നിറവേറ്റാമെന്ന് വാക്കു്നൽകി ഒപ്പം കഷ്ടാപ്പാടുകളെ പൊരുതി ജയിച്ച ഹനാന്റെ സ്വപ്നവും നിറവേറ്റാമെന്ന് മന്ത്രി വാക്ക് നല്കി. മന്ത്രി തോമസ് ഐസക്കിൽ നിന്ന് ഇരുവരും ആദ്യ സിനിമയ്ക്കുള്ള അഡ്വാൻസ് തുക സ്വീകരിച്ചു.നൗഷാദ് ആലത്തുർ, അജി മേടയിൽ ഹസീസ് ഹനീഷ് എന്നിവർച്ചേർന്ന് നിർമിക്കുന്ന സിനിമയിലാണ് അസ്ന പാടുക.