"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
തിരുത്തല്‍ |
സോഷ്യൽ ക്ലബ്ബ് |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:SOCIAL SCIENCE HEHMMHS.JPG|ലഘുചിത്രം| | [[പ്രമാണം:SOCIAL SCIENCE HEHMMHS.JPG|ലഘുചിത്രം|സോഷ്യൽ സയൻസ് ക്ലബ്ബ് ഉത്ഘാടനം]] | ||
june 16\6\2017 | june 16\6\2017 മാസത്തിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ചെയ്തു.ഇതിനോടനൂബന്ധിച്ച് പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട് H-S ഉം U-P വിദ്യർത്ഥികൾക്കും പ്രേത്യേകം quiz മൽസരം നടത്തുകയുണ്ടായി.H-S ൽ നിന്നും farhana UHനും.U-P തലത്തിൽ rijas PR ഉം വിജയിച്ചു. HM ന്റെ സാന്നിധ്യത്തിൽ സമ്മാനങൾ വിതരണം ചെയ്തു.august 6 Hiroshima ദിനത്തിൽ ഒരു posterമൽസരം നടത്തി വിജയിയായ കുട്ടിക്ക് Assembly യിൽ സമ്മാനം നൽകി.ഏതൊരു ദിനാചരണത്തോടനുബന്ധിച്ച് Social Science club അതർഹിക്കുന്ന പ്രാധാന്യത്തോട് കൂടി പ്രവർത്തനങൾ നടത്താറുണ്ട്. | ||
2018 - 19 അധ്യയനവർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ജൂലൈ 20 ന് ക്ലാസ് റൂമിൽ വച്ച് നടത്തി.ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ കുട്ടികൾ യുദ്ധത്തിനെതിരെ റാലി നടത്തി. സ്വാതന്ത്രദിനാഘോഷത്തോടനുബന്ധി,ച്ച് ക്വിസ് മത്സരവും ഉപന്യാസമത്സരവും നടത്തി. | |||
<!--visbot verified-chils-> | |||
13:18, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
june 16\6\2017 മാസത്തിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ചെയ്തു.ഇതിനോടനൂബന്ധിച്ച് പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട് H-S ഉം U-P വിദ്യർത്ഥികൾക്കും പ്രേത്യേകം quiz മൽസരം നടത്തുകയുണ്ടായി.H-S ൽ നിന്നും farhana UHനും.U-P തലത്തിൽ rijas PR ഉം വിജയിച്ചു. HM ന്റെ സാന്നിധ്യത്തിൽ സമ്മാനങൾ വിതരണം ചെയ്തു.august 6 Hiroshima ദിനത്തിൽ ഒരു posterമൽസരം നടത്തി വിജയിയായ കുട്ടിക്ക് Assembly യിൽ സമ്മാനം നൽകി.ഏതൊരു ദിനാചരണത്തോടനുബന്ധിച്ച് Social Science club അതർഹിക്കുന്ന പ്രാധാന്യത്തോട് കൂടി പ്രവർത്തനങൾ നടത്താറുണ്ട്.
2018 - 19 അധ്യയനവർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ജൂലൈ 20 ന് ക്ലാസ് റൂമിൽ വച്ച് നടത്തി.ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ കുട്ടികൾ യുദ്ധത്തിനെതിരെ റാലി നടത്തി. സ്വാതന്ത്രദിനാഘോഷത്തോടനുബന്ധി,ച്ച് ക്വിസ് മത്സരവും ഉപന്യാസമത്സരവും നടത്തി.