"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(2018 അധ്യയനവർ‍‍ഷത്തെ ഗണിതശാസ്ത്രപ്രവർത്തനങ്ങൾ)
(club)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:MATHS CLUB INAUGURATION.JPG|ലഘുചിത്രം|ഗണിതശാസ്ത്ര ക്ലബ്ബ് ഉത്ഘാടനം]]

ജൂൺ ആദ്യവാരത്തിൽ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഗണിതക്ലബ്ബിന്റെ ഉത്ഘാടനം കുട്ടികളുടെ ഗണിതപ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജോളിടീച്ചറിർ ഉത്ഘാടനം നിർവഹിച്ചു.കുട്ടികളുടെ ഗണിതഗാനാലാപനങ്ങൾ വളരെ ഹൃദ്യവും വൈവിധ്യം നിറഞ്ഞതും ആയിരുന്നു.കുട്ടികൾ നടത്തിയ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായിരുന്നു.

[[പ്രമാണം:MATHSCLUB2.JPG|ലഘുചിത്രം|ഗണിതശാസ്ത്ര ക്ലബ്ബ് ഉത്ഘാടനം]]
[[പ്രമാണം:26018 mathsclub1.JPG|ലഘുചിത്രം|ഗണിതശാസ്ത്ര ക്ലബ്ബ് ഉത്ഘാടനം]]
2018 അധ്യയനവർ‍ഷം ജൂൺ ആദ്യത്തെ ആഴ്ച തന്നെ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഓരോ ക്ലാസിലെയും കുുട്ടികൾ അതാത് ക്ലാസിലെ ഗണിതത്തിന് പിന്നോക്കം നിൽക്കുന്നകുട്ടികൾക്ക് കൂടുതൽ ലളിതമായിത്തീരുന്നതിനുള്ള സഹായം നൽകുവാൻ തീരുമാനിച്ചു. ക്ലബ്ബിന്റെ ഉത്ഘാടനത്തിൽ ഗണിതപ്രദർശനം നടത്തി.

<!--visbot  verified-chils->
<!--visbot  verified-chils->

14:53, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ഗണിതശാസ്ത്ര ക്ലബ്ബ് ഉത്ഘാടനം